"ജി.എഫ്.എൽ.പി.സ്കൂൾ കടലുണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(സ്കൂളിനകുറിച്ച)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| G. F. L. P. S. Kadalundi}}
{{prettyurl| G. F. L. P. S. Kadalundi}}മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ  പരപ്പനങ്ങാടി  ഉപജില്ലയിലെ .ആനങ്ങാടി      <br />സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''.'''
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കടലുണ്ടി നഗരം
|സ്ഥലപ്പേര്=കടലുണ്ടി നഗരം
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}




വരി 124: വരി 123:
|}
|}
{{#multimaps: 11.1134287, 75.8324916 | width=800px | zoom=16  }}
{{#multimaps: 11.1134287, 75.8324916 | width=800px | zoom=16  }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

15:39, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി  ഉപജില്ലയിലെ .ആനങ്ങാടി     
സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .

ജി.എഫ്.എൽ.പി.സ്കൂൾ കടലുണ്ടി
വിലാസം
കടലുണ്ടി നഗരം

GFLPS KADALUNDI
,
വള്ളിക്കുന്ന് പി.ഒ.
,
673314
,
മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽgflpskadalundi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19429 (സമേതം)
യുഡൈസ് കോഡ്32051200301
വിക്കിഡാറ്റQ64567740
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളിക്കുന്ന് പഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ68
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദിര എം
പി.ടി.എ. പ്രസിഡണ്ട്മുംതസീർ
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
03-02-202219429


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചരിത്രം

വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടിനഗരം എന്ന സ്ഥലത്താണ്അറബിക്കടലിന്റെ തീരത്തു പ്രശാന്തസുന്ദരമായ കടലുണ്ടിനഗരം ഗ്രാമത്തിൽ ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തിഇരുപത്തിയൊന്നിൽ സ്ഥാപിതമായി . സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് മതപഠനത്തോടൊപ്പം പ്രാഥമികവിദ്യാഭ്യാസവും നൽകുക എന്ന ലക്ഷ്യത്തോടെ ഒരു മദ്രസ്സയിലാണ് സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് . എന്നാൽ വിദ്യാഭ്യാസത്തിന് അർഹമായ പ്രാധാന്യം ലഭിക്കാത്തതിനാൽ ഫിഷറീസ്‌വകുപ്പ് ഏറ്റെടുത് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കു മേൽക്കോയ്മ നൽകുകയും ചെയ്തു .ആയിരത്തിതൊള്ളയിരത്തിമുപ്പത്തിരണ്ടിൽ പൊതുവിദ്യാഭ്യാസവകുപ്പ് സ്ഥാപനം ഏറ്റടുക്കുകയും ചെയ്തു . പ്രഗത്ഭരായ ധാരാളം അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഇവിടെ നിന്ന് പഠിച്ചു സർക്കാർമേഖലയിലും വിദേശത്തും സേവനമനുഷ്ഠിക്കുന്ന ധാരാളം പേരുണ്ട് .

ഭൗതികസൗകര്യങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം

|} |} {{#multimaps: 11.1134287, 75.8324916 | width=800px | zoom=16 }}