"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 848: | വരി 848: | ||
'''ഒരു യമണ്ടൻ കേക്ക്''' | '''ഒരു യമണ്ടൻ കേക്ക്''' | ||
26/11/19 ചൊവ്വാഴ്ച വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതിന്റെ ഓർമ്മ പുതുക്കാൻ സ്കൂൾ ദിനമായ 24 /11/19 അവധി ദിനമായതിനാൽ26/11/ 19ന് രക്ഷിതാക്കൾക്കായി ഒരു എമണ്ടൻ കേക്ക് എന്നപേരിൽ കേക്ക് നിർമാണ ശില്പശാല നടത്തുകയുണ്ടായി. വ്യത്യസ്തമായ മൂന്ന് കേക്കുകൾ നിർമ്മിക്കുന്ന വിധം പത്തോളം രക്ഷിതാക്കളെ പങ്കെടുപ്പിച്ച് മുംതാസ് ടീച്ചർ നയിച്ചു. ശിൽപ്പശാല മാനേജർ ശ്രീ മുഹമ്മദ് അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയം ഇങ്ങോട്ട് എത്തിയ ത്യാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുമയ്യ ടീച്ചർ അധ്യക്ഷയായി. മുഴുവൻ കുട്ടികൾക്കും മിഠായി വിതരണം ചെയ്തു. | 26/11/19 ചൊവ്വാഴ്ച വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതിന്റെ ഓർമ്മ പുതുക്കാൻ സ്കൂൾ ദിനമായ 24 /11/19 അവധി ദിനമായതിനാൽ26/11/ 19ന് രക്ഷിതാക്കൾക്കായി ഒരു എമണ്ടൻ കേക്ക് എന്നപേരിൽ കേക്ക് നിർമാണ ശില്പശാല നടത്തുകയുണ്ടായി. വ്യത്യസ്തമായ മൂന്ന് കേക്കുകൾ നിർമ്മിക്കുന്ന വിധം പത്തോളം രക്ഷിതാക്കളെ പങ്കെടുപ്പിച്ച് [[മുംതാസ് . യു|മുംതാസ്]] ടീച്ചർ നയിച്ചു. ശിൽപ്പശാല മാനേജർ ശ്രീ മുഹമ്മദ് അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയം ഇങ്ങോട്ട് എത്തിയ ത്യാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുമയ്യ ടീച്ചർ അധ്യക്ഷയായി. മുഴുവൻ കുട്ടികൾക്കും മിഠായി വിതരണം ചെയ്തു. | ||
==== പ്രതിഭാദരം ==== | ==== പ്രതിഭാദരം ==== | ||