"ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{VHSSchoolFrame/Header}} | {{VHSSchoolFrame/Header}}മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ അരിമ്പ്രയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=അരിമ്പ്ര | |സ്ഥലപ്പേര്=അരിമ്പ്ര | ||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
വരി 64: | വരി 63: | ||
}} | }} | ||
വിദ്യാലയമാണ് ജി.വി.എച്ച് .എസ്.എസ്.അരിമ്പ്ര. | |||
''മലപ്പുറം ജില്ലയിലെ മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഗ്രാമീണ ചാരുതയിൽ തലയുയർത്തി നിൽക്കുന്ന മലയോര പ്രദേശമാണ് അരിമ്പ്ര. വിദ്യാഭ്യാസവം സാമൂഹ്യപരവുമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ വിജ്ഞാന സാംസ്കാരിക കേന്ദ്രമാണ് ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര.1974 ൽ ആരംഭിച്ച ഹൈസ്ക്കൂൾ വിദ്യാഭ്യാസരംഗത്തുളള ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഹൈസ്ക്കൂൾ,ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററികളിലായി ഏകദേശം 2000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ കലാലയം പഠന പാഠ്യേതര രംഗത്ത് വളരെ മുൻപന്തിയിലാണ്.മിക്കച്ച പഠന നിലവാരവും ,ഭൗതിക സഹചര്യങ്ങളുമുളള ഈ അക്ഷര ഗോപുരത്തിന് ഏറ്റവും മികച്ച സ്കൂൾ പി.ടി.എ ക്കുളള പ്രഥമ അവാർഡ് കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്.NCC ,JRC, NSS തുടങ്ങിയ സേവന സന്നദ്ധ സംഘങ്ങളും ഇവിടെ പ്രവർത്തിച്ച് വരുന്നു.വർഷം തോറും വിജയപുരോഗതിയിലേക്ക് കുതിച്ച്കൊണ്ടിരിക്കുന്ന ഈ കലാലയം 2015, 2016 ,2017 SSLC പരീക്ഷകളിൽ 100 ശതമാനം വിജയം കൈവരിച്ച് ഹാട്രിക്ക് ചരിത്രം നേടിയ സർക്കാർ വിദ്യാലയമായി മാറി.2017 വർഷം മുതൽ ഇംഗ്ലിഷ് മീഡിയം ക്ലാസ്സും ആരംഭിച്ചു.. 'ശ്രീ എം നാരായണൻ ആണ് ഇപ്പോൾ ഹൈസ്കൂൾഹെഡ്മാസ്റ്റർ'' | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:13, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ അരിമ്പ്രയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ
ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര | |
---|---|
വിലാസം | |
അരിമ്പ്ര ജി.വി.എച്ച്.എസ്സ്.എസ്സ്.അരിമ്പ്ര , അരിമ്പ്ര പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 0483 2773360 |
ഇമെയിൽ | arimbragvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18089 (സമേതം) |
എച്ച് എസ് എസ് കോഡ് | 11141 |
വി എച്ച് എസ് എസ് കോഡ് | 910001 |
യുഡൈസ് കോഡ് | 32050200820 |
വിക്കിഡാറ്റ | Q64563706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൊറയൂർ, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 183 |
പെൺകുട്ടികൾ | 199 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 254 |
പെൺകുട്ടികൾ | 214 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 254 |
പെൺകുട്ടികൾ | 87 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അലി എൻ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ജഹ്ഫർ കെ കെ |
പ്രധാന അദ്ധ്യാപകൻ | നാരായണൻ എം |
പി.ടി.എ. പ്രസിഡണ്ട് | അജ്മൽ സി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | മറിയുമ്മ സി എ |
അവസാനം തിരുത്തിയത് | |
03-02-2022 | Bm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വിദ്യാലയമാണ് ജി.വി.എച്ച് .എസ്.എസ്.അരിമ്പ്ര.
മലപ്പുറം ജില്ലയിലെ മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഗ്രാമീണ ചാരുതയിൽ തലയുയർത്തി നിൽക്കുന്ന മലയോര പ്രദേശമാണ് അരിമ്പ്ര. വിദ്യാഭ്യാസവം സാമൂഹ്യപരവുമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ വിജ്ഞാന സാംസ്കാരിക കേന്ദ്രമാണ് ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര.1974 ൽ ആരംഭിച്ച ഹൈസ്ക്കൂൾ വിദ്യാഭ്യാസരംഗത്തുളള ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഹൈസ്ക്കൂൾ,ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററികളിലായി ഏകദേശം 2000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ കലാലയം പഠന പാഠ്യേതര രംഗത്ത് വളരെ മുൻപന്തിയിലാണ്.മിക്കച്ച പഠന നിലവാരവും ,ഭൗതിക സഹചര്യങ്ങളുമുളള ഈ അക്ഷര ഗോപുരത്തിന് ഏറ്റവും മികച്ച സ്കൂൾ പി.ടി.എ ക്കുളള പ്രഥമ അവാർഡ് കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്.NCC ,JRC, NSS തുടങ്ങിയ സേവന സന്നദ്ധ സംഘങ്ങളും ഇവിടെ പ്രവർത്തിച്ച് വരുന്നു.വർഷം തോറും വിജയപുരോഗതിയിലേക്ക് കുതിച്ച്കൊണ്ടിരിക്കുന്ന ഈ കലാലയം 2015, 2016 ,2017 SSLC പരീക്ഷകളിൽ 100 ശതമാനം വിജയം കൈവരിച്ച് ഹാട്രിക്ക് ചരിത്രം നേടിയ സർക്കാർ വിദ്യാലയമായി മാറി.2017 വർഷം മുതൽ ഇംഗ്ലിഷ് മീഡിയം ക്ലാസ്സും ആരംഭിച്ചു.. 'ശ്രീ എം നാരായണൻ ആണ് ഇപ്പോൾ ഹൈസ്കൂൾഹെഡ്മാസ്റ്റർ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18089
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ