"ജി യു പി എസ് ഒള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

953 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
ആമുഖം
(ആമുഖം)
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലയിൽപെട്ടതും ബാലുശ്ശേരി ബി.ആർ.സി യുടെ ഭാഗമായതുമായ സർക്കാർ വിദ്യാലയമാണ് ഒള്ളൂർ ഗവൺമെന്റ് യുപി സ്കൂൾ. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന പൊതുവിദ്യാലയം. ഒള്ളൂരിലെയും പരിസരപ്രദേശങ്ങളിലെയും ദരിദ്രരിൽ ദരിദ്രരായ ഗ്രാമീണരുടെ ആശ്രയ കേന്ദ്രമായ ഇവിടെ നിന്നും നാനാതുറകളിൽ പ്രശസ്തരായ നൂറുകണക്കിന് പ്രതിഭകൾ വളർന്നു വന്നിട്ടുണ്ട്.പ്രീപ്രൈമറി ഉൾപ്പെടെ നാനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ അധ്യയന മാധ്യമം മാതൃഭാഷ മാത്രമാണ്. വിദ്യാലയ പ്രവർത്തനങ്ങളിൽ പുതുമയും സർഗ്ഗാത്മകതയും വിജ്ഞാനോൻമുഖതയും സാമൂഹിക പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിൽ നിതാന്തശ്രദ്ധയും കൂട്ടായ പ്രവർത്തനവും നടത്തുന്ന അധ്യാപക രക്ഷാകർതൃ സമിതി ഈ സ്കൂളിന്റെ മികവുകളിൽ ഒന്നാണ്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലയിൽപെട്ടതും ബാലുശ്ശേരി ബി.ആർ.സി യുടെ ഭാഗമായതുമായ സർക്കാർ വിദ്യാലയമാണ് '''ഒള്ളൂർ ഗവൺമെന്റ് യുപി സ്കൂൾ'''. '''ഉള്ളിയേരി''' ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന ഈ പൊതു വിദ്യാലയത്തിലെ അധ്യയന മാധ്യമം മാതൃഭാഷ മാത്രമാണ്.
==ചരിത്രം==  
==ചരിത്രം==  
1912ൽ ഉള്ളിയേരി പഞ്ചായത്തിലെ [[ജി യു പി എസ് ഒള്ളൂർ/ഒള്ളൂർ|ഒള്ളൂർ]] പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. [[ജി യു പി എസ് ഒള്ളൂർ/ചരിത്രം|തുടർന്നു വായിക്കുക.......]]
1912ൽ ഉള്ളിയേരി പഞ്ചായത്തിലെ [[ജി യു പി എസ് ഒള്ളൂർ/ഒള്ളൂർ|ഒള്ളൂർ]] പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. [[ജി യു പി എസ് ഒള്ളൂർ/ചരിത്രം|തുടർന്നു വായിക്കുക.......]]
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1581343" എന്ന താളിൽനിന്ന് ശേഖരിച്ചത്