മുസലിയാർ മോഡൽ എൽ പി സ്കൂൾ (മൂലരൂപം കാണുക)
20:17, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{PU|Musaliar model L P S Cheenkalthadam}}1968 ഫെബ്രുവരി 28-ാം തീയതി ശ്രീമാൻ പി.സി. ആന്റണിയുടെ നേതൃത്വത്തിൽ ഇന്നത്തെ മുസലിയാർ മോഡൽ എൽ.പി. സ്കൂൾ സ്ഥാപിതമായി. സ്കൂളിന്റെ തുടക്കത്തിലുള്ള പേര് "ദേവമാത എൽ.പി.എസ്. എന്നായിരുന്നു. ആദ്യകാലങ്ങളിൽ പ്രദേശത്തിന്റെ വികസനത്തെ ലക്ഷ്യമിട്ട് ആ സ്ഥലത്തെ നിർദ്ധനരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ മുൻനിർത്തിയാണ് സ്കൂൾ സ്ഥാപിച്ചത്. | {{PU|Musaliar model L P S Cheenkalthadam}} | ||
1968 ഫെബ്രുവരി 28-ാം തീയതി ശ്രീമാൻ പി.സി. ആന്റണിയുടെ നേതൃത്വത്തിൽ ഇന്നത്തെ മുസലിയാർ മോഡൽ എൽ.പി. സ്കൂൾ സ്ഥാപിതമായി. സ്കൂളിന്റെ തുടക്കത്തിലുള്ള പേര് "ദേവമാത എൽ.പി.എസ്. എന്നായിരുന്നു. ആദ്യകാലങ്ങളിൽ പ്രദേശത്തിന്റെ വികസനത്തെ ലക്ഷ്യമിട്ട് ആ സ്ഥലത്തെ നിർദ്ധനരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ മുൻനിർത്തിയാണ് സ്കൂൾ സ്ഥാപിച്ചത്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മലയാലപ്പുഴ | |സ്ഥലപ്പേര്=മലയാലപ്പുഴ | ||
വരി 61: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1968 ഫെബ്രുവരി 28-ാം തീയതി ശ്രീമാൻ പി.സി. ആന്റണിയുടെ നേതൃത്വത്തിൽ ഇന്നത്തെ മുസലിയാർ മോഡൽ എൽ.പി. സ്കൂൾ സ്ഥാപിതമായി. സ്കൂളിന്റെ തുടക്കത്തിലുള്ള പേര് "ദേവമാത എൽ.പി.എസ്. എന്നായിരുന്നു. ആദ്യകാലങ്ങളിൽ പ്രദേശത്തിന്റെ വികസനത്തെ ലക്ഷ്യമിട്ട് ആ സ്ഥലത്തെ നിർദ്ധനരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ മുൻനിർത്തിയാണ് സ്കൂൾ സ്ഥാപിച്ചത്. അനംഗീകൃത ഇംഗ്ലീഷ് വിദ്യാലയങ്ങളുടെ എണ്ണം കൂടുകയും സ്കൂൾ അടച്ചു പൂട്ടലിന്റെ വക്കിലെത്തുകയും ചെയ്തു 2002 അധ്യയന വർഷ സ്കൂൾ മാനേജരായിരുന്ന ശ്രീമതി എലിബത്ത് ആന്റണി പുതിയ രണ്ട് അധ്യാപികമാരെ നിയമിച്ചു. ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി വിജയലഷ്മിയെയും ശ്രീമതി മീരാസൂസൻ ജേക്കബിനെയും 2007 ൽ പ്രഥാനാധ്യാപിക ശ്രീമതി. ശ്യാമളകുമാരി റിട്ടയറായ ഒഴിവിൽ ശ്രീമതി വിജയലക്ഷ്മി ഹെഡ്മിസ്ട്രസായി ചുമതലയേറ്റു. 2007 ൽ ശ്രീമതി എലിസബത്ത് ആന്റണി ലോർഡ്സ് മൗണ്ട് ചാരിറ്റബിൾ ട്രസ്റ്റ്, മൈലപക്ക് സ്കൂൾ വിൽക്കുകയുണ്ടായി. സ്കൂൾ നടത്തിപ്പ് ഭാരിച്ച ചിലവാണന്നും, മാത്രമല്ല സ്കൂളിനോടനുബന്ധിച്ചുള്ള റബ്ബർ തോട്ടം ഉൾപ്പെടെയുള്ള 4 11, ഏക്കർ വസ്തുവും സ്കൂളും മുസലിയാർ ട്രസ്റ്റ്, പത്തനംതിട്ടക്ക് 2009 ൽ വിൽക്കുകയും ചെയ്യുകയുണ്ടായി . കേവലം ഒരു മൂത്രപ്പുര പോലും ഇല്ലാതിരുന്ന യാതൊരു സൗകര്യങ്ങളും ഇല്ലാത്ത സ്കൂളിനെ - ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും, കുട്ടികൾക്ക് വാഹനസൗകര്യം എൽപ്പെടുത്തിയും സ്കൂളിന്റെ സമഗ്രഹ വികസനം ലക്ഷ്യമിട്ടുകൊണ്ട് പുതിയ മാനേജ്മെന്റ് പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. ശ്രീമതി വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ 2009 ൽ 27 കുട്ടികളിൽ പ്രവർ സ്കൂൾ ഇന്ന് എൽ.പിയിൽ 100 ൽപരം കുട്ടികളും, പ്രീ പ്രൈമറിയിൽ 50 ഓളം കുട്ടികളും പഠിക്കുന്നു. ശ്രീ. പി.ഐ. ഷെറീഫ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് സത്യർഹമായ ഭരണം കാഴ്ചവയ്ക്കുന്നു. ശ്രീമതി വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ എൽ.പിയിൽ 3 അധ്യാപകരും, പ്രീ-പ്രൈമറിയിൽ 2 അധ്യാപിക മാരും സേവനം അനുഷ്ഠിക്കുന്നു. അധ്യാപക ഇതര ജീവനക്കാരായി മറ്റ് മൂന്ന് പേരും പ്രവർത്തിക്കുന്നു. | |||
1968 ഫെബ്രുവരി 28-ാം തീയതി ശ്രീമാൻ പി.സി. ആന്റണിയുടെ നേതൃത്വത്തിൽ ഇന്നത്തെ മുസലിയാർ മോഡൽ എൽ.പി. സ്കൂൾ സ്ഥാപിതമായി. സ്കൂളിന്റെ തുടക്കത്തിലുള്ള പേര് "ദേവമാത എൽ.പി.എസ്. എന്നായിരുന്നു. ആദ്യകാലങ്ങളിൽ പ്രദേശത്തിന്റെ വികസനത്തെ ലക്ഷ്യമിട്ട് ആ സ്ഥലത്തെ നിർദ്ധനരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ മുൻനിർത്തിയാണ് സ്കൂൾ സ്ഥാപിച്ചത്. അനംഗീകൃത ഇംഗ്ലീഷ് വിദ്യാലയങ്ങളുടെ എണ്ണം കൂടുകയും സ്കൂൾ അടച്ചു പൂട്ടലിന്റെ വക്കിലെത്തുകയും ചെയ്തു 2002 അധ്യയന വർഷ സ്കൂൾ മാനേജരായിരുന്ന ശ്രീമതി എലിബത്ത് ആന്റണി പുതിയ രണ്ട് അധ്യാപികമാരെ നിയമിച്ചു. ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി വിജയലഷ്മിയെയും ശ്രീമതി മീരാസൂസൻ ജേക്കബിനെയും 2007 ൽ പ്രഥാനാധ്യാപിക ശ്രീമതി. ശ്യാമളകുമാരി റിട്ടയറായ ഒഴിവിൽ ശ്രീമതി വിജയലക്ഷ്മി ഹെഡ്മിസ്ട്രസായി ചുമതലയേറ്റു. 2007 ൽ ശ്രീമതി എലിസബത്ത് ആന്റണി ലോർഡ്സ് മൗണ്ട് ചാരിറ്റബിൾ ട്രസ്റ്റ്, മൈലപക്ക് സ്കൂൾ വിൽക്കുകയുണ്ടായി. സ്കൂൾ നടത്തിപ്പ് ഭാരിച്ച ചിലവാണന്നും, മാത്രമല്ല സ്കൂളിനോടനുബന്ധിച്ചുള്ള റബ്ബർ തോട്ടം ഉൾപ്പെടെയുള്ള 4 11, ഏക്കർ വസ്തുവും സ്കൂളും മുസലിയാർ ട്രസ്റ്റ്, പത്തനംതിട്ടക്ക് 2009 ൽ വിൽക്കുകയും ചെയ്യുകയുണ്ടായി . കേവലം ഒരു മൂത്രപ്പുര പോലും ഇല്ലാതിരുന്ന യാതൊരു സൗകര്യങ്ങളും ഇല്ലാത്ത സ്കൂളിനെ - ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും, കുട്ടികൾക്ക് വാഹനസൗകര്യം എൽപ്പെടുത്തിയും സ്കൂളിന്റെ സമഗ്രഹ വികസനം ലക്ഷ്യമിട്ടുകൊണ്ട് പുതിയ മാനേജ്മെന്റ് പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. ശ്രീമതി വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ 2009 ൽ 27 കുട്ടികളിൽ പ്രവർ സ്കൂൾ ഇന്ന് എൽ.പിയിൽ 100 ൽപരം കുട്ടികളും, പ്രീ പ്രൈമറിയിൽ 50 ഓളം കുട്ടികളും പഠിക്കുന്നു. ശ്രീ. പി.ഐ. ഷെറീഫ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് സത്യർഹമായ ഭരണം കാഴ്ചവയ്ക്കുന്നു. ശ്രീമതി വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ എൽ.പിയിൽ 3 അധ്യാപകരും, പ്രീ-പ്രൈമറിയിൽ 2 അധ്യാപിക മാരും സേവനം അനുഷ്ഠിക്കുന്നു. അധ്യാപക ഇതര ജീവനക്കാരായി മറ്റ് | |||
മൂന്ന് പേരും പ്രവർത്തിക്കുന്നു. | |||
2011-2012 ലും, 2013 - 14 ലെയും മികച്ച പി.ടി.എ പ്രവർത്തനത്തിനുള്ള സംസ്ഥാനസർക്കാരിന്റെ ഉപജില്ലാതല അവാർഡ് ടി സ്കൂളിനു ലഭിച്ചു. | 2011-2012 ലും, 2013 - 14 ലെയും മികച്ച പി.ടി.എ പ്രവർത്തനത്തിനുള്ള സംസ്ഥാനസർക്കാരിന്റെ ഉപജില്ലാതല അവാർഡ് ടി സ്കൂളിനു ലഭിച്ചു. | ||
വരി 78: | വരി 74: | ||
ശുചിമുറി | ശുചിമുറി | ||
കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയിലെറ്റും യൂറിനെൽസും ക്രമീകരിച്ചിട്ടുണ്ട് ടോയിലെറ്റ് ക്ലീനിംഗിനാവശ്യമായ സാധനങ്ങളും, വൃത്തിയാക്കുവാനുള്ള സ്റ്റാഫിനെയും മാനേജ്മെന്റ് നിയമിച്ചിട്ടുണ്ട്. | കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയിലെറ്റും യൂറിനെൽസും ക്രമീകരിച്ചിട്ടുണ്ട് ടോയിലെറ്റ് ക്ലീനിംഗിനാവശ്യമായ സാധനങ്ങളും, വൃത്തിയാക്കുവാനുള്ള സ്റ്റാഫിനെയും മാനേജ്മെന്റ് നിയമിച്ചിട്ടുണ്ട്.വൃത്തിയുള്ളതും, അടച്ചുറപ്പുള്ളതുമായ ഒരു പാചകപ്പുരയുണ്ട്. പാചകത്തിനാവശ്യമുള്ള പാത്രങ്ങൾ ഉണ്ട് അരിയും മറ്റ് സാധനങ്ങളും ജീവികളുടെ ശല്യമില്ലാതെ അടച്ചുറപ്പുള്ള പെട്ടിയിൽ സൂക്ഷിക്കുന്നു. പാചകം ചെയ്യുന്നതിനായി സർക്കാർ സഹായമുള്ള ഒരു സ്ത്രീയും അവരെ സഹായിക്കാൻ മറ്റൊരു പെൺകുട്ടിയും (പി.ടി.എ.) ഉണ്ട്. | ||
വൃത്തിയുള്ളതും, അടച്ചുറപ്പുള്ളതുമായ ഒരു പാചകപ്പുരയുണ്ട്. പാചകത്തിനാവശ്യമുള്ള പാത്രങ്ങൾ ഉണ്ട് അരിയും മറ്റ് സാധനങ്ങളും ജീവികളുടെ ശല്യമില്ലാതെ അടച്ചുറപ്പുള്ള പെട്ടിയിൽ സൂക്ഷിക്കുന്നു. പാചകം ചെയ്യുന്നതിനായി സർക്കാർ സഹായമുള്ള ഒരു സ്ത്രീയും അവരെ സഹായിക്കാൻ മറ്റൊരു പെൺകുട്ടിയും (പി.ടി.എ.) ഉണ്ട്. | |||
കംമ്പ്യൂട്ടർ ലാബ് | കംമ്പ്യൂട്ടർ ലാബ് | ||
വരി 126: | വരി 120: | ||
പത്തനംതിട്ട ഉപജില്ലായിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് മുസലിയാർ മോഡൽ എൽ.പി. സ്കൂൾ. സ്കൂളിലെ അക്കാദമികവും ഭൗതീകവും സാമൂഹികവുമായ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ് 2012, 2013, 2014 കാലയളവിലെ സംസ്ഥാന സർക്കാരിന്റെ മികച്ച പി.ടി.എ. പ്രവർത്തനങ്ങൾക്കുള്ള ഉപജില്ലാ അവാർഡ് സ്കൂളിന് ലഭ്യമായിട്ടുണ്ട് സ്കൂളിൽ തയ്യൽ പരിശീലനക്ലാസ് (രക്ഷിതാക്കൾക്ക് നൽകിവരുന്നു. പരിശീലനം പൂർത്തിയായവർ, സ്വയം തൊഴിൽ കണ്ടെത്തി വരുമാനമുള്ള ജീവിതം സ്വായത്തമാക്കിവരുന്നു. “അമ്മബാങ്ക് - കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും അവരുടെ വിദ്യാഭ്യാസത്തിന് സഹായകമാകുംവിധം, മണ്ണാറക്കുളഞ്ഞി കോർപ്പറേറ്റീവ് ബാങ്കുമായി ചേർന്ന് നടത്തി വരുന്നു. | പത്തനംതിട്ട ഉപജില്ലായിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് മുസലിയാർ മോഡൽ എൽ.പി. സ്കൂൾ. സ്കൂളിലെ അക്കാദമികവും ഭൗതീകവും സാമൂഹികവുമായ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ് 2012, 2013, 2014 കാലയളവിലെ സംസ്ഥാന സർക്കാരിന്റെ മികച്ച പി.ടി.എ. പ്രവർത്തനങ്ങൾക്കുള്ള ഉപജില്ലാ അവാർഡ് സ്കൂളിന് ലഭ്യമായിട്ടുണ്ട് സ്കൂളിൽ തയ്യൽ പരിശീലനക്ലാസ് (രക്ഷിതാക്കൾക്ക് നൽകിവരുന്നു. പരിശീലനം പൂർത്തിയായവർ, സ്വയം തൊഴിൽ കണ്ടെത്തി വരുമാനമുള്ള ജീവിതം സ്വായത്തമാക്കിവരുന്നു. “അമ്മബാങ്ക് - കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും അവരുടെ വിദ്യാഭ്യാസത്തിന് സഹായകമാകുംവിധം, മണ്ണാറക്കുളഞ്ഞി കോർപ്പറേറ്റീവ് ബാങ്കുമായി ചേർന്ന് നടത്തി വരുന്നു. | ||
സ്കൂളും പരിസരവും എന്റെ മരം പദ്ധതി' യിലൂടെ - വിവിധ കൃഷി പ്രവർത്തനങ്ങൾ നടത്തുന്നു. വാഴത്തോട്ടം, പച്ചക്കറി കൃഷി, പൂന്തോട്ട സംരക്ഷണം എന്നിവ നടന്നുവരുന്നു. | സ്കൂളും പരിസരവും എന്റെ മരം പദ്ധതി' യിലൂടെ - വിവിധ കൃഷി പ്രവർത്തനങ്ങൾ നടത്തുന്നു. വാഴത്തോട്ടം, പച്ചക്കറി കൃഷി, പൂന്തോട്ട സംരക്ഷണം എന്നിവ നടന്നുവരുന്നു. | ||
സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം മാസം തോറുമുള്ള ക്ലാസ് പിടിഎയും മൂല്യനിർണയ ക്ലാസുമാണ്. എല്ലാ മാസത്തെയും അവസാന പ്രവൃത്തിദിവസം " ഇവാലുവേഷൻ ഡേ ആയി ആചരിക്കുന്നു. അർപ്പണ മനോഭാവത്തോടുകൂടി പ്രവർത്തി ക്കുന്ന അധ്യാപകർ, വിദ്യാലയ വികസന സമിതി എന്നിവ ഈ സ്കൂളിന്റെ മികവുകൾ ആണ്. | സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം മാസം തോറുമുള്ള ക്ലാസ് പിടിഎയും മൂല്യനിർണയ ക്ലാസുമാണ്. എല്ലാ മാസത്തെയും അവസാന പ്രവൃത്തിദിവസം " ഇവാലുവേഷൻ ഡേ ആയി ആചരിക്കുന്നു. അർപ്പണ മനോഭാവത്തോടുകൂടി പ്രവർത്തി ക്കുന്ന അധ്യാപകർ, വിദ്യാലയ വികസന സമിതി എന്നിവ ഈ സ്കൂളിന്റെ മികവുകൾ ആണ്. | ||
എല്ലാ വർഷവും ഉള്ള കലാകായിയ പ്രവൃത്തിപരിചയമേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. നമ്മുടെ കുട്ടികൾ പ്രവൃത്തിപരിചയ മേളയിൽ വുഡ് വർക്ക്, ബുക്ക് ബൈൻഡിം ഗ്, എംബ്രോയിഡറിംഗ്, നെറ്റ് മേക്കിംഗ് തുടങ്ങിയവയിൽ എ ഗ്രേഡ് വാങ്ങിയിരിക്കുന്നു. ഗണിതം, ശാസ്ത്രം, സോഷ്യൽ സയൻസ് ഈ മേളകളിലും എഗ്രേഡുകളും സമ്മാനങ്ങളും കുട്ടികൾ നേടിയിടുണ്ട്. | എല്ലാ വർഷവും ഉള്ള കലാകായിയ പ്രവൃത്തിപരിചയമേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. നമ്മുടെ കുട്ടികൾ പ്രവൃത്തിപരിചയ മേളയിൽ വുഡ് വർക്ക്, ബുക്ക് ബൈൻഡിം ഗ്, എംബ്രോയിഡറിംഗ്, നെറ്റ് മേക്കിംഗ് തുടങ്ങിയവയിൽ എ ഗ്രേഡ് വാങ്ങിയിരിക്കുന്നു. ഗണിതം, ശാസ്ത്രം, സോഷ്യൽ സയൻസ് ഈ മേളകളിലും എഗ്രേഡുകളും സമ്മാനങ്ങളും കുട്ടികൾ നേടിയിടുണ്ട്. | ||
വരി 149: | വരി 141: | ||
1.വിജയലക്ഷ്മി അമ്മ . എസ് | 1.വിജയലക്ഷ്മി അമ്മ . എസ് | ||
HM | HM 31-05-1968 | ||
2.മീരാസുസൻ ജേക്കബ് LPSA 28-05-1980 | |||
3.ശരവൺ. എസ് LPST 25-05-1987 | |||
4. വിഷ്ണു. വി. നായർ LPST | |||
4. വിഷ്ണു. വി. നായർ | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
വരി 184: | വരി 166: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഷാജി മാത്യു (കാർട്ടൂണിസ്റ് ) | ഷാജി മാത്യു (കാർട്ടൂണിസ്റ് ) | ||