"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 825: വരി 825:

[[പ്രമാണം:18431 2019 -20 academic year 29.jpg|ഇടത്ത്‌|ലഘുചിത്രം|ശിശുദിന റാലി]]
[[പ്രമാണം:18431 2019 -20 academic year 29.jpg|ഇടത്ത്‌|ലഘുചിത്രം|ശിശുദിന റാലി]]
        14/11/19 കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനമായ ശിശുദിനം വർണ്ണാഭമായ പരിപാടികളോടെ നടത്തുകയുണ്ടായി. രാവിലെ അസംബ്ലിയിൽ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും ചാച്ചാജിയുടെ വെള്ള വസ്ത്രവും മാറിൽ  റോസാപ്പൂവും അണിഞ്ഞെത്തിയ ത്   വളരെ മനോഹരമായ കാഴ്ചയായി. നമ്മുടെ പ്രഥമ പ്രധാനമന്ത്രിയെ കുറിച്ച് അസംബ്ലിയിൽ മാസ്റ്റർ കുട്ടികളോട് സംസാരിച്ചു. അതിനുശേഷം ഉദരാണി വരെ സ്കൂളിൽനിന്നും റാലി നടത്തി.  
        14/11/19 കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനമായ ശിശുദിനം വർണ്ണാഭമായ പരിപാടികളോടെ നടത്തുകയുണ്ടായി. രാവിലെ അസംബ്ലിയിൽ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും ചാച്ചാജിയുടെ വെള്ള വസ്ത്രവും മാറിൽ  റോസാപ്പൂവും അണിഞ്ഞെത്തിയ ത്   വളരെ മനോഹരമായ കാഴ്ചയായി. നമ്മുടെ പ്രഥമ പ്രധാനമന്ത്രിയെ കുറിച്ച് അസംബ്ലിയിൽ ഹെഡ്സ്റ്റമാസ്റ്റർ കുട്ടികളോട് സംസാരിച്ചു. അതിനുശേഷം ഉദരാണി വരെ സ്കൂളിൽനിന്നും റാലി നടത്തി.  

വരി 837: വരി 837:
         20/11/ 19ന് ഇതിന്റെ രണ്ടാമത്തെ ശില്പശാല നാലാം ക്ലാസിലെ മുഹമ്മദ് ബിലാലിനെ ഉമ്മ നാലാം ക്ലാസ്സിലെ കുട്ടികൾക്കായി പേപ്പർ ക്രാഫ്റ്റ് ശിൽപശാല നൽകുകയുണ്ടായി. വൈകീട്ട് 3 മുതൽ 4 മണി വരെയായിരുന്നു പരിപാടി. വളരെ മനോഹരമായ പൂക്കളുടെ നിർമ്മാണം ആണ് അവർ പരിചയപ്പെടുത്തിയത്.

       22/11/ 19 വെള്ളിയാഴ്ച സർഗാത്മക ബാല്യം യൗവ്വനത്തിന്റെ കരുത്ത് എന്ന പരിപാടിയുടെ മൂന്നാം ശില്പശാല നാലാം ക്ലാസിലെ കുട്ടികൾക്ക് ഏലിയാമ്മ ടീച്ചർ കഥ  നിർമ്മാണം ശില്പശാല നടത്തി.
       22/11/ 19 വെള്ളിയാഴ്ച സർഗാത്മക ബാല്യം യൗവ്വനത്തിന്റെ കരുത്ത് എന്ന പരിപാടിയുടെ മൂന്നാം ശില്പശാല നാലാം ക്ലാസിലെ കുട്ടികൾക്ക് [[ഏലിയാമ്മ.കെ.പി|ഏലിയാമ്മ ടീച്ചർ]] കഥ  നിർമ്മാണം ശില്പശാല നടത്തി.

          25/11/ 19 ലെ ഇതിന്റെ നാലാം ശില്പശാല മൂന്നാം ക്ലാസിലെ ടീച്ചർ നാലാം ക്ലാസ്സിലെ കുട്ടികൾക്കായി ചിത്രത്തുന്നൽ പരിചയപ്പെടുത്തുകയും പൂവ്  തുന്നുകയും ചെയ്തു.
          25/11/ 19 ലെ ഇതിന്റെ നാലാം ശില്പശാല മൂന്നാം ക്ലാസിലെ ടീച്ചർ നാലാം ക്ലാസ്സിലെ കുട്ടികൾക്കായി ചിത്രത്തുന്നൽ പരിചയപ്പെടുത്തുകയും പൂവ്  തുന്നുകയും ചെയ്തു.
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്