"എം ടി എൽ പി എസ് മേൽപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
എഡി 1879 ൽ മാർത്തോമ്മാ സഭയുടെ ആരംഭ വൈദികരിൽ ഒരാളായിരുന്ന കൊരുതു തോമ്മ കത്തനാർ അദ്ദേഹത്തിന്റെ വക കൈത പറമ്പിൽ പുരയിടത്തിൽ ഒരു ക്ലാസ്സുള്ള സ്കൂളായി ആരംഭിച്ചു അത് പിന്നീട് മേൽപ്പാടം മാർത്തോമ്മാ ഇടവകക്ക് വിട്ടുകൊടുക്കയും 1914 ൽ നാല് ക്ലാസ്സുള്ള സ്കൂളായി ഉയർത്തുകയും ചെയ്തു 1961 ൽ പള്ളിയുടെ വടക്കുഭാഗത്ത് പമ്പയുടെ തീരത്ത് പുതിയ കെട്ടിടം പണികഴിപ്പിച്ച് 1961-62 വർഷം മുതൽ അധ്യായനം തുടങ്ങി-- | എഡി 1879 ൽ മാർത്തോമ്മാ സഭയുടെ ആരംഭ വൈദികരിൽ ഒരാളായിരുന്ന കൊരുതു തോമ്മ കത്തനാർ അദ്ദേഹത്തിന്റെ വക കൈത പറമ്പിൽ പുരയിടത്തിൽ ഒരു ക്ലാസ്സുള്ള സ്കൂളായി ആരംഭിച്ചു അത് പിന്നീട് മേൽപ്പാടം മാർത്തോമ്മാ ഇടവകക്ക് വിട്ടുകൊടുക്കയും 1914 ൽ നാല് ക്ലാസ്സുള്ള സ്കൂളായി ഉയർത്തുകയും ചെയ്തു 1961 ൽ പള്ളിയുടെ വടക്കുഭാഗത്ത് പമ്പയുടെ തീരത്ത് പുതിയ കെട്ടിടം പണികഴിപ്പിച്ച് 1961-62 വർഷം മുതൽ അധ്യായനം തുടങ്ങി-- | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ശുചിത്വ മിഷൻ റെ ഭാഗമായി 2020 21 വർഷത്തിൽ ടോയ്ലറ്റ് സ്ഥാപിച്ചു.സ്കൂളിന് ആവശ്യത്തിന് ലാപ്ടോപ്പ് ഉണ്ട്. | |||
സ്കൂളിന് ചുറ്റും ഫെൻസിങ് ചെയ്തു. കുട്ടികളുടെ എണ്ണം കൂടിയത് അനുസരിച്ച് സ്കൂളിൽ കൂടുതൽ ബെഞ്ചും ഡെസ്കും പണിയിച്ചു. | |||
ക്ലാസ് റൂമുകളിൽ എല്ലാം പുതിയ ബോർഡുകൾ സ്ഥാപിച്ചു. പ്രളയത്തിനുശേഷം സ്കൂൾ പെയിന്റ് അടിച്ചു വൃത്തിയാക്കി. | |||
വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനുവേണ്ടി സ്കൂൾ പരിസരം മണ്ണിട്ട് ഉയർത്തി. | |||
[[പ്രമാണം:Schoolcode.jpeg.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Schoolcode.jpeg.jpg|നടുവിൽ|ലഘുചിത്രം]] | ||
18:42, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം ടി എൽ പി എസ് മേൽപ്പാടം | |
---|---|
പ്രമാണം:Mtlpscode.jpeg | |
വിലാസം | |
മേൽപാടം മേൽപാടം , മേൽപാടം പി.ഒ. , 689627 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1879 |
വിവരങ്ങൾ | |
ഇമെയിൽ | 35421haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35421 (സമേതം) |
യുഡൈസ് കോഡ് | 32110500801 |
വിക്കിഡാറ്റ | Q87478410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 19 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേഴ്സിയമ്മ ഉമ്മൻ |
പി.ടി.എ. പ്രസിഡണ്ട് | പ്രിയ ഗോപകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീകല സജി |
അവസാനം തിരുത്തിയത് | |
03-02-2022 | Sunilambalapuzha |
ആലപ്പുഴ ജില്ലയിലെ വീയപുരം പഞ്ചായത്ത് 4-ാം വാർഡിൽ പുരാണപ്രസിദ്ധമായ പമ്പയുടെ തീരത്താണ് എം ടി എൽ പി എസ് മേൽപ്പാടം സ്ഥിതിചെയ്യുന്നത്.
ചരിത്രം
എഡി 1879 ൽ മാർത്തോമ്മാ സഭയുടെ ആരംഭ വൈദികരിൽ ഒരാളായിരുന്ന കൊരുതു തോമ്മ കത്തനാർ അദ്ദേഹത്തിന്റെ വക കൈത പറമ്പിൽ പുരയിടത്തിൽ ഒരു ക്ലാസ്സുള്ള സ്കൂളായി ആരംഭിച്ചു അത് പിന്നീട് മേൽപ്പാടം മാർത്തോമ്മാ ഇടവകക്ക് വിട്ടുകൊടുക്കയും 1914 ൽ നാല് ക്ലാസ്സുള്ള സ്കൂളായി ഉയർത്തുകയും ചെയ്തു 1961 ൽ പള്ളിയുടെ വടക്കുഭാഗത്ത് പമ്പയുടെ തീരത്ത് പുതിയ കെട്ടിടം പണികഴിപ്പിച്ച് 1961-62 വർഷം മുതൽ അധ്യായനം തുടങ്ങി--
ഭൗതികസൗകര്യങ്ങൾ
ശുചിത്വ മിഷൻ റെ ഭാഗമായി 2020 21 വർഷത്തിൽ ടോയ്ലറ്റ് സ്ഥാപിച്ചു.സ്കൂളിന് ആവശ്യത്തിന് ലാപ്ടോപ്പ് ഉണ്ട്. സ്കൂളിന് ചുറ്റും ഫെൻസിങ് ചെയ്തു. കുട്ടികളുടെ എണ്ണം കൂടിയത് അനുസരിച്ച് സ്കൂളിൽ കൂടുതൽ ബെഞ്ചും ഡെസ്കും പണിയിച്ചു. ക്ലാസ് റൂമുകളിൽ എല്ലാം പുതിയ ബോർഡുകൾ സ്ഥാപിച്ചു. പ്രളയത്തിനുശേഷം സ്കൂൾ പെയിന്റ് അടിച്ചു വൃത്തിയാക്കി. വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനുവേണ്ടി സ്കൂൾ പരിസരം മണ്ണിട്ട് ഉയർത്തി.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനോത്സവം പാഠഭാഗത്തെ അടിസ്ഥാനമാക്കി ഓരോ ക്ലാസിലെ വിവിധ പ്രവർത്തനങ്ങൾ പഠനോത്സവത്തിൽ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾ ക്ലാസിൽ തയ്യാറാക്കിയ പഠനോപകരണങ്ങൾ ലേഖനങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. മലയാളത്തിളക്കം മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി അക്ഷരങ്ങളും ചിഹ്നങ്ങളും ചിട്ടപ്പെടുത്തി കൂടുതൽ അറിവുകൾ പകർന്നു നൽകാൻ കഴിഞ്ഞു. മലയാള തിളക്കത്തിലൂടെ മലയാളത്തിൽ കുട്ടികൾ കൂടുതൽ മികവുള്ള വരക്കാൻ കഴിഞ്ഞു. * പ്രതിഭകളെ ആദരിക്കൽ സ്കൂൾ പൂർവ വിദ്യാർത്ഥിയും ഇന്ത്യൻ കയാക്കിങ് ചാമ്പ്യനുമായ ശ്രീ ഷിബു തോമസിന് ആദരിച്ചു. അദ്ദേഹവുമായി കുട്ടികൾ അഭിമുഖം നടത്തി. കായിക മേഖലയിൽ കുട്ടികൾക്ക് സ്കൂളിൽ താല്പര്യം ഉണർത്താനുംകഴിഞ്ഞു * ഗണിതം മധുരം ഗണിത പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ സംഘടിപ്പിച്ചു. സംഖ്യകളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കുകയും. ഗണിത വസ്തുതകൾ മനസ്സിലാക്കുകയും കുട്ടികൾക്ക് ഗണിതത്തിൽ താല്പര്യം വളർത്തുവാനും ഇതിലൂടെ കഴിഞ്ഞു.
ക്ലബ്ബുകൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഷെർളി തോമസ്
- സൂസൻ കെ തോമസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ജോൺകോശി IAS
- പ്രൊഫ: ജോൺ മത്തായി
- ഡോ. ജേക്കബ് ചെറിയാൻ
വഴികാട്ടി
- മാന്നാർ- വീയപുരം റോഡിൽ നിന്നും മേൽപ്പാടം ജംഗ്ഷൻ എസ് ബി ഐ ബാങ്കിന് എതിർവശത്തുള്ള ഇടവഴി.(5 കീ. മി )
- മേൽപ്പാടം മാർത്തോമ പള്ളിക്കുസമീപം ----
{{#multimaps:9.326370, 76.493537|zoom=20}}
അവലംബം
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35421
- 1879ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ