"എ എം യു പി എസ് മാക്കൂട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 3: | വരി 3: | ||
===പ്രീ പ്രൈമറി=== | ===പ്രീ പ്രൈമറി=== | ||
[[പ്രമാണം:47234pre.jpeg|right|250px]] | |||

വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദാന്തരീക്ഷത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദ്യേശ്യത്തിലാണ് മാക്കൂട്ടം എ എം യു പി സ്കൂളിനോടുബന്ധിച്ച് എൽ കെ ജി, യു കെ ജി ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി വിഭാഗം 2008 ൽ ആരംഭിച്ചത്. പ്രീ പ്രൈമറി സ്കൂളിന്റെ ആദ്യത്തെ പേര് വിശ്വഭാരതി നഴ്സറി സ്കൂൾ എന്നായിരുന്നു. സ്കൂളിന്റെ മുൻ പി ടി എ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായിരുന്ന സുബ്രമണ്യൻ കോണിക്കൽ ആയിരുന്നു ആദ്യകാലത്ത് പ്രീ പ്രൈമറി സ്കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തിരുന്നത്. പിന്നീട് 2018 ൽ വിദ്യാലയത്തിലെ പി ടി എ കമ്മിറ്റി പ്രീ പ്രൈമറി വിഭാഗത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. ഇപ്പോൾ 80 വിദ്യാർത്ഥികളും 4 അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു. | |||

===അധ്യാപകർ=== | ===അധ്യാപകർ=== | ||
| വരി 11: | വരി 16: | ||
പ്രമാണം:47234shameena.jpg|'''ഷമീന ''' | പ്രമാണം:47234shameena.jpg|'''ഷമീന ''' | ||
പ്രമാണം:47234 bindu.jpg|'''ബിന്ദു (സഹായി)''' | പ്രമാണം:47234 bindu.jpg|'''ബിന്ദു (സഹായി)''' | ||
</gallery> | </gallery> | ||

==പ്രൈമറി== | ==പ്രൈമറി== | ||
ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 24 ഡിവിഷനുകളിലായി 676 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 30 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനമാണ് വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്നത്. സ്കൂളിനോടനുബന്ധിച്ച് 80 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.
| ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 24 ഡിവിഷനുകളിലായി 676 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 30 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനമാണ് വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്നത്. സ്കൂളിനോടനുബന്ധിച്ച് 80 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.

| വരി 39: | വരി 38: | ||
==വായനപ്പുര== | ==വായനപ്പുര== | ||
സ്കൂളിന്റെ 90 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ ഏറ്റെടുത്ത പ്രവർത്തനങ്ങളിലൊന്നായിരുന്നു വായനപ്പുര. സ്കൂളിലെ പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനം വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായും സൗകര്യപ്രദമായും പുസ്തകങ്ങൾ, പത്രമാസികകൾ, മറ്റ് ആനുകാലികങ്ങൾ എന്നിവ വായിക്കുന്നതിനും സ്കൂളിന് സ്വന്തമായി ലൈബ്രറി കെട്ടിടം ഇല്ലായിരുന്നു. ഈ പോരായ്മ പരിഹരിക്കുന്നതിന് പി ടി എ കമ്മിറ്റി നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയും 2018ൽ സ്കൂളിന്റെ പടിഞ്ഞാറുഭാഗത്ത് സ്റ്റേജിന് സമീപം വായനപ്പുരയുടെ നിർമ്മാണം ഭംഗിയായി പൂർത്തീകരിക്കുകയും ചെയ്തു. വായനപ്പൂരയുടെ ഉദ്ഘാടനം 31 - 03 - 2018 ന് ബഹു ഗതാഗത വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ നിർവഹിച്ചു. കുന്നമംഗലം നിയോജമണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷമീന വെള്ളക്കാട്ട്, മെമ്പർമാരായ ശ്രീബ ഷാജി, എ കെ ഷൗക്കത്തലി എന്നിവർ സംബന്ധിച്ചു. നവതി ആഘോഷത്തോടനബന്ധിച്ച് നടത്തിയ പുസ്തക വണ്ടി എന്ന പരിപാടിയിലൂടെ വായനപ്പുരയിലേക്കുള്ള പുസ്തകങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് സ്വീകരിച്ചു. വായനപ്പുരയിലേക്ക് ആവശ്യമായ അലമാര, മേശ തുടങ്ങിയവയും സംഘടിപ്പിച്ചു. വായനപ്പുരയുടെ ചുവരിൽ പതിപ്പിക്കുന്നതിന് മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരൻമാരുടെ ചിത്രങ്ങളും അവരുടെ കൃതികളുടെ പേരും ഉൾക്കൊള്ളുന്ന ഫ്രെയിം ചൂലാംവയൽ ഒ കെ ഇലക്ട്രിക്കൽസ് സ്കൂളിന് സംഭാവനയായി നൽകി. | സ്കൂളിന്റെ 90 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ ഏറ്റെടുത്ത പ്രവർത്തനങ്ങളിലൊന്നായിരുന്നു വായനപ്പുര. സ്കൂളിലെ പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനം വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായും സൗകര്യപ്രദമായും പുസ്തകങ്ങൾ, പത്രമാസികകൾ, മറ്റ് ആനുകാലികങ്ങൾ എന്നിവ വായിക്കുന്നതിനും സ്കൂളിന് സ്വന്തമായി ലൈബ്രറി കെട്ടിടം ഇല്ലായിരുന്നു. ഈ പോരായ്മ പരിഹരിക്കുന്നതിന് പി ടി എ കമ്മിറ്റി നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയും 2018ൽ സ്കൂളിന്റെ പടിഞ്ഞാറുഭാഗത്ത് സ്റ്റേജിന് സമീപം വായനപ്പുരയുടെ നിർമ്മാണം ഭംഗിയായി പൂർത്തീകരിക്കുകയും ചെയ്തു. വായനപ്പൂരയുടെ ഉദ്ഘാടനം 31 - 03 - 2018 ന് ബഹു ഗതാഗത വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ നിർവഹിച്ചു. കുന്നമംഗലം നിയോജമണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷമീന വെള്ളക്കാട്ട്, മെമ്പർമാരായ ശ്രീബ ഷാജി, എ കെ ഷൗക്കത്തലി എന്നിവർ സംബന്ധിച്ചു. നവതി ആഘോഷത്തോടനബന്ധിച്ച് നടത്തിയ പുസ്തക വണ്ടി എന്ന പരിപാടിയിലൂടെ വായനപ്പുരയിലേക്കുള്ള പുസ്തകങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് സ്വീകരിച്ചു. വായനപ്പുരയിലേക്ക് ആവശ്യമായ അലമാര, മേശ തുടങ്ങിയവയും സംഘടിപ്പിച്ചു. വായനപ്പുരയുടെ ചുവരിൽ പതിപ്പിക്കുന്നതിന് മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരൻമാരുടെ ചിത്രങ്ങളും അവരുടെ കൃതികളുടെ പേരും ഉൾക്കൊള്ളുന്ന ഫ്രെയിം ചൂലാംവയൽ ഒ കെ ഇലക്ട്രിക്കൽസ് സ്കൂളിന് സംഭാവനയായി നൽകി. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
| വരി 45: | വരി 45: | ||
പ്രമാണം:Library vayanappura photo.jpg | പ്രമാണം:Library vayanappura photo.jpg | ||
</gallery> | </gallery> | ||

==ഭിന്നശേഷി സൗഹൃദ വിദ്യാലയം== | ==ഭിന്നശേഷി സൗഹൃദ വിദ്യാലയം== | ||
ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് മാക്കൂട്ടം എ എം യു പി സ്കൂൾ ഒരു വിമുഖതയും കാണിക്കാറില്ല. പൊതു വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം എന്നതാണ് സ്കൂളിന്റെ നയം. ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്. കുന്നമംഗലം ബ്ലോക്ക് റിസോഴ്സ് സെന്റർ സ്കൂളിന് അനുവദിച്ചു തന്ന സ്പെഷ്യൽ ടീച്ചർ ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന കാര്യങ്ങൾ അതാത് ക്ലാസ് അധ്യാപകരുമായി ആശയ വിനിമയം നടത്തുന്നു. | ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് മാക്കൂട്ടം എ എം യു പി സ്കൂൾ ഒരു വിമുഖതയും കാണിക്കാറില്ല. പൊതു വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം എന്നതാണ് സ്കൂളിന്റെ നയം. ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്. കുന്നമംഗലം ബ്ലോക്ക് റിസോഴ്സ് സെന്റർ സ്കൂളിന് അനുവദിച്ചു തന്ന സ്പെഷ്യൽ ടീച്ചർ ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന കാര്യങ്ങൾ അതാത് ക്ലാസ് അധ്യാപകരുമായി ആശയ വിനിമയം നടത്തുന്നു. | ||

== ക്ലാസ് ലൈബ്രറി== | == ക്ലാസ് ലൈബ്രറി== | ||
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന് ഒന്നു മുതൽ ഏഴു വരെയുള്ള എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചു. വിദ്യാർത്ഥികളുടെയും ക്ലാസ് അധ്യാപകരുടെയും പുസ്തക ശേഖരണത്തിലുള്ള കഥകൾ, കവിതകൾ, ചിത്രരചനകൾ എന്നിവ ക്ലാസ് ലൈബ്രറിയിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ പുസ്തക വിതരണ രജിസ്റ്ററിൽ ചേർത്തി വിതരണം ചെയ്യുന്നത് ക്ലാസ് അധ്യാപകന്റെ മേൽനോട്ടത്തിൽ ക്ലാസ് ലൈബ്രേറിയനാണ്. | വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന് ഒന്നു മുതൽ ഏഴു വരെയുള്ള എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചു. വിദ്യാർത്ഥികളുടെയും ക്ലാസ് അധ്യാപകരുടെയും പുസ്തക ശേഖരണത്തിലുള്ള കഥകൾ, കവിതകൾ, ചിത്രരചനകൾ എന്നിവ ക്ലാസ് ലൈബ്രറിയിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ പുസ്തക വിതരണ രജിസ്റ്ററിൽ ചേർത്തി വിതരണം ചെയ്യുന്നത് ക്ലാസ് അധ്യാപകന്റെ മേൽനോട്ടത്തിൽ ക്ലാസ് ലൈബ്രേറിയനാണ്. | ||
അധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകുന്ന സെമിനാറുകൾ, പൊജക്ടുകൾ, മറ്റ് അസൈൻമെന്റുകൾ എന്നിവക്ക് ആവശ്യമായ റഫറൻസുകൾ നടത്തുന്നതിനും ക്ലാസ് ലൈബ്രറി ഉപയോഗപ്പെടുത്തുന്നു. വായനയിൽ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ സിഹായിക്കുന്നതിനുള്ള വായനാ കാർഡുകളുടെ ശേഖരവും ക്ലാസ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. | അധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകുന്ന സെമിനാറുകൾ, പൊജക്ടുകൾ, മറ്റ് അസൈൻമെന്റുകൾ എന്നിവക്ക് ആവശ്യമായ റഫറൻസുകൾ നടത്തുന്നതിനും ക്ലാസ് ലൈബ്രറി ഉപയോഗപ്പെടുത്തുന്നു. വായനയിൽ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ സിഹായിക്കുന്നതിനുള്ള വായനാ കാർഡുകളുടെ ശേഖരവും ക്ലാസ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. | ||

==ഓപ്പൺ എയർ സ്റ്റേജ്== | ==ഓപ്പൺ എയർ സ്റ്റേജ്== | ||
സ്കൂൾ വാർഷികാഘോഷങ്ങളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു ഓപ്പൺ എയർ സ്റ്റേജ് വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. 2008 - 2009 അധ്യയനവർഷത്തെ പി ടി എ കമ്മിറ്റി ഈ സംരംഭം ഏറ്റെടുക്കുകയും 2009 മാർച്ച് മാസത്തോട് കൂടി ഓപ്പൺ എയർ സ്റ്റേജ് നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. 29 -04- 2009 ന് അന്നത്തെ കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ. യു സി രാമൻ ഓപ്പൺ എയർ സ്റ്റേജ് ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് തോട്ടത്തിൽ കോയ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം അബൂബക്കർ മാസ്റ്റർ സ്വാഗതവും പി മുഹമ്മദ് കോയ മാസ്റ്റർ നന്ദിയും പറഞ്ഞു. | സ്കൂൾ വാർഷികാഘോഷങ്ങളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു ഓപ്പൺ എയർ സ്റ്റേജ് വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. 2008 - 2009 അധ്യയനവർഷത്തെ പി ടി എ കമ്മിറ്റി ഈ സംരംഭം ഏറ്റെടുക്കുകയും 2009 മാർച്ച് മാസത്തോട് കൂടി ഓപ്പൺ എയർ സ്റ്റേജ് നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. 29 -04- 2009 ന് അന്നത്തെ കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ. യു സി രാമൻ ഓപ്പൺ എയർ സ്റ്റേജ് ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് തോട്ടത്തിൽ കോയ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം അബൂബക്കർ മാസ്റ്റർ സ്വാഗതവും പി മുഹമ്മദ് കോയ മാസ്റ്റർ നന്ദിയും പറഞ്ഞു. | ||

==സ്കൂൾ ഗ്രൗണ്ട്== | ==സ്കൂൾ ഗ്രൗണ്ട്== | ||
വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിദ്യാലയത്തിലെ ഇടവേളകളിൽ അവർക്ക് മാനസികോല്ലാസം ലഭിക്കുന്നതിനും വിവിധ കളികളിൽ ഏർപ്പെടുന്നതിനും ഉതകുന്ന രീതിയിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അണിനിരത്തി സ്കൂൾ അസംബ്ലി നടത്തുന്നതിനും ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്, ജെ ആർ സി ഡിസ്പ്ലേ, സ്കൗട്ട് പരിശീലനം, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സ്കൂൾ വാർഷികം, ഓണാഘോഷം, മറ്റ് പൊതു പരിപാടികൾ എന്നിവ നടത്തുന്നതിനും സ്കൂൾ ഗ്രൗണ്ട് വളരെയേറെ സഹായിക്കുന്നു. | വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിദ്യാലയത്തിലെ ഇടവേളകളിൽ അവർക്ക് മാനസികോല്ലാസം ലഭിക്കുന്നതിനും വിവിധ കളികളിൽ ഏർപ്പെടുന്നതിനും ഉതകുന്ന രീതിയിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അണിനിരത്തി സ്കൂൾ അസംബ്ലി നടത്തുന്നതിനും ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്, ജെ ആർ സി ഡിസ്പ്ലേ, സ്കൗട്ട് പരിശീലനം, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സ്കൂൾ വാർഷികം, ഓണാഘോഷം, മറ്റ് പൊതു പരിപാടികൾ എന്നിവ നടത്തുന്നതിനും സ്കൂൾ ഗ്രൗണ്ട് വളരെയേറെ സഹായിക്കുന്നു. | ||

[[പ്രമാണം:47234spo01.jpg|right|466px]] | [[പ്രമാണം:47234spo01.jpg|right|466px]] | ||
[[പ്രമാണം:47234spo009.jpg|left|359px]] | [[പ്രമാണം:47234spo009.jpg|left|359px]] | ||

==മിനി ഓഡിറ്റോറിയം== | ==മിനി ഓഡിറ്റോറിയം== | ||
[[പ്രമാണം:47234padno19.jpeg|thumb|right|359px]] | [[പ്രമാണം:47234padno19.jpeg|thumb|right|359px]] | ||
| വരി 70: | വരി 82: | ||
സ്കൂളിൽ സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമം, കലാ സാഹിത്യ പരിശീലനക്കളരികൾ, യാത്രയയപ്പ് സംഗമങ്ങൾ, പി ടി എ, മാതൃസമിതി യോഗങ്ങൾ തുടങ്ങിയവ നടത്തുന്നതിന് അനുയോജ്യമായ ഒരു ഒരു മിനി ഓഡിറ്റോറിയം വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. സ്കൂൾ മാനേജ്മെന്റ് ഇക്കാര്യത്തിൽ പ്രത്യേക താൽപര്യമെടുക്കുകയും 2019 ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ മനോഹരമായ ഒരു ഓഡിറ്റോറിയം സ്കൂളിൽ നിർമ്മിച്ച് നൽകുകയും ചെയ്തു. ജനുവരി 31 വെള്ളിയാഴ്ച സ്‌കുളീന്റെ മിനി ഓഡിറ്റോറിയം (വി. കദീശ മെമ്മോറിയൽ മിനി ഓഡിറ്റോറിയം) ഉൽസവാന്തരീക്ഷത്തിൽ കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഷാമിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പഠനോൽസവം പരിപാടിയുടെ സമാപന സംഗമത്തിൽ സിനിമാ നടൻ മാമുക്കോയ മുഖ്യാതിഥിയായി പങ്കെടുത്തു. പിടിഎ, എം.പി.ടിഎ ഭാരവാഹികളും മറ്റു പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. | സ്കൂളിൽ സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമം, കലാ സാഹിത്യ പരിശീലനക്കളരികൾ, യാത്രയയപ്പ് സംഗമങ്ങൾ, പി ടി എ, മാതൃസമിതി യോഗങ്ങൾ തുടങ്ങിയവ നടത്തുന്നതിന് അനുയോജ്യമായ ഒരു ഒരു മിനി ഓഡിറ്റോറിയം വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. സ്കൂൾ മാനേജ്മെന്റ് ഇക്കാര്യത്തിൽ പ്രത്യേക താൽപര്യമെടുക്കുകയും 2019 ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ മനോഹരമായ ഒരു ഓഡിറ്റോറിയം സ്കൂളിൽ നിർമ്മിച്ച് നൽകുകയും ചെയ്തു. ജനുവരി 31 വെള്ളിയാഴ്ച സ്‌കുളീന്റെ മിനി ഓഡിറ്റോറിയം (വി. കദീശ മെമ്മോറിയൽ മിനി ഓഡിറ്റോറിയം) ഉൽസവാന്തരീക്ഷത്തിൽ കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഷാമിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പഠനോൽസവം പരിപാടിയുടെ സമാപന സംഗമത്തിൽ സിനിമാ നടൻ മാമുക്കോയ മുഖ്യാതിഥിയായി പങ്കെടുത്തു. പിടിഎ, എം.പി.ടിഎ ഭാരവാഹികളും മറ്റു പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. | ||
[[പ്രമാണം:47234bus.jpeg|thumb|right|259px]] | [[പ്രമാണം:47234bus.jpeg|thumb|right|259px]] | ||

==വാഹന സൗകര്യം== | ==വാഹന സൗകര്യം== | ||
വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് രണ്ട് ബസുകൾ സ്കൂളിനുണ്ട്. പതിമംഗലം, മുറിയനാൽ, പന്തീർപ്പാടം, പടനിലം, ആരാമ്പ്രം, കളരിക്കണ്ടി, പണ്ടാരപ്പറമ്പ്, കൊട്ടക്കാവയൽ എന്നീ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നു. | വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് രണ്ട് ബസുകൾ സ്കൂളിനുണ്ട്. പതിമംഗലം, മുറിയനാൽ, പന്തീർപ്പാടം, പടനിലം, ആരാമ്പ്രം, കളരിക്കണ്ടി, പണ്ടാരപ്പറമ്പ്, കൊട്ടക്കാവയൽ എന്നീ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നു. | ||

==ജൈവ വൈവിധ്യ ഉദ്യാനം== | ==ജൈവ വൈവിധ്യ ഉദ്യാനം== | ||
പടിഞ്ഞാറുഭാഗത്തുള്ള സ്കൂൾ കെട്ടിടത്തിന് ,സമീപം ജൈവ വൈവിധ്യ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. | പടിഞ്ഞാറുഭാഗത്തുള്ള സ്കൂൾ കെട്ടിടത്തിന് ,സമീപം ജൈവ വൈവിധ്യ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. | ||
[[പ്രമാണം:47234ucha.jpeg|thumb|right|259px]] | [[പ്രമാണം:47234ucha.jpeg|thumb|right|259px]] | ||

==ഉച്ച ഭക്ഷണം== | ==ഉച്ച ഭക്ഷണം== | ||
വിദ്യാർത്ഥികൾക്ക് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം മെനു അടിസ്ഥാനത്തിൽ സ്കൂളിൽ നിന്നും വിതരണം ചെയ്യുന്നു. | വിദ്യാർത്ഥികൾക്ക് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം മെനു അടിസ്ഥാനത്തിൽ സ്കൂളിൽ നിന്നും വിതരണം ചെയ്യുന്നു. | ||

==സ്കൂൾ സൗസൈറ്റി== | ==സ്കൂൾ സൗസൈറ്റി== | ||

==ബാല നിധി== | ==ബാല നിധി== | ||
[[പ്രമാണം:47234bala.jpeg|thumb|center|209px]] | [[പ്രമാണം:47234bala.jpeg|thumb|center|209px]] | ||