"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/தமிழ்/மேன்பட்டப் பள்ளிசெயல்பாடுகள்2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 112: വരി 112:

கெளரவ தொகுதி திட்ட ஒருங்கிணைப்பாளர் திரு.உன்னிகிருஷ்ணன், பலவீனர் தின விழாவை துவக்கி வைத்தார். தலைமையாசிரியை ஸ்ரீமதி. ரஹ்மத் நிசா.கே, பணியாளர் செயலாளர் திரு. பெமில் .K திருமதி லிஜி ஐ ஈ ட் சி அவர்கள் இன்சார்ஜ் வாழ்த்துக்கள்  தெரிவித்தார்  .அதனைத் தொடர்ந்து சிறுவர்கள் அனைவரும் கலந்து கொண்ட சிறுவர்களின் கலை நிகழ்வுகள் இடம்பெற்றது. பங்கேற்ற குழந்தைகளுக்கு பரிசுகள் மற்றும் இனிப்புகள் வழங்கப்பட்டன. "வாழ்வோம்" என்ற குறிக்கோளுடன் நிகழ்ச்சி முடிந்தது.

തിരികെ സ്കൂളിലേക്ക് കരുതലോടെ '
2021_22 അധ്യയനവർഷത്തെ പ്രവേശനോത്സവം 'തിരികെ സ്കൂളിലേക്ക് കരുതലോടെ ' നവംബർ1നു നടത്തി.സാമൂഹ്യ അകലം പാലിച്ചു കൊണ്ട് കുരുന്നുകൾ  സ്കൂൾ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തി .എല്ലാ കുട്ടികൾക്കും മാസ്ക്കുകൾ വിതരണം നടത്തി.
==== '''ശിശുദിനം''' ====
ശിശുദിനം വിദ്യാർത്ഥികൾ
ശിശുദിനം  എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു 1889 നവംബർ 14നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിച്ചുവരുന്നത്.എന്നീ അറിവുകൾ പങ്കുവെച്ചു കൊണ്ട് ആചരിച്ചു ,ചിത്രരചന ,പോസ്റ്റർ തയാറാക്കൽ,പ്രസംഗം,പ്രഛന്നവേഷം തുടഗിയ പല പാറുവടികളും കുട്ടികൾ ഏറ്റെടുത്തു.അധ്യാപകർ വിദ്യാർത്ഥികൾക്ക്  മധുരംനൽകി

=== ഡിസംബർ ===
=== ഡിസംബർ ===