"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 7: | വരി 7: | ||
<font size=5>'''[[{{PAGENAME}}/രാമാനുജൻ ഗണിത ക്ലബ്|രാമാനുജൻ ഗണിത ക്ലബ്]]'''</font size> | <font size=5>'''[[{{PAGENAME}}/രാമാനുജൻ ഗണിത ക്ലബ്|രാമാനുജൻ ഗണിത ക്ലബ്]]'''</font size> | ||
<font size=5>'''[[{{PAGENAME}}/സയൻസ് ക്ലബ്|സയൻസ് ക്ലബ്]]'''</font size> | |||
font size=5>'''[[{{PAGENAME}}/സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ്|സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ്]]'''</font size> | |||
font size=5>'''[[{{PAGENAME}}/അലിഫ് അറബി ക്ലബ്|അലിഫ് അറബി ക്ലബ്]]'''</font size> | |||
വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാർന്ന അനുഭവങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു. ഈ വർഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ എം. ഹിബ ജെബിനെ തെരഞ്ഞെടുത്തു. | വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാർന്ന അനുഭവങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു. ഈ വർഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ എം. ഹിബ ജെബിനെ തെരഞ്ഞെടുത്തു. | ||
ചിത്രത്തുന്നൽ, പനയോല കൊണ്ടുള്ള ഉൽപന്ന നിർമാണം, വെജിറ്റബ്ൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, പാവനിർമ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിർമാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൗതുക വസ്തുനിർമാണം, ബാന്റ് മിന്റൺ നെറ്റ് നിർമ്മാണം, കളിമൺ ശിൽപ നിർമ്മാണം എന്നീ ഇനങ്ങളിൽ ഈ വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് നൂതന കരകൗശല രീതി ശാസ്ത്രം പരിചയപ്പെടുന്നതിന് വേണ്ടി ക്ലബിന് കീഴിൽ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലേക്ക് പഠനയാത്ര നടത്തി. കരകൗശല വിദ്യയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ ഏകദിന ശിൽപശാല നടത്തി. ഈ വർഷത്തെ ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, എൽ.പി വിഭാഗം ഫസ്റ്റ് റണ്ണർ അപ്പ് എന്നിവ കരസ്ഥമാക്കി കരവിരുതിലും മികവിന്റെ മുദ്രകൾ എഴുതിച്ചേർത്തു. | ചിത്രത്തുന്നൽ, പനയോല കൊണ്ടുള്ള ഉൽപന്ന നിർമാണം, വെജിറ്റബ്ൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, പാവനിർമ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിർമാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൗതുക വസ്തുനിർമാണം, ബാന്റ് മിന്റൺ നെറ്റ് നിർമ്മാണം, കളിമൺ ശിൽപ നിർമ്മാണം എന്നീ ഇനങ്ങളിൽ ഈ വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് നൂതന കരകൗശല രീതി ശാസ്ത്രം പരിചയപ്പെടുന്നതിന് വേണ്ടി ക്ലബിന് കീഴിൽ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലേക്ക് പഠനയാത്ര നടത്തി. കരകൗശല വിദ്യയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ ഏകദിന ശിൽപശാല നടത്തി. ഈ വർഷത്തെ ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, എൽ.പി വിഭാഗം ഫസ്റ്റ് റണ്ണർ അപ്പ് എന്നിവ കരസ്ഥമാക്കി കരവിരുതിലും മികവിന്റെ മുദ്രകൾ എഴുതിച്ചേർത്തു. | ||
=== | === === | ||
കേരളത്തിലെ പ്രൈമറി പാഠശാലകളിലെ പാഠ്യപദ്ധതിയിൽ അറബിഭാഷ ഉൾപ്പെടുത്തിയ 1956 മുതൽ നമ്മുടെ സ്കൂളിലും അറബി പഠനം ആരംഭിച്ചിരുന്നു കെ പി മുഹമ്മദ് മുൻഷി ആയിരുന്നു പ്രഥമ അറബിക് അധ്യാപകൻ പിന്നീട് പി സി മൂസ മാസ്റ്റർ താമരശ്ശേരി ,വി പി അബ്ദുൽ ഖാദർ മാസ്റ്റർ കെ പാത്തുമ്മ ടീച്ചർ പി ജമാലുദ്ദീൻ മാസ്റ്റർ തുടങ്ങിയവർ അറബിക് അധ്യാപകരായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ കെ പി ഹാഷിദ് മാസ്റ്റർ,വി പി ജംഷില ടീച്ചർ, വി പി മുഹമ്മദലി മാസ്റ്റർ എന്നിവരാണ് അറബിക് അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നത്. 1986 മുതൽ 34 വർഷക്കാലമായി നമ്മുടെ സ്ഥാപനത്തിൽ 3 അറബിക് അധ്യാപകർ നിലവിലുണ്ട്. | കേരളത്തിലെ പ്രൈമറി പാഠശാലകളിലെ പാഠ്യപദ്ധതിയിൽ അറബിഭാഷ ഉൾപ്പെടുത്തിയ 1956 മുതൽ നമ്മുടെ സ്കൂളിലും അറബി പഠനം ആരംഭിച്ചിരുന്നു കെ പി മുഹമ്മദ് മുൻഷി ആയിരുന്നു പ്രഥമ അറബിക് അധ്യാപകൻ പിന്നീട് പി സി മൂസ മാസ്റ്റർ താമരശ്ശേരി ,വി പി അബ്ദുൽ ഖാദർ മാസ്റ്റർ കെ പാത്തുമ്മ ടീച്ചർ പി ജമാലുദ്ദീൻ മാസ്റ്റർ തുടങ്ങിയവർ അറബിക് അധ്യാപകരായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ കെ പി ഹാഷിദ് മാസ്റ്റർ,വി പി ജംഷില ടീച്ചർ, വി പി മുഹമ്മദലി മാസ്റ്റർ എന്നിവരാണ് അറബിക് അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നത്. 1986 മുതൽ 34 വർഷക്കാലമായി നമ്മുടെ സ്ഥാപനത്തിൽ 3 അറബിക് അധ്യാപകർ നിലവിലുണ്ട്. | ||
കുന്നമംഗലം ഉപജില്ല അറബി കലോത്സവത്തിൽ 19 വർഷം തുടർച്ചയായി എൽപി യുപി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ ആണ് നമ്മുടെ സ്കൂൾ. അതേപോലെ സംസ്ഥാന കമ്മിറ്റി നടത്താറുള്ള അലിഫ് അറബി ക്വിസ് മത്സരത്തിലും കയ്യെഴുത്ത് മാഗസിൻ നിർമാണത്തിലും എല്ലാ വർഷവും ഉപജില്ലയിൽ നമ്മൾ ജേതാക്കളാണ് . ജില്ലാ കലോത്സവങ്ങളിലും നമ്മുടെ നേട്ടം മികച്ചതാണ്. 2016 , 2017 ജില്ലാ കലോത്സവത്തിൽ തുടർച്ചയായി അറബി കവിതാ പാരായണത്തിൽ ഹിബ ജബിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2018 ൽ ഗദ്യ വായനയിൽ ജില്ലയിൽ അഞ്ചാം ക്ലാസിലെ ഫിദ ഫാത്തിമ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് സ്മരണീയമാണ്.</p> | കുന്നമംഗലം ഉപജില്ല അറബി കലോത്സവത്തിൽ 19 വർഷം തുടർച്ചയായി എൽപി യുപി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ ആണ് നമ്മുടെ സ്കൂൾ. അതേപോലെ സംസ്ഥാന കമ്മിറ്റി നടത്താറുള്ള അലിഫ് അറബി ക്വിസ് മത്സരത്തിലും കയ്യെഴുത്ത് മാഗസിൻ നിർമാണത്തിലും എല്ലാ വർഷവും ഉപജില്ലയിൽ നമ്മൾ ജേതാക്കളാണ് . ജില്ലാ കലോത്സവങ്ങളിലും നമ്മുടെ നേട്ടം മികച്ചതാണ്. 2016 , 2017 ജില്ലാ കലോത്സവത്തിൽ തുടർച്ചയായി അറബി കവിതാ പാരായണത്തിൽ ഹിബ ജബിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2018 ൽ ഗദ്യ വായനയിൽ ജില്ലയിൽ അഞ്ചാം ക്ലാസിലെ ഫിദ ഫാത്തിമ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് സ്മരണീയമാണ്.</p> | ||