ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 30: വരി 30:
................................
................................
== ചരിത്രം ==
== ചരിത്രം ==
1900ൽ സ്ഥിപിതമായതായി പറയപ്പെടുന്ന ചേരാനെല്ലൂർ
എറണാകുളം ജില്ലയിലെ ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സുന്ദരമായ വിദ്യാലയം 1900 ൽ സ്ഥാപിതമായതാണ്. 50 സെന്റ് സ്ഥലത്ത് അഞ്ച് കെട്ടിടങ്ങളോട് കൂടിയ ഈ വിദ്യാലയം ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ
 
അധികാര പരിധിയിൽ പെടുന്നു. ചേരാനല്ലൂർ നിവാസികളായ നിരവധി പ്രമുഖർ തങ്ങളുടെ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത് ഇവിടെയാണ്. ചേരാനല്ലൂരിലെ  അനേകായിരങ്ങൾക്ക് അറിവിന്റെ നാളങ്ങൾ പകർന്നുകൊണ്ട് 122 വർഷം പൂർത്തിയാക്കിയ ചേരാനല്ലൂർ ഗവൺമെന്റ് എൽ പി സ്കൂൾ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ  ഭാഗമായി മികവിന്റെ  കേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള   ഹൈടെക് ക്ലാസ് മുറികളോട്  കൂടിയ പുതിയ കെട്ടിടത്തിന്റെ  നിർമ്മാണം പൂർത്തിയായി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:37, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. സ്കൂൾ ചേരാനല്ലൂർ
GLPS Cheranallore1
‎ ‎
വിലാസം
ചേരാനല്ലൂർ

ചേരാനല്ലൂർ പി.ഒ,
,
682034
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ04842434030
ഇമെയിൽgovtlpscheranellore@gmail.com
കോഡുകൾ
സ്കൂൾ കോഡ്26205 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുുളം
വിദ്യാഭ്യാസ ജില്ല എറണാകുുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന ടി കെ
അവസാനം തിരുത്തിയത്
03-02-2022GOVT LPS, CHERANELLOOR

പ്രോജക്ടുകൾ

................................

ചരിത്രം

എറണാകുളം ജില്ലയിലെ ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സുന്ദരമായ വിദ്യാലയം 1900 ൽ സ്ഥാപിതമായതാണ്. 50 സെന്റ് സ്ഥലത്ത് അഞ്ച് കെട്ടിടങ്ങളോട് കൂടിയ ഈ വിദ്യാലയം ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ

അധികാര പരിധിയിൽ പെടുന്നു. ചേരാനല്ലൂർ നിവാസികളായ നിരവധി പ്രമുഖർ തങ്ങളുടെ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത് ഇവിടെയാണ്. ചേരാനല്ലൂരിലെ  അനേകായിരങ്ങൾക്ക് അറിവിന്റെ നാളങ്ങൾ പകർന്നുകൊണ്ട് 122 വർഷം പൂർത്തിയാക്കിയ ചേരാനല്ലൂർ ഗവൺമെന്റ് എൽ പി സ്കൂൾ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ  ഭാഗമായി മികവിന്റെ  കേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള   ഹൈടെക് ക്ലാസ് മുറികളോട്  കൂടിയ പുതിയ കെട്ടിടത്തിന്റെ  നിർമ്മാണം പൂർത്തിയായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.054408699684853, 76.28855201091206|zoom=18}}