"ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
● വാ യനാ ദി നം | ● വാ യനാ ദി നം | ||
● | ● പരിസ്ഥിതി ദി നം |
14:33, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ദിനാചരണങ്ങൾ സാംസ്കാരിക തനിമയുടെ ഭാഗമാണ് .ചിരിക്കാനും,ചിന്തിക്കാനും,കൂടുതൽ അറിവ് നേടാനും ദിനാചരണങ്ങൾ സഹായിക്കുന്നു,ദിനാചരണങ്ങളുടെ ഭാഗമായി വിവിധ ഇനം മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഈ വർഷം എല്ലാ ദിനാചരണങ്ങളും ഓൺലൈനിലൂടെയും,ഓഫ്‌ലൈനിലൂടെയും സാഹചര്യങ്ങൾക്കനുസരിച്ചു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആചരിച്ചു . മുൻവർഷങ്ങളിൽ വായനയുടെ പ്രാധാന്യം നാട്ടുകാരിൽ എത്തിക്കാൻ കോട്ടുകോണത്തിൻറെ സമീപ പ്രദേശമായ നാറാണി ജംഗ്ഷനിൽ നാട്ടുവായന സംഘടിപ്പിക്കുകയും നാട്ടുകാരിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കുകയും ,വായിക്കാനായി അവർക്കു പുസ്തകങ്ങൾ നൽകുകയും ചെയ്തു.നാട്ടുകാരുടെ വായനയോടുള്ള താല്പര്യവും ഉത്സാഹവും ഞങ്ങളെ അത്ഭുതപ്പെടുത്തി. നാട്ടുവായന ഞങ്ങൾക്ക് ഏറെ അഭിമാനം നൽകിയ നിമിഷങ്ങൾ ആയിരുന്നു. ● ചാ ന്ദ്രദി നം
● ശി ശുദി നം
● റി പ്പബ്ലി ക് ദി നം
● ബഷീ ർ ദി നം
● ഓണാ ഘോ ഷം
● സ്വാ തന്ത്ര്യ ദി നം
● ഗാ ന്ധി ജയന്തി
● വാ യനാ ദി നം
● പരിസ്ഥിതി ദി നം