"ഗവ. എൽ. പി. സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 36: | വരി 36: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1) ഹൈടെക് ക്ലാസ്മുറികൾ | |||
2) ഒരേ സമയം 32 കുട്ടികൾക്ക് ഇരിക്കാവുന്ന കമ്പ്യൂട്ടർ ലാബ് | |||
3) ലൈബ്രറി, ലാബുകൾ | |||
4) ആകർഷകമായ പാർക്ക് | |||
5) 250 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം | |||
6) ഓപ്പൺ സ്റ്റേജ് | |||
7) ആകർഷകമായ പാർക്ക് | |||
8) ജൈവവൈവിധ്യ ഉദ്യാനം | |||
9) വൃത്തിയുള്ള ശുചിമുറികൾ | |||
10) ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠനമുറിയും ശുചിമുറിയും | |||
11) ഭക്ഷണശാല | |||
12) വാഷിംഗ് ഏരിയ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
13:58, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. സ്കൂൾ ചേരാനല്ലൂർ | |
---|---|
| |
വിലാസം | |
ചേരാനല്ലൂർ ചേരാനല്ലൂർ പി.ഒ, , 682034 | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 04842434030 |
ഇമെയിൽ | govtlpscheranellore@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26205 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുുളം |
വിദ്യാഭ്യാസ ജില്ല | എറണാകുുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബീന ടി കെ |
അവസാനം തിരുത്തിയത് | |
03-02-2022 | GOVT LPS, CHERANELLOOR |
................................
ചരിത്രം
എറണാകുളം ജില്ലയിലെ ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സുന്ദരമായ വിദ്യാലയം 1900 ൽ സ്ഥാപിതമായതാണ്. 50 സെന്റ് സ്ഥലത്ത് അഞ്ച് കെട്ടിടങ്ങളോട് കൂടിയ ഈ വിദ്യാലയം ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ
അധികാര പരിധിയിൽ പെടുന്നു. ചേരാനല്ലൂർ നിവാസികളായ നിരവധി പ്രമുഖർ തങ്ങളുടെ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത് ഇവിടെയാണ്. ചേരാനല്ലൂരിലെ അനേകായിരങ്ങൾക്ക് അറിവിന്റെ നാളങ്ങൾ പകർന്നുകൊണ്ട് 122 വർഷം പൂർത്തിയാക്കിയ ചേരാനല്ലൂർ ഗവൺമെന്റ് എൽ പി സ്കൂൾ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള ഹൈടെക് ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി.
ഭൗതികസൗകര്യങ്ങൾ
1) ഹൈടെക് ക്ലാസ്മുറികൾ
2) ഒരേ സമയം 32 കുട്ടികൾക്ക് ഇരിക്കാവുന്ന കമ്പ്യൂട്ടർ ലാബ്
3) ലൈബ്രറി, ലാബുകൾ
4) ആകർഷകമായ പാർക്ക്
5) 250 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം
6) ഓപ്പൺ സ്റ്റേജ്
7) ആകർഷകമായ പാർക്ക്
8) ജൈവവൈവിധ്യ ഉദ്യാനം
9) വൃത്തിയുള്ള ശുചിമുറികൾ
10) ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠനമുറിയും ശുചിമുറിയും
11) ഭക്ഷണശാല
12) വാഷിംഗ് ഏരിയ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്<>
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.054408699684853, 76.28855201091206|zoom=18}}