"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40001 wiki (സംവാദം | സംഭാവനകൾ) (ചെ.) അക്ഷരമുറ്റം |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 5: | വരി 5: | ||
== ജനുവരി 2022 == | == ജനുവരി 2022 == | ||
* ജനുവരി 26 ന് നടത്തിയ ഹിന്ദി സ്കോളർഷിപ്പ് പരീക്ഷ (വിജ്ഞാൻ സാഗർ ഖൂബി പ്രതിയോഗിത) യിൽ കൊല്ലം ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഈ സ്കൂളിലെ IX-J യിലെ ലക്ഷ്മി രവീന്ദ്രൻ രണ്ടാം സ്ഥാനം നേടി. യു,പി. വിഭാഗത്തിൽ പാലനാ ബിനുരാജിന് രണ്ടാം സ്ഥാനം ലഭിച്ചു. | |||
* 30/01/2022- അക്ഷരമുറ്റം ഹൈസ്കൂൾ വിഭാഗം സബ്‍ജില്ലാ മത്സരത്തിൽ 8F ലെ വിഘ്നേഷ് ഒന്നാം സ്ഥാനം നേടി ജില്ലാമത്സരത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. | * 30/01/2022- അക്ഷരമുറ്റം ഹൈസ്കൂൾ വിഭാഗം സബ്‍ജില്ലാ മത്സരത്തിൽ 8F ലെ വിഘ്നേഷ് ഒന്നാം സ്ഥാനം നേടി ജില്ലാമത്സരത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. | ||
* 27/01/2022- തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ നവമി പീ.ആർ (8ഐ) ജില്ലയിൽ നാലാം സ്ഥാനം നേടിയിരിക്കുന്നു. | * 27/01/2022- തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ നവമി പീ.ആർ (8ഐ) ജില്ലയിൽ നാലാം സ്ഥാനം നേടിയിരിക്കുന്നു. | ||