"എസ്. എൻ. ഡി. പി. എൽ. പി. എസ്. മുക്കാലുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38542HM (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:
[[ചിത്രം: 38542-school photo.jpg| 200px]]
[[ചിത്രം: 38542-school photo.jpg| 200px]]


==മികവുകൾ==
മികവുകൾഎല്ലാവർഷവും സ്കൂൾ ഓരോതരം മികവ് പ്രവർത്തനങ്ങൾ ഏറ്റെടുത്തനടത്താറുള്ളത് കൊറോണ കാലത്ത് കുട്ടികൾ വീടുകളിൽ ഇരുന്ന് . അമ്മയും കുഞ്ഞും എന്ന ഒരു മികവ് പ്രവർത്തനമാണ് മൂന്നു വർഷങ്ങളായി ഞങ്ങൾ ഏറ്റെടുത്തത്. ഇതൊരു ജി.കെ പ്രവർത്തനമാണ് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ജി. കെ പ രിജ്ഞാനം വർദ്ധിക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തനമാണിത്. രക്ഷിതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഈ പ്രവർത്തനങ്ങൾ ഞങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. വർഷാവസാനം ഒരു ജികെ പരീക്ഷ നടത്തുകയും അമ്മയ്ക്കും കുട്ടിക്കും സമ്മാനങ്ങൾ നൽകുകയും  ചെയ്യാറുണ്ട്. ഈ പ്രവർത്തനം രക്ഷിതാക്കളിൽ മത്സര പരീക്ഷയിൽ വിജയങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. കൊറോണ കാലത്ത് ഞങ്ങൾ ഈ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. എല്ലാദിനാചരണങ്ങളും ആഘോഷിക്കാറുണ്ട്. ഈ കൊറോണ കാലത്ത് കുട്ടികൾ മാനസികവും ശാരീരികവുമായ ഉല്ലാസ്സം ലഭിക്കുന്നതിനായി വീട്ടിലിരുന്ന് പാചകം കൃഷി കരകൗശല വസ്തുക്കൾ എന്നിവ രക്ഷിതാക്കളുടെ സഹായത്തോടെ വീഡിയോ അയച്ചു തരികയും ചെയ്തു. മാലിന്യ സംസ്കരണത്തിന് ഭാഗമായി കുട്ടികൾ അവരുടെ വീടുകളിലെ മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മ സേന നൽകി വരികയും ചെയ്യുന്നു.
 
==മുൻസാരഥികൾ==
==മുൻസാരഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
"https://schoolwiki.in/എസ്._എൻ._ഡി._പി._എൽ._പി._എസ്._മുക്കാലുമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്