"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 34: വരി 34:

.
.
പൂക്കൂറ്റി കത്തിച്ച് കുട്ടികളെ രസിപ്പിച്ചു. മുതിർന്ന കുട്ടികൾ കമ്പിത്തിരി, മത്താപ്പ് കത്തിച്ച്  കുട്ടികളെ രസിപ്പിച്ചു. പ്രവേശനോൽസവഗാനം കുട്ടികൾക്ക് സന്തോഷം നൽകി. ചടങ്ങിൽ എല്ലാവർക്കും മിഠായി നൽകി. കാർട്ടൂൺ വേഷമണിഞ്ഞ കുട്ടികളും കൗൺസിലറും ചേർന്ന് നവാഗതർക്ക് പഠന കിറ്റും ബലൂണും നൽകി നവാഗതരിൽ ചിലരും മുതിർന്നവരും പാട്ടുകൾ പാടി പള്ളിത്തൊടി ബാവ ആശംസകൾ അർപ്പിച്ചു   [[സിദി|സിദിൻ]]
പൂക്കൂറ്റി കത്തിച്ച് കുട്ടികളെ രസിപ്പിച്ചു. മുതിർന്ന കുട്ടികൾ കമ്പിത്തിരി, മത്താപ്പ് കത്തിച്ച്  കുട്ടികളെ രസിപ്പിച്ചു. പ്രവേശനോൽസവഗാനം കുട്ടികൾക്ക് സന്തോഷം നൽകി. ചടങ്ങിൽ എല്ലാവർക്കും മിഠായി നൽകി. കാർട്ടൂൺ വേഷമണിഞ്ഞ കുട്ടികളും കൗൺസിലറും ചേർന്ന് നവാഗതർക്ക് പഠന കിറ്റും ബലൂണും നൽകി നവാഗതരിൽ ചിലരും മുതിർന്നവരും പാട്ടുകൾ പാടി പള്ളിത്തൊടി ബാവ ആശംസകൾ അർപ്പിച്ചു സിദിൻ ടി.സി ഒരു വർഷത്തെ പ്രവർത്തനങ്ങൾ ചെറിയ രീതിയിൽ വിശദീകരിച്ചു. ഹെഡ് മാസ്റ്റർ മുഹമ്മദ് അഷ്റഫ് അധ്യക്ഷം വഹിച്ച ചടങ്ങിന് ഫസീല ടീച്ചർ സ്വാഗതവും സൽവ ടീച്ചർ നന്ദിയും അർപ്പിച്ചു. ചടങ്ങിന് ശേഷം വിദ്യാലത്തിൽ എത്തിച്ചേർന്ന മുഴുവൻ രക്ഷിതാകൾക്കും കുട്ടികൾക്കും നാട്ടുകാർക്കും പായസം നൽകി.
 
[[സിദി|ടി.സി]] ഒരു വർഷത്തെ പ്രവർത്തനങ്ങൾ ചെറിയ രീതിയിൽ വിശദീകരിച്ചു. ഹെഡ് മാസ്റ്റർ മുഹമ്മദ് അഷ്റഫ് അധ്യക്ഷം വഹിച്ച ചടങ്ങിന് ഫസീല ടീച്ചർ സ്വാഗതവും സൽവ ടീച്ചർ നന്ദിയും അർപ്പിച്ചു. ചടങ്ങിന് ശേഷം വിദ്യാലത്തിൽ എത്തിച്ചേർന്ന മുഴുവൻ രക്ഷിതാകൾക്കും കുട്ടികൾക്കും നാട്ടുകാർക്കും പായസം നൽകി.
[[പ്രമാണം:18431 2016acadamic year 07.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവത്തിൽ ശ്രീ മുഹമ്മദ് അഷ്റഫ് മാഷ് സംസാരിക്കുന്നു]]
[[പ്രമാണം:18431 2016acadamic year 07.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവത്തിൽ ശ്രീ മുഹമ്മദ് അഷ്റഫ് മാഷ് സംസാരിക്കുന്നു]]

വരി 1,349: വരി 1,347:

സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന പുതുതലമുറയ്ക്ക് ഒരു കടിഞ്ഞാണുമായി കോ വിഡ് മഹാമാരി എത്തിയിരിക്കുന്നു. കോവിഡ് അതിൻറെ പുതിയ വകഭേദങ്ങളിലൂടെവീണ്ടും വൻതോതിൽ ആപത്തുകൾക്ക് വഴിവെച്ചേക്കുമോയെന്ന ആശങ്കയിലാണ് ഇന്ന് ലോകം.
 
സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന പുതുതലമുറയ്ക്ക് ഒരു കടിഞ്ഞാണുമായി കോവിഡ് മഹാമാരി എത്തിയിരിക്കുന്നു. കോവിഡ് അതിന്റെ പുതിയ വകഭേദങ്ങളിലൂടെവീണ്ടും വൻതോതിൽ ആപത്തുകൾക്ക് വഴിവെച്ചേക്കുമോയെന്ന ആശങ്കയിലാണ് ഇന്ന് ലോകം.

       [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ്] മഹാമാരി ലോകത്തെ വരിഞ്ഞ് കെട്ടിയിട്ട് രണ്ട് വർഷത്തോളം ആവുകയാണ്. തുറന്നിട്ട ലോകം ഇപ്പോഴും അടഞ്ഞുകിടക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് [https://ml.vikaspedia.in/education/d2ad4dd30d3ed25d2ed3fd15-d35d3fd26d4dd2fd3ed2dd4dd2fd3ed38d02-1/d35d3fd26d4dd2fd3ed2dd4dd2fd3ed38-d2ed42d32d4dd2fd19d4dd19d7e വിദ്യാഭ്യാസ മേഖലയാണ്.] കുട്ടികളുടെ പാദസ്പർശമേൽക്കുമ്പോൾ ജീവൻ തുടിക്കുന്ന കെട്ടിടങ്ങളാണ് സ്കൂളുകൾ . ആ കെട്ടിടങ്ങൾ പോലും കേവലം കെട്ടിടമായി പ്രതീക്ഷയിൽ കാത്തുനിൽക്കുകയാണ്.

"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്