|
|
| വരി 39: |
വരി 39: |
|
| |
|
| == '''അലുംനി''' == | | == '''അലുംനി''' == |
|
| |
| == '''ക്ളബ്ബുകൾ''' ==
| |
|
| |
| === ''മാത്സ്'' ===
| |
|
| |
| === ''ഇംഗ്ലീഷ്'' ===
| |
|
| |
| === ''സോഷ്യൽ'' ===
| |
|
| |
| === ''<big>സയൻസ്</big>'' ===
| |
| ഈ സ്കൂളിൽ വളരെ ലക്ഷ്യബോധത്തോടെ ഊർജ്വസ്വലമായി പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ് പ്രവർത്തിക്കുന്നുണ്ട്.
| |
|
| |
| ഓരോ വർഷവും ധാരാളം മികവുറ്റ പ്രവർത്തനങ്ങൾ സയൻസ് ക്ലബിന് കീഴിൽ നടത്തുന്നുണ്ട്.
| |
|
| |
| == '''ഇൻസ്പയർ അവാർഡ്:''' ==
| |
| ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് സമൂഹത്തിന്റെ സമഗ്ര വികസനത്തിന്
| |
|
| |
| സഹായകമായ ആശയങ്ങളും കണ്ടെത്തലുകളും നടത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി
| |
|
| |
| കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതി ആണ് ഇൻസ്പയർ അവാർഡ്.[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ/(കൂടുതൽ വായിക്കാൻ)|(കൂടുതൽ വായിക്കാൻ)]]
| |
|
| |
| '''2020-21 വർഷത്തെ ഇൻസ്പെയർ അവാർഡ് ജേതാക്കൾ'''
| |
|
| |
| [[പ്രമാണം:48002 scc1.jpg|നടുവിൽ|ലഘുചിത്രം|പകരം=]]
| |
| == '''<big>എനർജി ക്ലബ്</big>''' == | | == '''<big>എനർജി ക്ലബ്</big>''' == |
| ഡിസംബർ 14 ദേശീയ ഊർജ്ജസംരക്ഷണ ദിനം. ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി ഓരോ വർഷവും ഈ ദിവസം കടന്നുപോകുന്നു. | | ഡിസംബർ 14 ദേശീയ ഊർജ്ജസംരക്ഷണ ദിനം. ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി ഓരോ വർഷവും ഈ ദിവസം കടന്നുപോകുന്നു. |