"എ.എൽ.പി.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 135: | വരി 135: | ||
* സൗജന്യവും വിഭവസമൃദ്ധവുമായ ഭക്ഷണം | * സൗജന്യവും വിഭവസമൃദ്ധവുമായ ഭക്ഷണം | ||
* ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും | * ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് | ||
* കുട്ടികളുടെ സുരക്ഷക്കായി സി.സി.ടി.വി | |||
* a / c ക്ലാസ് റൂം | |||
== '''[[എ.എൽ.പി.എസ്. വെള്ളൂർ നേർക്കാഴ്ചകൾ|നേർക്കാഴ്ചകൾ]]''' == | == '''[[എ.എൽ.പി.എസ്. വെള്ളൂർ നേർക്കാഴ്ചകൾ|നേർക്കാഴ്ചകൾ]]''' == | ||
| വരി 142: | വരി 144: | ||
=== ഓൺലൈൻ പ്രവേശനോത്സവം 2021 -22 === | === ഓൺലൈൻ പ്രവേശനോത്സവം 2021 -22 === | ||
01 -06 -2021 ന് ഓൺലൈൻ പ്രവേശനോത്സവം അതി വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.മലപ്പുറം നിയോജക മണ്ഡലം '''എം.എൽ.എ പി.ഉബൈദുല്ല | 01 -06 -2021 ന് ഓൺലൈൻ പ്രവേശനോത്സവം അതി വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.മലപ്പുറം നിയോജക മണ്ഡലം '''എം.എൽ.എ പി.ഉബൈദുല്ല ഉദ്ഘാടനം ചെയ്തു'''.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് '''കെ.ഇസ്മായീൽ മാസ്റ്റർ''' അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പനക്കൽ ഗോപാലൻ,ജുമൈല ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രശസ്ത കലാകാരന്മാരായ '''ശിഹാബ് പൂക്കോട്ടൂർ,മണി അറുമുഖൻ''' എന്നിവർ സംബന്ധിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു.അധ്യാപകരും,കുട്ടികളും,പി.ടി.എ / എം.ടി.എ അംഗങ്ങളും ഓൺലൈനായി പരിപാടിയിൽ സംബന്ധിച്ചു. | ||
[[പ്രമാണം:18407 30 prave.jpeg|ഇടത്ത്|ലഘുചിത്രം|307x307ബിന്ദു|ഓൺലൈൻ പ്രവേശനോത്സവം 2021 ]] | [[പ്രമാണം:18407 30 prave.jpeg|ഇടത്ത്|ലഘുചിത്രം|307x307ബിന്ദു|ഓൺലൈൻ പ്രവേശനോത്സവം 2021 ]] | ||
| വരി 159: | വരി 161: | ||
==== ഓൺലൈൻ സ്‌പെഷ്യൽ അസംബ്ലി ==== | ==== പരിസ്ഥിതി ദിന ഓൺലൈൻ സ്‌പെഷ്യൽ അസംബ്ലി ==== | ||
ജൂൺ 05 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ അസ്സംബ്ലി സംഘടിപ്പിച്ചു.പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ '''ഡോ.സി.എം ജോയ്''' (Associate Professor(Retired) and Former Registrar ,Kerala Forest Research Institute).പരിപാടിയിൽ സംബന്ധിച്ചു .ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കായി ഒരു തൈ നടാം ,ഡ്രൈ ഡേ ,ചിത്രരചന ,പോസ്റ്റർ നിർമ്മാണം ,ഗാനാലാപനം എന്നിവയും നടത്തി.[[പ്രമാണം:18407 31 pari1.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ലോക പരിസ്ഥിതി ദിനം ]] | ജൂൺ 05 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ അസ്സംബ്ലി സംഘടിപ്പിച്ചു.പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ '''ഡോ.സി.എം ജോയ്''' (Associate Professor(Retired) and Former Registrar ,Kerala Forest Research Institute).പരിപാടിയിൽ സംബന്ധിച്ചു .ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കായി ഒരു തൈ നടാം ,ഡ്രൈ ഡേ ,ചിത്രരചന ,പോസ്റ്റർ നിർമ്മാണം ,ഗാനാലാപനം എന്നിവയും നടത്തി.[[പ്രമാണം:18407 31 pari1.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ലോക പരിസ്ഥിതി ദിനം ]] | ||
| വരി 209: | വരി 211: | ||
== '''ഡിജിറ്റൽ മാഗസിൻ''' == | == '''ഡിജിറ്റൽ മാഗസിൻ''' == | ||
വായന | വായന വാരത്തോടനുബന്ധിച്ചു വെള്ളൂർ എ. എൽ. പി സ്കൂളിലെ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും സൃഷ്ടികൾ ഉൾപെടുത്തിക്കൊണ്ട് '''അക്ഷര മധുരം''' '''2021'''എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. | ||
== | '''അക്ഷര മധുരം''' '''2021 ഡിജിറ്റൽ മാഗസിൻ''' കാണുവാൻ ഇവിടെ '''[https://online.fliphtml5.com/nilsy/hsst/ CLICK]''' ചെയ്യൂ | ||
== '''ഓൺലൈൻ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് 2021''' == | |||
ഓൺലൈനായിക്കൊണ്ടാണ് ഈ വർഷത്തെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടത്.സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും വോട്ട് രേഖപ്പെടുത്തുവാൻ അവസരം ഉണ്ടായിരുന്നു.തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊണ്ടാണ് ഓൺലൈൻ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടത്.Survey Heart എന്ന SOFTWARE ഉപയോഗിച്ചാണ് ഓൺലൈനായി തെരഞ്ഞെടുപ്പ് നടത്തിയത്. | |||
[[പ്രമാണം:18407 08 ELEC.jpeg|ഇടത്ത്|ലഘുചിത്രം|school election]] | [[പ്രമാണം:18407 08 ELEC.jpeg|ഇടത്ത്|ലഘുചിത്രം|school election]] | ||
തെരഞ്ഞെടുപ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക | |||
'''[https://www.youtube.com/watch?v=uDZWHTyiQ34&t=2s VIDEO]''' | '''[https://www.youtube.com/watch?v=uDZWHTyiQ34&t=2s VIDEO]''' | ||
സ്കൂൾ ലീഡർ | സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് സത്യപ്രതിജ്ഞ ചടങ്ങ് 2021 | ||
'''[https://www.youtube.com/watch?v=O1KfdKaXHgM&t=64s VIDEO]''' | '''[https://www.youtube.com/watch?v=O1KfdKaXHgM&t=64s VIDEO]''' | ||
''' | '''തെരഞ്ഞെടുപ്പിന്റെ കൂടുതൽ ഫോട്ടോകൾ കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക.''' | ||
[[{{PAGENAME}}/ ഓൺലൈൻ സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് 2021|'''ഓൺലൈൻ സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് 2021''']] | [[{{PAGENAME}}/ ഓൺലൈൻ സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് 2021|'''ഓൺലൈൻ സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് 2021''']] | ||
| വരി 235: | വരി 239: | ||
==''' | =='''ചാന്ദ്രദിനം 2021'''== | ||
ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സ്കൂളിൽ കുട്ടികൾക്കായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. | '''ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സ്കൂളിൽ കുട്ടികൾക്കായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.''' | ||
* ഓൺലൈൻ ക്വിസ് | * ഓൺലൈൻ ക്വിസ് | ||
| വരി 244: | വരി 248: | ||
* റോക്കറ്റ് നിർമ്മാണം | * റോക്കറ്റ് നിർമ്മാണം | ||
* കവിതകൾ | * കവിതകൾ ആലപിക്കൽ | ||
'''ഓൺലൈൻ ക്വിസ് മത്സര ഫലം [https://www.youtube.com/watch?v=5Sl4jC6q_XM VIDEO]''' | '''ഓൺലൈൻ ക്വിസ് മത്സര ഫലം [https://www.youtube.com/watch?v=5Sl4jC6q_XM VIDEO]''' | ||
== '''സ്വാതന്ത്ര്യദിനാഘോഷം 2021''' == | == '''സ്വാതന്ത്ര്യദിനാഘോഷം 2021''' == | ||
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്ഥങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. | '''സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്ഥങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു'''. | ||
* വെർച്ച്വൽ അസംബ്ലി | * വെർച്ച്വൽ അസംബ്ലി | ||
| വരി 275: | വരി 279: | ||
== '''ഗുരുവന്ദനം 2021''' == | == '''ഗുരുവന്ദനം 2021''' == | ||
സെപ്റ്റംബർ 05 അധ്യാപക ദിനത്തിൽ വെള്ളൂർ പ്രദേശത്തെ പ്രായം ചെന്ന പഴയ | സെപ്റ്റംബർ 05 അധ്യാപക ദിനത്തിൽ വെള്ളൂർ പ്രദേശത്തെ പ്രായം ചെന്ന പഴയ കാല അധ്യാപകരായ ശ്രീ.ആലിക്കുട്ടി മുസ്‌ലിയാർ ,ശ്രീ.ശ്രീനിവാസൻ മാസ്റ്റർ എന്നിവരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു.വെള്ളൂർ സ്കൂളിൽ പഠിപ്പിച്ച പഴയ കാല അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് ഓൺലൈൻ ആയി '''ഗുരുവന്ദനം''' എന്ന പരിപാടി സംഘടിപ്പിച്ചു.'''<br />''' | ||
[[പ്രമാണം:18407 64 PIC.jpeg|ഇടത്ത്|ലഘുചിത്രം|198x198px|ഗുരുവന്ദനം 2021]] | [[പ്രമാണം:18407 64 PIC.jpeg|ഇടത്ത്|ലഘുചിത്രം|198x198px|ഗുരുവന്ദനം 2021]] | ||
പരിപാടിയുടെ കൂടുതൽ ഫോട്ടോകളും വീഡിയോകളും കാണുവാൻ | '''പരിപാടിയുടെ കൂടുതൽ ഫോട്ടോകളും വീഡിയോകളും കാണുവാൻ''' | ||
താഴെ ഗുരുവന്ദനം 2021 എന്നതിൽ ക്ലിക്ക് ചെയ്യുക. | '''താഴെ ഗുരുവന്ദനം 2021 എന്നതിൽ ക്ലിക്ക് ചെയ്യുക.''' | ||
'''[[എ.എൽ.പി.എസ്. വെള്ളൂർ ഗുരുവന്ദനം 2021|ഗുരുവന്ദനം 2021]]''' | '''[[എ.എൽ.പി.എസ്. വെള്ളൂർ ഗുരുവന്ദനം 2021|ഗുരുവന്ദനം 2021]]''' | ||
| വരി 291: | വരി 295: | ||
== '''പോഷൺ അഭിയാൻ''' == | == '''പോഷൺ അഭിയാൻ''' == | ||
കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് സെപ്റ്റംബർ മാസം പോഷകാഹാര മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ,പോഷകാഹാരക്കുറവ്കൊണ്ട് ഉണ്ടാകുന്ന | കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് സെപ്റ്റംബർ മാസം പോഷകാഹാര മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ,പോഷകാഹാരക്കുറവ്കൊണ്ട് ഉണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച് രക്ഷിതാക്കളിൽ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി ഓൺലൈൻ അസ്സംബ്ലി സംഘടിപ്പിച്ചു.ഡോക്ടർ അഷ്‌റഫ് വാഴക്കാട് ക്ലാസ്സെടുത്തു. | ||
'' | ''വീഡിയോയും ,ഫോട്ടോകളും കാണുവാൻ താഴെ പോഷൺ അഭിയാൻ എന്നതിൽ ക്ലിക്ക് ചെയ്യുക.'' | ||
'''[[എ.എൽ.പി.എസ്. വെള്ളൂർപോഷൺ അഭിയാൻ|പോഷൺ അഭിയാൻ]]''' | '''[[എ.എൽ.പി.എസ്. വെള്ളൂർപോഷൺ അഭിയാൻ|പോഷൺ അഭിയാൻ]]''' | ||
| വരി 304: | വരി 308: | ||
പ്രമാണം:18407 51.jpeg | പ്രമാണം:18407 51.jpeg | ||
പ്രമാണം:18407 59.jpeg | പ്രമാണം:18407 59.jpeg | ||
</gallery>ശിശുദിനം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും | </gallery>ശിശുദിനം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ തെളിയുന്ന മുഖം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെയാണ്. കുട്ടികളെ ഏറെ സ്‌നേഹിച്ചിരുന്ന നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14നാണ് ശിശുദിനമായി ആചരിക്കുന്നത്. | ||
'''ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു .''' | '''ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു .''' | ||
* കുട്ടികൾ | * കുട്ടികൾ പ്ലക്കാർഡുകൾ നിർമ്മിച്ചു. | ||
* ചാച്ചാജിയുടെ വേഷമണിഞ്ഞു | * ചാച്ചാജിയുടെ വേഷമണിഞ്ഞു. | ||
* ചാച്ചാജിയുടെ തൊപ്പി നിർമ്മാണം | * ചാച്ചാജിയുടെ തൊപ്പി നിർമ്മാണം. | ||
* ആശംസാ കാർഡ് | * ആശംസാ കാർഡ് നിർമ്മാണം. | ||
* | * ശിശുദിന ക്വിസ് മത്സരം . | ||
'''[[എ.എൽ.പി.എസ്. വെള്ളൂർ നേർക്കാഴ്ചകൾ|ഫോട്ടോകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]]''' | '''[[എ.എൽ.പി.എസ്. വെള്ളൂർ നേർക്കാഴ്ചകൾ|ഫോട്ടോകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]]''' | ||
| വരി 323: | വരി 327: | ||
=== CAPTURE - 21 === | === CAPTURE - 21 === | ||
കുട്ടികളിൽ അറിവ് വർധിപ്പിക്കുന്നതിനായി തുടങ്ങിയ ഒരു പദ്ധതിയാണ് '''CAPTURE - 21''' .എല്ലാ ദിവസവും എല്ലാ ക്ലാസ്സുകളിലും GK വിഭാഗത്തിൽ നിന്നും 2 ചോദ്യങ്ങൾ കുട്ടികൾക്ക് നൽകുകയും ,അവർ ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ഒരു നോട്ട് ബുക്കിൽ എഴുതിവെക്കുന്നു.എല്ലാ മാസാവസാനങ്ങളിലും ഓരോ ക്ലാസ്സുകളിലും ടീച്ചർ നൽകിയ ചോദ്യങ്ങളെ ആസ്‌പദമാക്കി ക്വിസ് മത്സരം നടത്തുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.വർഷാവസാനം എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഗ്രാന്റ് ക്വിസ് ഫിനാലെ | കുട്ടികളിൽ അറിവ് വർധിപ്പിക്കുന്നതിനായി തുടങ്ങിയ ഒരു പദ്ധതിയാണ് '''CAPTURE - 21''' .എല്ലാ ദിവസവും എല്ലാ ക്ലാസ്സുകളിലും GK വിഭാഗത്തിൽ നിന്നും 2 ചോദ്യങ്ങൾ കുട്ടികൾക്ക് നൽകുകയും ,അവർ ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ഒരു നോട്ട് ബുക്കിൽ എഴുതിവെക്കുന്നു.എല്ലാ മാസാവസാനങ്ങളിലും ഓരോ ക്ലാസ്സുകളിലും ടീച്ചർ നൽകിയ ചോദ്യങ്ങളെ ആസ്‌പദമാക്കി ക്വിസ് മത്സരം നടത്തുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.വർഷാവസാനം എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഗ്രാന്റ് ക്വിസ് ഫിനാലെ സംഘടിപ്പിക്കും. | ||
ഇപ്പോൾ ഓൺലൈൻ ആയിക്കൊണ്ടാണ് പരിപാടികൾ നടത്തപ്പെടുന്നത്. | ഇപ്പോൾ ഓൺലൈൻ ആയിക്കൊണ്ടാണ് പരിപാടികൾ നടത്തപ്പെടുന്നത്. | ||
| വരി 332: | വരി 336: | ||
പ്രമാണം:18407 68 PIC.jpeg|ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം | പ്രമാണം:18407 68 PIC.jpeg|ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം | ||
പ്രമാണം:18407 74 PIC.jpeg | പ്രമാണം:18407 74 PIC.jpeg | ||
</gallery>വെള്ളൂർ എന്ന കൊച്ചു ഗ്രാമത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഒരു പരിപാടിയാണ് '''ഒപ്പം ക്യാമ്പയിൻ''' (എന്റെ ഗ്രാമം ലഹരി മുക്ത ഗ്രാമം ).2022 ജനുവരി 15 മുതൽ മാർച്ച് 31 വരെ 3 മാസക്കാലം നീണ്ട് നിൽക്കുന്ന പരിപാടിയാണ്.ഇതിന്റെ ഔപചാരികമായ | </gallery>വെള്ളൂർ എന്ന കൊച്ചു ഗ്രാമത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഒരു പരിപാടിയാണ് '''ഒപ്പം ക്യാമ്പയിൻ''' (എന്റെ ഗ്രാമം ലഹരി മുക്ത ഗ്രാമം ).2022 ജനുവരി 15 മുതൽ മാർച്ച് 31 വരെ 3 മാസക്കാലം നീണ്ട് നിൽക്കുന്ന പരിപാടിയാണ്.ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം 2022 ജനുവരി 13 ന് '''കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ശ്രീ.ടി.വി.ഇബ്രാഹീം''' നിർവഹിച്ചു.അന്നേ ദിവസം രക്ഷിതാക്കൾക്കും നാട്ടുകാർക്കും ബോധവൽക്കരണ ക്ലാസ് നടത്തി.സീനിയർ സിവിൽ പോലീസ് ഓഫീസർ '''ശ്രീ.ജിറ്റ്സ് പി.ബി''' ബോധവൽക്കരണ ക്ലാസ് നടത്തി. | ||
3 മാസക്കാലയളവിനുള്ളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. | 3 മാസക്കാലയളവിനുള്ളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. | ||
'''''ടേബിൾ ടോക്ക്''''' | * '''''ടേബിൾ ടോക്ക്''''' | ||
17 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കളെ ഉൾപ്പെടുത്തി സ്കൂളിൽ വെച്ച് ബോധവൽക്കരണം | 17 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കളെ ഉൾപ്പെടുത്തി സ്കൂളിൽ വെച്ച് ബോധവൽക്കരണം സംഘടിപ്പിക്കും | ||
'''''നാട്ടുകൂട്ടം''''' | * '''''നാട്ടുകൂട്ടം''''' | ||
ലഹരി മുക്ത ബോധവൽക്കരണ | ലഹരി മുക്ത ബോധവൽക്കരണ പ്ലക്കാർഡുകൾ നിർമ്മിച്ചു കുട്ടികൾ റാലി നടത്തുന്നു. | ||
വെള്ളൂർ അങ്ങാടിയിൽ കുട്ടികൾ ലഹരി മുക്ത ബോധവൽക്കരണ നാടകം അവതരിപ്പിക്കുന്നു. | വെള്ളൂർ അങ്ങാടിയിൽ കുട്ടികൾ ലഹരി മുക്ത ബോധവൽക്കരണ നാടകം അവതരിപ്പിക്കുന്നു. | ||
''''' | * '''''ലഘുലേഖ വിതരണം''''' | ||
കുട്ടികളെ ഗ്രുപ്പുകളാക്കി വെള്ളൂർ പ്രദേശത്തെ എല്ലാ വീടുകളിലും ബോധവൽക്കരണ | കുട്ടികളെ ഗ്രുപ്പുകളാക്കി വെള്ളൂർ പ്രദേശത്തെ എല്ലാ വീടുകളിലും ബോധവൽക്കരണ ലഘുലേഖ വിതരണം ചെയ്യുന്നു. | ||
'''''ജാഗ്രത സമിതി രൂപീകരണം.''''' | * '''''ജാഗ്രത സമിതി രൂപീകരണം.''''' | ||
ജന പ്രതിനിധികൾ ,നാട്ടിലെ പൗരപ്രമുഖർ ,ക്ലബ്ബ് പ്രതിനിധികൾ പോലീസ് തുടങ്ങിയവരെ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിക്കൽ. | ജന പ്രതിനിധികൾ ,നാട്ടിലെ പൗരപ്രമുഖർ ,ക്ലബ്ബ് പ്രതിനിധികൾ പോലീസ് തുടങ്ങിയവരെ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിക്കൽ. | ||
| വരി 359: | വരി 363: | ||
'''പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക കോച്ചിങ്ങിലൂടെ മുന്നോട്ടെത്തിക്കുന്നതിന് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് ഉണർവ്വ് .''' | '''പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക കോച്ചിങ്ങിലൂടെ മുന്നോട്ടെത്തിക്കുന്നതിന് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് ഉണർവ്വ് .''' | ||
ഈ പദ്ധതിയുടെ | ഈ പദ്ധതിയുടെ ഉദ്ഘാടനം 2022 ജനുവരി 13 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് '''''ശ്രീ.ഇസ്മായീൽ മൂത്തേടം''''' നിർവഹിച്ചു. | ||
<u><big>പ്രവർത്തനങ്ങൾ</big></u> | <u><big>പ്രവർത്തനങ്ങൾ</big></u> | ||
* എല്ലാ ക്ലാസ്സുകളിലും | * എല്ലാ ക്ലാസ്സുകളിലും പ്രത്യേകം തയ്യാറാക്കിയ ചോദ്യപ്പേപ്പറുകൾ ഉപയോഗിച്ച് പരീക്ഷ നടത്തി പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുന്നു. | ||
* ഈ കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രത്യേകം ബോധവൽക്കരണം കൊടുക്കുന്നു. | * ഈ കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രത്യേകം ബോധവൽക്കരണം കൊടുക്കുന്നു. | ||
* ഈ കുട്ടികൾക്ക് പ്രത്യേകം വാട്‌സപ്പ് | * ഈ കുട്ടികൾക്ക് പ്രത്യേകം വാട്‌സപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നു. | ||
* അധ്യാപകർ ഗ്രൂപ്പുകളായി മൊഡ്യൂൾ തയ്യാറാക്കുന്നു. | * അധ്യാപകർ ഗ്രൂപ്പുകളായി മൊഡ്യൂൾ തയ്യാറാക്കുന്നു. | ||
* 2022 ജനുവരി 15 മുതൽ മാർച്ച് 24 വരെ ഈ കുട്ടികൾക്ക് | * 2022 ജനുവരി 15 മുതൽ മാർച്ച് 24 വരെ ഈ കുട്ടികൾക്ക് കോച്ചിംഗ് നൽകുന്നു. | ||
* രണ്ടാഴ്ച്ച കൂടുമ്പോൾ വിലയിരുത്തലുകൾ നടത്തുന്നു. | * രണ്ടാഴ്ച്ച കൂടുമ്പോൾ വിലയിരുത്തലുകൾ നടത്തുന്നു. | ||
* വിലയിരുത്തലുകൾ SRG യിൽ | * വിലയിരുത്തലുകൾ SRG യിൽ ചർച്ച നടത്തുന്നു.ക്ലാസ്സുകളിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നു. | ||
* മാർച്ച് മാസത്തിൽ പോസ്റ്റ് ടെസ്റ്റ് നടത്തുന്നു. | * മാർച്ച് മാസത്തിൽ പോസ്റ്റ് ടെസ്റ്റ് നടത്തുന്നു. | ||
| വരി 381: | വരി 385: | ||
* മാർച്ച് 24 ന് വിജയാരവം നടത്തുന്നു. | * മാർച്ച് 24 ന് വിജയാരവം നടത്തുന്നു. | ||
<gallery> | <gallery> | ||
പ്രമാണം:18407 71 PIC.jpeg|ഉണർവ്വ് | പ്രമാണം:18407 71 PIC.jpeg|ഉണർവ്വ് ഉദ്ഘാടനം | ||
പ്രമാണം:18407 70 PIC.jpeg|ഉണർവ്വ് | പ്രമാണം:18407 70 PIC.jpeg|ഉണർവ്വ് ഉദ്ഘാടനം | ||
പ്രമാണം:18407 69 PIC.jpeg|ഉണർവ്വ് | പ്രമാണം:18407 69 PIC.jpeg|ഉണർവ്വ് ഉദ്ഘാടനം | ||
</gallery><nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~</nowiki> | </gallery><nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~</nowiki> | ||
=='''ഒരു ദിനം ഒരു നന്മ'''== | =='''ഒരു ദിനം ഒരു നന്മ'''== | ||
വിദ്യാർത്ഥികളിൽ സാമൂഹികമായും ,കുടുംബപരമായും പ്രതിബദ്ധത ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് '''ഒരു ദിനം ഒരു നന്മ''' .കുട്ടികൾ ദൈനം ദിനം വീടുകളിൽ മാതാപിതാക്കളെ സഹായിക്കുക | വിദ്യാർത്ഥികളിൽ സാമൂഹികമായും ,കുടുംബപരമായും പ്രതിബദ്ധത ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് '''ഒരു ദിനം ഒരു നന്മ''' .കുട്ടികൾ ദൈനം ദിനം വീടുകളിൽ മാതാപിതാക്കളെ സഹായിക്കുക,വീടും പരിസരവും വ്യത്തിയാക്കുക ,പ്രായമായവരുമായി സമയം ചിലവഴിക്കുക.ദൈനം ദിന പ്രവർത്തികൾ അടുക്കും ചിട്ടയോടും കൂടെ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. | ||
പരിപാടിയുടെ ഉദ്ഘാടനം '''''മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കാരാട്ട് അബ്ദുറഹിമാൻ''''' നിർവഹിച്ചു. | പരിപാടിയുടെ ഉദ്ഘാടനം '''''മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കാരാട്ട് അബ്ദുറഹിമാൻ''''' നിർവഹിച്ചു. | ||
| വരി 400: | വരി 404: | ||
== '''സ്നേഹനിധി''' == | == '''സ്നേഹനിധി''' == | ||
കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടിയുള്ള ഒരു പദ്ധതിയാണ് സ്നേഹനിധി. | '''കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടിയുള്ള ഒരു പദ്ധതിയാണ് സ്നേഹനിധി.''' | ||
പരിപാടിയുടെ ഉദ്ഘാടനം പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് '''''ശ്രീ.കെ ഇസ്മായീൽ മാസ്റ്റർ''''' ഉദ്ഘാടനം ചെയ്തു. | പരിപാടിയുടെ ഉദ്ഘാടനം പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് '''''ശ്രീ.കെ ഇസ്മായീൽ മാസ്റ്റർ''''' ഉദ്ഘാടനം ചെയ്തു. | ||
* കുട്ടികൾ മിഠായിയും മറ്റും വാങ്ങാൻ ഉപയോഗിക്കുന്ന നാണയത്തുട്ടുകൾ ശേഖരിച്ച് ആഴ്ചയിലെ അവസാന ദിവസം | * കുട്ടികൾ മിഠായിയും മറ്റും വാങ്ങാൻ ഉപയോഗിക്കുന്ന നാണയത്തുട്ടുകൾ ശേഖരിച്ച് ആഴ്ചയിലെ അവസാന ദിവസം ഓരോ ക്ലാസ്സിലും ഒരുക്കിയിട്ടുള്ള സ്നേഹനിധി ബോക്സിൽ നിക്ഷേപിക്കുന്നു. | ||
* സന്നദ്ധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും സഹായങ്ങൾ സ്വീകരിക്കുന്നു. | * സന്നദ്ധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും സഹായങ്ങൾ സ്വീകരിക്കുന്നു. | ||
* ഈ പണം ഉപയോഗിച്ചു സ്കൂളിൽ പഠിക്കുന്ന പാവപ്പെട്ട | * ഈ പണം ഉപയോഗിച്ചു സ്കൂളിൽ പഠിക്കുന്ന പാവപ്പെട്ട കുട്ടികൾക്കോ അവരുടെ രക്ഷിതാക്കൾക്കോ എന്തെങ്കിലും പ്രയാസങ്ങൾ നേരിടുമ്പോൾ അവർക്ക് ഒരു കൈത്താങ്ങായി സ്നേഹനിധി എന്ന നമ്മുടെ കൊച്ചു സംരംഭം പ്രയോജനപ്പെടുത്തും. <br /><gallery> | ||
പ്രമാണം:18407 77 PIC.jpeg| | പ്രമാണം:18407 77 PIC.jpeg|സ്നേഹനിധി | ||
പ്രമാണം:18407 78 PIC.jpeg| | പ്രമാണം:18407 78 PIC.jpeg|സ്നേഹനിധി | ||
പ്രമാണം:18407 79 PIC.jpeg| | പ്രമാണം:18407 79 PIC.jpeg|സ്നേഹനിധി | ||
പ്രമാണം:18407 87 PIC (2).jpeg | പ്രമാണം:18407 87 PIC (2).jpeg | ||
</gallery><nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~</nowiki> | </gallery><nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~</nowiki> | ||
| വരി 418: | വരി 422: | ||
കുട്ടികളുടെ ജന്മ ദിനത്തിൽ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നൽകുന്ന പദ്ധതിയാണ് അറിവിൻ സമ്മാനം . | കുട്ടികളുടെ ജന്മ ദിനത്തിൽ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നൽകുന്ന പദ്ധതിയാണ് അറിവിൻ സമ്മാനം . | ||
പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ '''''ശ്രീ.ADV പി.വി.മനാഫ്''''' | പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ '''''ശ്രീ.ADV പി.വി.മനാഫ്''''' നിർവ്വഹിച്ചു.<gallery> | ||
പ്രമാണം:18407 83 PIC.jpeg|അറിവിൻ സമ്മാനം | പ്രമാണം:18407 83 PIC.jpeg|അറിവിൻ സമ്മാനം | ||
പ്രമാണം:18407 81 PIC.jpeg|അറിവിൻ സമ്മാനം | പ്രമാണം:18407 81 PIC.jpeg|അറിവിൻ സമ്മാനം | ||
| വരി 428: | വരി 432: | ||
=='''അമ്മയ്‌ക്കൊരുമ്മ'''== | =='''അമ്മയ്‌ക്കൊരുമ്മ'''== | ||
സഹജീവി സ്നേഹത്തിനും മനുഷ്യ ബന്ധങ്ങൾക്കും മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ സ്നേഹവും സഹാനുകമ്പയും വളർത്താനും മനുഷ്യബന്ധങ്ങളുടെ മൂല്യം | സഹജീവി സ്നേഹത്തിനും മനുഷ്യ ബന്ധങ്ങൾക്കും മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ സ്നേഹവും സഹാനുകമ്പയും വളർത്താനും മനുഷ്യബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കുന്നതിനും വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് അമ്മയ്‌ക്കൊരുമ്മ.പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ '''''ശ്രീമതി.കെ.സലീന ടീച്ചർ''''' നിർവ്വഹിച്ചു. | ||
* എല്ലാ ദിവസവും കുട്ടികൾ സ്കൂളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വീട്ടിലുള്ള അമ്മയ്ക്കും പ്രായമായവർക്കും ഉമ്മ നൽകുന്നു. | * എല്ലാ ദിവസവും കുട്ടികൾ സ്കൂളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വീട്ടിലുള്ള അമ്മയ്ക്കും പ്രായമായവർക്കും ഉമ്മ നൽകുന്നു. | ||
* ഉമ്മ കൊടുത്ത കുട്ടികൾ | * ഉമ്മ കൊടുത്ത കുട്ടികൾ സ്കൂളിൽ എത്തിയതിന് ശേഷം സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള SMILEY ബോർഡിൽ സ്റ്റിക്കർ പതിപ്പിക്കുന്നു. | ||
<gallery> | <gallery> | ||
പ്രമാണം:18407 86 PIC.jpeg|അമ്മയ്‌ക്കൊരുമ്മ | പ്രമാണം:18407 86 PIC.jpeg|അമ്മയ്‌ക്കൊരുമ്മ | ||
| വരി 462: | വരി 466: | ||
== ''' | == '''കൈത്താങ്ങ്''' == | ||
'''കൊറോണ മഹാമാരിയിൽ പ്രയാസപ്പെട്ട സമൂഹത്തിന് കൈത്താങ്ങായി നിൽക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.''' | '''കൊറോണ മഹാമാരിയിൽ പ്രയാസപ്പെട്ട സമൂഹത്തിന് കൈത്താങ്ങായി നിൽക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.''' | ||
* നാട്ടിൽ കൊറോണ പോസിറ്റിവ് കേസുകൾ കൂടിയ സാഹചര്യത്തിൽ അവർക്ക് ആശുപത്രികളിൽ പോകാൻ ആംബുലൻസിന്റെ കുറവ് കാരണം പ്രയാസപ്പെട്ട സാഹചര്യത്തിൽ സ്കൂൾ വാഹനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകി. | * നാട്ടിൽ കൊറോണ പോസിറ്റിവ് കേസുകൾ കൂടിയ സാഹചര്യത്തിൽ അവർക്ക് ആശുപത്രികളിൽ പോകാൻ ആംബുലൻസിന്റെ കുറവ് കാരണം പ്രയാസപ്പെട്ട സാഹചര്യത്തിൽ സ്കൂൾ വാഹനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകി. | ||
* കോവിഡ് പ്രയാസത്താൽ ദുരിതം അനുഭവിച്ചിരുന്ന പ്രദേശത്തെ പാവപെട്ട കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി CHALLENGE ലൂടെ ഫണ്ട് കണ്ടെത്തുകയും കോവിഡ് കാരണം പ്രയാസത്തിലായിരുന്ന | * കോവിഡ് പ്രയാസത്താൽ ദുരിതം അനുഭവിച്ചിരുന്ന പ്രദേശത്തെ പാവപെട്ട കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി CHALLENGE ലൂടെ ഫണ്ട് കണ്ടെത്തുകയും കോവിഡ് കാരണം പ്രയാസത്തിലായിരുന്ന പാവപ്പെട്ട കുടുംബങ്ങളിൽ ഭക്ഷ്യ കിറ്റ് എത്തിച്ചു നൽകി. | ||
* നാട്ടിലെ ക്ലബ്ബുകൾക്കും സന്നദ്ധ സംഘടനകൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്കൂൾ വിട്ടു നൽകി. | * നാട്ടിലെ ക്ലബ്ബുകൾക്കും സന്നദ്ധ സംഘടനകൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്കൂൾ വിട്ടു നൽകി. | ||