"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
* ഉപജില്ലാതല ശാസ്ത്രമേളയിൽ നിന്ന്
* ഉപജില്ലാതല ശാസ്ത്രമേളയിൽ നിന്ന്
* 2021-ൽ ഇൻസ്പെയർ അവാർഡ് ആറാം തരം വിദ്യാർഥി അബ്ദുൾ റഹ്മാൻ സാജിദിന്.

[[പ്രമാണം:11453.Inspire.jpeg|ലഘുചിത്രം]]
2020-21  അധ്യയനവർഷത്തിലെ ഇൻസ്പെയർ അവാർഡിന് ആറാം തരത്തിലെ അബ്ദുൽറഹ്മാൻ സാജിദ് അർഹനായി. 'തെർമൽ ഇൻസുലേഷൻ ഓഫ് ബിൽഡിംഗ്സ്' എന്ന ആശയത്തിനാണ് അവാർഡ് ലഭിച്ചത്. കെട്ടിടങ്ങളുടെ താപ കാര്യക്ഷമതയും അതുവഴി ഊർജ്ജക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനമാണ് തെർമൽ ഇൻസുലേഷൻ. എക്സ്ട്രൂഡഡ് പോളിസ്‌റ്റൈറീൻ, സിലിക്ക എയ്റോജൽ തുടങ്ങിയ വസ്തുക്കൾ ഇതിനായി ഉപയോഗിക്കാം. ഇത്തരം വസ്തുക്കൾക്ക് താപചാലകത കുറവായതിനാൽ കെട്ടിടങ്ങളുടെ അകത്ത് ഉണ്ടാകുന്ന അധിക താപം നിയന്ത്രിക്കാൻ കഴിയുന്നു. 10000 രൂപയും സർട്ടിഫിക്കേറ്റുമാണ് ലഭിച്ചത്.

20:22, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്ബ്

  • 2019-20ൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ
  • ഉപജില്ലാതല ശാസ്ത്രമേളയിൽ നിന്ന്
  • 2021-ൽ ഇൻസ്പെയർ അവാർഡ് ആറാം തരം വിദ്യാർഥി അബ്ദുൾ റഹ്മാൻ സാജിദിന്.