"എ.എൽ.പി.എസ്.പനമണ്ണ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 64: വരി 64:

== ചരിത്രം ==  
== ചരിത്രം ==  
അനങ്ങനടി പഞ്ചായത്തിലെ 100 കൊല്ലം തികഞ്ഞ ആദ്യവിദ്യാലയം
1907 ജൂൺ ഒന്നിന് വെങ്ങല്ലൂർ ശ്രീ കൃഷ്‌ണനെഴുത്തച്ഛൻ ആരംഭിച്ച ഈ വിദ്യാലയം 115 വർഷമായി അനങ്ങന്നടി പഞ്ചായത്തിലെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് വലിയ പങ്ക് വഹിക്കുന്നു .പിന്നീട് വെങ്ങല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിക്കുകയുണ്ടായി . നിലവിൽ ബേബി കുമാരി വി എൻ മാനേജർ തസ്തിക അലങ്കരിക്കുന്നു.പ്രീ കെ ഇ ആർ വിഭാഗത്തിൽ പെടുന്ന ഈ വിദ്യാലയം ഇപ്പോൾ ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ്സ്‌മുറികൾ വാഹന സൗകര്യം എന്നിവ സമ്മാനിക്കുന്നുണ്ട്.വിവിധ കലാ-വൈജ്ഞാനിക മത്സങ്ങളിൽ നല്ല പ്രകടനം നടത്താൻ കുട്ടികൾക്ക് സാധിക്കുന്ന തരത്തിൽ കൈത്താങ്ങുകൾ നല്കാൻ പ്രാപ്തരായ അധ്യാപകർ കൂടി ചേരുമ്പോൾ നാനാതലങ്ങളിലും  സ്കൂളിന്റെ  പ്രകടനം കാണാവുന്നതാണ് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അത്യാധുനിക സൗകര്യത്തോട് കൂടിയ ഡിജിറ്റൽ ക്ലാസ് മുറികൾ

കുട്ടികൾക്ക് പരിപൂർണ്ണ സുരക്ഷ
* അത്യാധുനിക സൗകര്യത്തോട് കൂടിയ ഡിജിറ്റൽ ക്ലാസ് മുറികൾ
 
* കുട്ടികൾക്ക് പരിപൂർണ്ണ സുരക്ഷ

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 80: വരി 81:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' നാരായണ എഴുത്തച്ചൻ, കല്ല്യാണി ടീച്ചർ, ബാലകൃഷ്ണൻ എഴുത്തച്ചൻ , രാമൻ മാസ്റ്റർ
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' നാരായണ എഴുത്തച്ചൻ, കല്ല്യാണി ടീച്ചർ, ബാലകൃഷ്ണൻ എഴുത്തച്ചൻ , രാമൻ മാസ്റ്റർ,പ്രേമചന്ദ്രൻ മാസ്റ്റർ,ശോഭ ടീച്ചർ

വരി 87: വരി 88:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
     • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ)  
     • ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15 കിലോമീറ്റർ)  
    •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................    കിലോമീറ്റർ  
 
    • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
• ഒറ്റപ്പാലം ഭാഗത്തുനിന്നും വാണിയംകുളം എത്തുക,അവിടെ നിന്ന് കോതകുർശ്ശി റോഡിൽ 6 കിലോമീറ്റർ സഞ്ചരിച്ചാൽ പത്തംകുളം പാലത്തിനും പത്തംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും അടുത്ത് റോഡിൻറെ വലതു വശത്ത്
 
ഒറ്റപ്പാലം ഭാഗത്തു നിന്ന് കോതകുർശ്ശി എത്തണം.അവിടെ നിന്ന് വാണിയംകുളം റോഡിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ തെയ്യംപടിക്കടുത്തു  റോഡിന്റെ ഇടതു വശത്തു 
{{#multimaps:10.811709,76.338926999999998|zoom=18}}
{{#multimaps:10.811709,76.338926999999998|zoom=18}}

13:52, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.എൽ.പി.എസ്.പനമണ്ണ വെസ്റ്റ്
വിലാസം
പത്തംകുളം

പത്തംകുളം
,
പത്തംകുളം പി.ഒ.
,
679522
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1907
വിവരങ്ങൾ
ഫോൺ0466 2242888
ഇമെയിൽalpspanamannawest@gmail.com
കോഡുകൾ
സ്കൂൾ കോഡ്20230 (സമേതം)
യുഡൈസ് കോഡ്32060800203
വിക്കിഡാറ്റQ64690606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഅനങ്ങനടി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ135
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്മിത ടി
പി.ടി.എ. പ്രസിഡണ്ട്ജോത്സന വി
എം.പി.ടി.എ. പ്രസിഡണ്ട്ബീന സി
അവസാനം തിരുത്തിയത്
03-02-202220230

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1907 ജൂൺ ഒന്നിന് വെങ്ങല്ലൂർ ശ്രീ കൃഷ്‌ണനെഴുത്തച്ഛൻ ആരംഭിച്ച ഈ വിദ്യാലയം 115 വർഷമായി അനങ്ങന്നടി പഞ്ചായത്തിലെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് വലിയ പങ്ക് വഹിക്കുന്നു .പിന്നീട് വെങ്ങല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിക്കുകയുണ്ടായി . നിലവിൽ ബേബി കുമാരി വി എൻ മാനേജർ തസ്തിക അലങ്കരിക്കുന്നു.പ്രീ കെ ഇ ആർ വിഭാഗത്തിൽ പെടുന്ന ഈ വിദ്യാലയം ഇപ്പോൾ ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ്സ്‌മുറികൾ വാഹന സൗകര്യം എന്നിവ സമ്മാനിക്കുന്നുണ്ട്.വിവിധ കലാ-വൈജ്ഞാനിക മത്സങ്ങളിൽ നല്ല പ്രകടനം നടത്താൻ കുട്ടികൾക്ക് സാധിക്കുന്ന തരത്തിൽ കൈത്താങ്ങുകൾ നല്കാൻ പ്രാപ്തരായ അധ്യാപകർ കൂടി ചേരുമ്പോൾ നാനാതലങ്ങളിലും  സ്കൂളിന്റെ  പ്രകടനം കാണാവുന്നതാണ് .

ഭൗതികസൗകര്യങ്ങൾ

  • അത്യാധുനിക സൗകര്യത്തോട് കൂടിയ ഡിജിറ്റൽ ക്ലാസ് മുറികൾ
  • കുട്ടികൾക്ക് പരിപൂർണ്ണ സുരക്ഷ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വെങ്ങല്ലൂർ എഡ്യൂക്കേഷൻ  സൊസൈറ്റി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : നാരായണ എഴുത്തച്ചൻ, കല്ല്യാണി ടീച്ചർ, ബാലകൃഷ്ണൻ എഴുത്തച്ചൻ , രാമൻ മാസ്റ്റർ,പ്രേമചന്ദ്രൻ മാസ്റ്റർ,ശോഭ ടീച്ചർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == കുഞ്ഞകുട്ടൻ നായർ ചിറയിൽ ജില്ലാകലക്ടർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ