"ഉപയോക്താവ്:Admin35218" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin35218 (സംവാദം | സംഭാവനകൾ) No edit summary |
Admin35218 (സംവാദം | സംഭാവനകൾ) (some changes only.) |
||
വരി 1: | വരി 1: | ||
Kidangamparambu.L P S ,Alappuzha ;9747632065 35218kidangamparambulps@gmail.com | Kidangamparambu.L P S ,Alappuzha ;9747632065 35218kidangamparambulps@gmail.com | ||
<=ആലപ്പുഴ പട്ടണത്തിന്റെ പ്രൗഢിയും പാരമ്പര്യവും പഴമയും - ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ സമഗ്രതയും സങ്കീർണതയും എല്ലാം ഒരേ ഭാവത്തിൽ ഉൾക്കൊള്ളുന്ന ഒരു കലാലയമായി ഈ സ്കൂൾ പ്രവർത്തിയ്ക്കാൻ തുടങ്ങിയത് 1964 ജൂൺ മുതലാണ് .ഈ സ്ഥലനാമത്തിൽ തന്നെ അറിയപ്പെടുന്നു എന്നത് എടുത്തുപറയാവുന്ന ഒരു പ്രത്യേകത തന്നെയാണ് .മാനുഷിക മൂല്യങ്ങൾക്കൂന്നൽ കൊടുക്കുന്ന ഒരു തലമുറയുടെ സംഭാവനയാണ് ഈ സ്കൂൾ .ഇപ്പോഴും ദൈവാധീനത്തിന്റെ പ്രതീകമായി അവകാശവാദങ്ങളൊന്നും തന്നെയില്ലാതെ പുതുതലമുറകളുമായി തുടർന്നുവരുന്ന സ്കൂളിന് ദൈവികതയുടെ മാസ്മരികതയും പഴമയുടെ തണലും എന്നും കൂട്ടിനുണ്ട് .വിദ്യാലയം എന്നതിൽ നിന്നും ഉയർന്ന് ഒരു ആഗോള യൂണിവേഴ്സിറ്റിയുടെ കടമകൾ നിർവഹിച്ചുകൊണ്ട് വിദ്യാഭ്യാസത്തിന്റെ മഹത്വത്തിന് എന്നും തിലകക്കുറിയായി ഈ സ്കൂൾ കാണുന്നതിന് പൂർവികരുടെ കൂപ്പുകൈകൾ എന്നും പ്രചോദനമാണ് .നിലവിലെ നിയമങ്ങൾ | <=ആലപ്പുഴ പട്ടണത്തിന്റെ പ്രൗഢിയും പാരമ്പര്യവും പഴമയും - ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ സമഗ്രതയും സങ്കീർണതയും എല്ലാം ഒരേ ഭാവത്തിൽ ഉൾക്കൊള്ളുന്ന ഒരു കലാലയമായി ഈ സ്കൂൾ പ്രവർത്തിയ്ക്കാൻ തുടങ്ങിയത് 1964 ജൂൺ മുതലാണ് .ഈ സ്ഥലനാമത്തിൽ തന്നെ അറിയപ്പെടുന്നു എന്നത് എടുത്തുപറയാവുന്ന ഒരു പ്രത്യേകത തന്നെയാണ് .മാനുഷിക മൂല്യങ്ങൾക്കൂന്നൽ കൊടുക്കുന്ന ഒരു തലമുറയുടെ സംഭാവനയാണ് ഈ സ്കൂൾ .ഇപ്പോഴും ദൈവാധീനത്തിന്റെ പ്രതീകമായി അവകാശവാദങ്ങളൊന്നും തന്നെയില്ലാതെ പുതുതലമുറകളുമായി തുടർന്നുവരുന്ന സ്കൂളിന് ദൈവികതയുടെ മാസ്മരികതയും പഴമയുടെ തണലും എന്നും കൂട്ടിനുണ്ട് .വിദ്യാലയം എന്നതിൽ നിന്നും ഉയർന്ന് ഒരു ആഗോള യൂണിവേഴ്സിറ്റിയുടെ കടമകൾ നിർവഹിച്ചുകൊണ്ട് വിദ്യാഭ്യാസത്തിന്റെ മഹത്വത്തിന് എന്നും തിലകക്കുറിയായി ഈ സ്കൂൾ കാണുന്നതിന് പൂർവികരുടെ കൂപ്പുകൈകൾ എന്നും പ്രചോദനമാണ് .നിലവിലെ നിയമങ്ങൾ നിസ്സഹായമാവുന്നകാലത്തിന്റെ പ്രയാണത്തിലും ഇതിനെല്ലാം മുകളിലുള്ള ശക്തിയുടെ നിർവ്യാജമായ സഹകരണത്തിന്റെ സ്വപ്നത്തിന്റെ പ്രതീകാത്മകമായ സാക്ഷ്യപത്രമായി എന്നും നിലനിൽക്കാനുള്ള ഉൾക്കരുത്ത് ഇതിന്റെ സ്വാഭാവിക പ്രയാണത്തിന് എന്നും സ്നേഹമത്സൃണമായ ഒരു സൗഹൃദമാണ് .=> |
14:00, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
Kidangamparambu.L P S ,Alappuzha ;9747632065 35218kidangamparambulps@gmail.com <=ആലപ്പുഴ പട്ടണത്തിന്റെ പ്രൗഢിയും പാരമ്പര്യവും പഴമയും - ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ സമഗ്രതയും സങ്കീർണതയും എല്ലാം ഒരേ ഭാവത്തിൽ ഉൾക്കൊള്ളുന്ന ഒരു കലാലയമായി ഈ സ്കൂൾ പ്രവർത്തിയ്ക്കാൻ തുടങ്ങിയത് 1964 ജൂൺ മുതലാണ് .ഈ സ്ഥലനാമത്തിൽ തന്നെ അറിയപ്പെടുന്നു എന്നത് എടുത്തുപറയാവുന്ന ഒരു പ്രത്യേകത തന്നെയാണ് .മാനുഷിക മൂല്യങ്ങൾക്കൂന്നൽ കൊടുക്കുന്ന ഒരു തലമുറയുടെ സംഭാവനയാണ് ഈ സ്കൂൾ .ഇപ്പോഴും ദൈവാധീനത്തിന്റെ പ്രതീകമായി അവകാശവാദങ്ങളൊന്നും തന്നെയില്ലാതെ പുതുതലമുറകളുമായി തുടർന്നുവരുന്ന സ്കൂളിന് ദൈവികതയുടെ മാസ്മരികതയും പഴമയുടെ തണലും എന്നും കൂട്ടിനുണ്ട് .വിദ്യാലയം എന്നതിൽ നിന്നും ഉയർന്ന് ഒരു ആഗോള യൂണിവേഴ്സിറ്റിയുടെ കടമകൾ നിർവഹിച്ചുകൊണ്ട് വിദ്യാഭ്യാസത്തിന്റെ മഹത്വത്തിന് എന്നും തിലകക്കുറിയായി ഈ സ്കൂൾ കാണുന്നതിന് പൂർവികരുടെ കൂപ്പുകൈകൾ എന്നും പ്രചോദനമാണ് .നിലവിലെ നിയമങ്ങൾ നിസ്സഹായമാവുന്നകാലത്തിന്റെ പ്രയാണത്തിലും ഇതിനെല്ലാം മുകളിലുള്ള ശക്തിയുടെ നിർവ്യാജമായ സഹകരണത്തിന്റെ സ്വപ്നത്തിന്റെ പ്രതീകാത്മകമായ സാക്ഷ്യപത്രമായി എന്നും നിലനിൽക്കാനുള്ള ഉൾക്കരുത്ത് ഇതിന്റെ സ്വാഭാവിക പ്രയാണത്തിന് എന്നും സ്നേഹമത്സൃണമായ ഒരു സൗഹൃദമാണ് .=>