"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 625: വരി 625:

          [https://ml.m.wikipedia.org/wiki/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82 ഗണിതപഠനം] ലളിതവും രസകരവും മധുകരവുമാക്കുന്നതിനായി കുട്ടികൾക്ക് ഗണിത പഠനോപകരണങ്ങൾ നിർമ്മിക്കുന്നതിനായി ഞങ്ങളുടെ സ്കൂളിലെ അമ്മമാർ ഒത്തുകൂടി. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഗണിതത്തെ അടുത്തറിയാനുള്ള മഞ്ചാടി 19 ഗണിത ശിൽപ ശാല ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ 1/8/19 വ്യാഴം രാവിലെ 10 മണിക്ക് വാർഡ് കൗൺസിലർ ടി പി സുബൈർ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സിദിൻ മാസ്റ്റർ സ്വാഗതം ചെയ്ത ചടങ്ങിൽ [https://ml.m.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%83%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8 പി.ടി.എ] പ്രസിഡണ്ട് അനീഷ് ബാബു അധ്യക്ഷം വഹിച്ചു. സ്കൂൾ അധ്യാപിക [[അനുഷ പി|അനുഷ ടീച്ചർ]] നന്ദിയും പറഞ്ഞു.
          [https://ml.m.wikipedia.org/wiki/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82 ഗണിതപഠനം] ലളിതവും രസകരവും മധുകരവുമാക്കുന്നതിനായി കുട്ടികൾക്ക് ഗണിത പഠനോപകരണങ്ങൾ നിർമ്മിക്കുന്നതിനായി ഞങ്ങളുടെ സ്കൂളിലെ അമ്മമാർ ഒത്തുകൂടി. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഗണിതത്തെ അടുത്തറിയാനുള്ള മഞ്ചാടി 19 ഗണിത ശിൽപ ശാല ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ 1/8/19 വ്യാഴം രാവിലെ 10 മണിക്ക് വാർഡ് കൗൺസിലർ ടി പി സുബൈർ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ [[സിദിൻ ടി സി|സിദിൻ മാസ്റ്റർ]] സ്വാഗതം ചെയ്ത ചടങ്ങിൽ [https://ml.m.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%83%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8 പി.ടി.എ] പ്രസിഡണ്ട് അനീഷ് ബാബു അധ്യക്ഷം വഹിച്ചു. സ്കൂൾ അധ്യാപിക [[അനുഷ പി|അനുഷ ടീച്ചർ]] നന്ദിയും പറഞ്ഞു.

            ഒതുക്കുങ്ങൽ ഹൈസ്കൂളിലെ ഫിറോസ് മാസ്റ്ററാണ് മഞ്ചാടി 19 എന്ന ഗണിത ശിൽപശാലയ്ക്ക് നേതൃത്വം നൽകിയത്. ഇരുപത്തിയഞ്ചോളം രക്ഷിതാക്കൾ കർമനിരതരായി. ഗണിത കബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏകദിന ഗണിത ശിൽപശാലയിൽ ഗണിത പസിലുകൾ, [https://ml.hobbygaiety.com/10839260-what-is-abacus അബാക്കസ്], സംഖ്യാ കാർഡുകൾ, [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%82_%E0%B4%95%E0%B5%8B%E0%B4%A3%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82 പാമ്പും കോണിയും] മാജിക് ബോക്സ്, എന്നിവയുൾപ്പെടെ വിവിധ ഗ ണിതോപകരണങ്ങൾ നിർമ്മിച്ചു.ഇതിന്റെ തുടർ പ്രവർത്തനം ഓരോ കാസിലെയും CPTA യിൽ ചെയ്യുകയും ചെയ്തു.

"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്