"വി. വി. എൽ. പി. എസ്. ചിറ്റിലപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 78: വരി 78:
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==


# സുലോചന
# T B സുലോചന ( 2004 june - 2016 april )
# എ.ഡി.റോസ
# എ.ഡി.റോസ ( 2000 june  - 2004 may )
#  
#  



14:37, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി. വി. എൽ. പി. എസ്. ചിറ്റിലപ്പിള്ളി
വിലാസം
ചിറ്റിലപ്പിള്ളി

ചിറ്റിലപ്പിള്ളി
,
ചിറ്റിലപ്പിള്ളി പി.ഒ.
,
680551
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 11 - 1929
വിവരങ്ങൾ
ഫോൺ0487 2308807
ഇമെയിൽvvschittilappilly@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22616 (സമേതം)
യുഡൈസ് കോഡ്32071401001
വിക്കിഡാറ്റQ64089295
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംഅടാട്ട് പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടെസ്സി എൻ കെ
പി.ടി.എ. പ്രസിഡണ്ട്പ്രബീഷ് എം ജി
എം.പി.ടി.എ. പ്രസിഡണ്ട്രജിത പ്രമോദ്
അവസാനം തിരുത്തിയത്
03-02-2022Vvlpschy


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂര് പട്ടണത്തില് നിന്ന് 11 കിലേമീറ്ററോളം പടിഞ്ഞാട്ടുമാറി തലയുയര്ത്തി നില്ക്കുന്ന വിലങ്ങന്കുന്നിന്റെയും മുള്ളൂര് കായലിന്റെയും ഇടയില് ചിറ്റിലപ്പിള്ളി ഗ്രാമത്തിലാണ് വിദ്യാലയത്തിന്റെ സ്ഥാനം. അടാട്ട് പഞ്ചായത്തിലെ രണ്ടാം വാര്ഡിലാണ് വി.വി. സ്ക്കൂള് ചിറ്റിലപ്പിള്ളി സ്ഥിതിചെയ്യുന്നത്.കൂടുതൽ അറിയാൻ  


ഭൗതികസൗകര്യങ്ങൾ

എം.എല്.എ ഫണ്ടില് നിന്ന് ലഭിച്ച കന്പ്യൂട്ടറുകളില് കുട്ടികള് കാര്യക്ഷമമായി കന്പ്യൂട്ടര് പഠനം നടത്തിവരുന്നു. കുട്ടികള്ക്ക് യോജിച്ച തരത്തിലുള്ള പുസ്തകങ്ങള് ക്ലാസ്സ് അടിസ്ഥാനത്തില് നല്കാന് സ്ക്കൂള് ലൈബ്രറി നല്ലോരു പങ്ക് വഹിക്കുന്നു. കുട്ടികള്ക്ക് ശുദ്ധജലം കുടിക്കുന്നതിനായി രണ്ട് വാട്ടര് ഫിലറ്റര് സ്ക്കൂളില് ഉണ്ട്. എല്ലാ ക്സാസുകളിലും ഫാന് സൌകര്യം ഉണ്ട് എല്ലാ ക്ലാസുകളിലും ഫാന് സൌകര്യം ഒരുക്കിയി്രിക്കുന്നു. മൂന്ന് ക്ലാസ്മുറികള് ടൈല് ചെയ്തിട്ടുണ്ട് ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും വെറെ വെറെ ബാത്ത് റൂം സൌകര്യം ഒരുക്കിയിട്ടുണ്ട് പച്ചക്കറികൃഷിക്കായി കൂടുതല് വെള്ളം ആവശ്യമുളളതിനാല് പഞ്ചായത്തിന്റെ വാട്ടര്കണക്ഷന് ആവശ്യമാണ് കുട്ടികള്ക്ക് ഉച്ചഭക്ഷണം പാചകം ചെയ്യേണ്തിലേക്ക് ഗ്യാസ് കണക്ഷനും കുറച്ചുകൂടി പത്രങ്ങളും ആവശ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിന്. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്ത്തനങ്ങള് ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം


മുൻ സാരഥികൾ

  1. T B സുലോചന ( 2004 june - 2016 april )
  2. എ.ഡി.റോസ ( 2000 june - 2004 may )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.561547,76.14709|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ