"ജി യു പി എസ് കുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഭൗതികസൗകര്യങ്ങൾ |
|||
| വരി 56: | വരി 56: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== | == ആധുനികസൗകര്യങ്ങളോടു കൂടിയ വിദ്യാലമാണിത് .ടൈൽ ചെയ്ത വിശാലമായ മുറ്റം ,ജൈവ വൈവിധ്യ ഉദ്യാനം ,മീൻ കുളം ,പൂന്തോട്ടം ഇതെല്ലാം സ്‌കൂളിന്റെ മനോഹാരിത കൂട്ടുന്നു .കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,സ്മാർട്ട് ക്ലാസുകൾ ,മഴവെള്ള സംഭരണി എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .വിശാലമായ ബാത്‌റൂം കോംപ്ലക്സ് , വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ ,പ്ലേഗ്രൗണ്ട് സൗകര്യങ്ങൾ കുട്ടികൾക്കായുണ്ട് . == | ||
കുട്ടികളുടെ സമഗ്ര വികസനത്തിനുതകുന്ന പ്രവർത്തനങ്ങളുമായി വിവിധ ക്ലബുകളും കല കായിക വൈജ്ഞാനിക പരിപാടികളും സജീവമായി ഇവിടെ നടക്കുന്നുണ്ട് .ആരോഗ്യ ശുചിത്വ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട് .കൂടാതെ യോഗ നൃത്ത പരിശീലനവും നൽകി വരുന്നുണ്ട് .മികവ് പ്രദർശനങ്ങൾ ,മെട്രിക് മേള ,ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവ ഭംഗിയായി നടത്തി വരുന്നു | കുട്ടികളുടെ സമഗ്ര വികസനത്തിനുതകുന്ന പ്രവർത്തനങ്ങളുമായി വിവിധ ക്ലബുകളും കല കായിക വൈജ്ഞാനിക പരിപാടികളും സജീവമായി ഇവിടെ നടക്കുന്നുണ്ട് .ആരോഗ്യ ശുചിത്വ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട് .കൂടാതെ യോഗ നൃത്ത പരിശീലനവും നൽകി വരുന്നുണ്ട് .മികവ് പ്രദർശനങ്ങൾ ,മെട്രിക് മേള ,ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവ ഭംഗിയായി നടത്തി വരുന്നു | ||