"ഗവ. യു.പി.എസ്. ആട്ടുകാൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 7: വരി 7:
ചെക്കോണം ചെമ്പൻകാണി, പനയമുട്ടം കിട്ടൻകാണി, കിഴക്കുപുറം നാരായണ പിള്ള, കുരിയോട് കേശവപിള്ള , സംസ്‌കൃത പണ്ഡിതനായ സമാധിമൺപുരം നാരായണപിള്ള ,ആയുർവേദ ചികിത്സകനായിരുന്ന വൈദ്യ കലാനിധി ഭാസ്കരപിള്ള, ചെമ്പൻകോട്ട്‌ സുബ്ബയ്യപിള്ള മരവട്ടിയിൽ നാരായണ പിള്ള, പാലക്കുഴിയിൽ ചെല്ലപ്പൻപിള്ള, ഇടവിളാകത്തു രാഘവൻ പണിക്കർ തുടങ്ങിയവർ ഈ നാടിന്റെ  ഉന്നമനത്തിനു നേതൃത്വം നൽകിയവരിൽ ചിലരാണ്. പറയത്തക്ക സർക്കാരാഫീസുകളോ മറ്റനുബന്ധ സ്ഥാപനങ്ങളോ ഈ പ്രദേശത്തു ഇല്ല എന്ന് തന്നെ പറയാം. ആതുര ശുശ്രുഷ മിഡ് വൈഫ് സെúർ എന്ന പേരിൽ ഒരു സ്ഥാപനം തെറ്റിമൂട് എന്ന സ്ഥലത്തു ആരംഭിക്കുന്നതിനു 1965 ലാണ് . അക്കാലത്തു ഇതിനുവേണ്ടി 40 സെന്റോളം പുരയിടം സൗജന്യമായി വിട്ടുനല്കിയതു പൊരിയം കുടുംബത്തിലെ കാരണവരായ പൊന്നുപിള്ളയാണ്. ഈ ആരോഗ്യകേന്ദ്രത്തിലെ ആദ്യ ഗ്രാമ പബ്ലിക് നഴ്‌സാണ് ശ്രീമതി സി. ദേവകിഅമ്മ .

നെടുമങ്ങാട്ടെ കളരിപരമ്പരയിലെ ഏറ്റവും ഇളമുറക്കാരനായ സോമനാശാൻ ആട്ടുകാൽ പുളിമൂട് നിവാസിയായിരുന്നു. റൗഡി രാജമ്മ ,യൗവനം, വണ്ടിക്കാരി തുടങ്ങിയ നിരവധി സിനിമകളിലെ സ്റ്റണ്ട് രംഗങ്ങളിൽ സോമനാശാൻ തിളങ്ങി നിന്നു.
നെടുമങ്ങാട്ടെ കളരിപരമ്പരയിലെ ഏറ്റവും ഇളമുറക്കാരനായ സോമനാശാൻ ആട്ടുകാൽ പുളിമൂട് നിവാസിയായിരുന്നു.  
 
റൗഡി രാജമ്മ ,യൗവനം, വണ്ടിക്കാരി തുടങ്ങിയ നിരവധി സിനിമകളിലെ സ്റ്റണ്ട് രംഗങ്ങളിൽ സോമനാശാൻ തിളങ്ങി നിന്നു.

കെ.കെ.മുത്തു ആശാൻ എന്നറിയപ്പെടുന്ന ശ്രീ കെ. മുത്തു നാടാർ കെ.കെ.എം.കളരി സംഘത്തിന്റെ  സ്ഥാപകനാണ് . കേരളകളരിപ്പയറ്റ് അസോസിയേഷൻ നിലവിൽ വന്നപ്പോൾ കേരളത്തിലെ ഒൻപതാം നമ്പർ കളരിയായി കെ.കെ.എം എന്ന സ്ഥാപനം മാറി.

13:31, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്ര നായകന്മാർ,ചരിത്ര സംഭവങ്ങൾ സാമൂഹിക സംഭാവനകൾ

തിരുവനന്തപുരം - -ചെങ്കോട്ട രാജപാതയിലേക്ക് പ്രവേശിക്കുന്നതിനായി പനയമുട്ടത്തു നിന്ന് ചുള്ളിമാനൂർ എന്ന സ്ഥലത്തേയ്ക്ക് ഒരു മൺപാത നിർമിക്കുന്നതിന് പാലക്കുഴിയിൽ ശ്രീ സുബ്രമണ്യപിള്ള പഞ്ചായത്ത് മെമ്പറായിരുന്ന 1955 കാലഘട്ടത്തിൽ ഏറെ പ്രശ്നങ്ങൾനേരിട്ടാണ് ഈ മൺപാത വെട്ടിത്തെളിച്ചതെന്നു പഴമക്കാർ പറയുന്നു .ശേഷം പതിറ്റാണ്ടു കഴിഞ്ഞാണ് ഈ പാത വഴി വാഹന ഗതാഗതം ആരംഭിക്കുന്നത് .അതുവരെ കാൽനടയായി കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് നെടുമങ്ങാട്, നന്ദിയോട്, കല്ലറ എന്നിവിടങ്ങളിലേക്ക് കച്ചവടത്തിനും വിദ്യാഭ്യാസത്തിനും മറ്റുമായി ഇവിടത്തുകാർ പോയിരുന്നത് .

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിµú ഭാഗമാകാനും ഇവിടത്തുകാർക്കു കഴിഞ്ഞിട്ടുണ്ട്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളായിരുന്ന പനയമുട്ടം ശ്രീ കെ.കെ. പിള്ളയും ,ചർക്കപുരയിൽ ശ്രീ ഭാസ്കരൻ നായരും ,മുളമൂട് വടക്കതിൽ ശ്രീ.കൃഷ്ണൻ പണിക്കരും ഈ നാടിµú യശ്ശസുയർത്തിയവരാണ്. മഹാത്മാഗാന്ധിയുടെ സ്വദേശി പ്രസ്ഥാന ആഹ്വാനത്തെ തുടർന്ന് ചർക്കയിൽ നൂൽനൂറ്റി ഖദർ വസ്ത്രങ്ങൾ നെയ്തിരുന്ന ഒരു തറവാടാണ് ചർക്കപ്പുരയിൽ വീട്. ഈ തറവാട്ടിൽ ചർക്ക ഇപ്പോഴും സംരക്ഷിച്ചു വരുന്നു .ആനാട് ശ്രീനാരായണ വിലാസം സ്കൂൾ സ്വാതന്ത്ര്യസമര സേനാനി ശ്രീ കൃഷ്ണൻ പണിക്കരുടെ നേതൃത്വത്തിലാണ് ആരംഭിച്ചതെന്ന് രേഖകൾ പറയുന്നു . ഇവരോടൊപ്പം ഈ പ്രദേശത്തെ ഒട്ടേറെപ്പേർ കല്ലറ സമരത്തിനും നെടുമങ്ങാട് വില്ലുവണ്ടി സമരത്തിലും പങ്കെടുത്തിട്ടുണ്ട്. മുളമൂട്‌ ഇടവിളാകത്തു പരമു വൈദ്യനും പനയമുട്ടം ശ്രീധരൻ പിള്ളയും ഇന്നാട്ടിലെ പ്രധാന വിഷഹാരി അഥവാ വിഷ ചികിത്സകരായിരുന്നു. കൂടാതെ മുളമൂട്‌ ഭാഗത്തു മനു പണിക്കർ മൃഗ വൈദ്യത്തിൽ പേരുകേട്ട ആളായിരുന്നു .

ചെക്കോണം ചെമ്പൻകാണി, പനയമുട്ടം കിട്ടൻകാണി, കിഴക്കുപുറം നാരായണ പിള്ള, കുരിയോട് കേശവപിള്ള , സംസ്‌കൃത പണ്ഡിതനായ സമാധിമൺപുരം നാരായണപിള്ള ,ആയുർവേദ ചികിത്സകനായിരുന്ന വൈദ്യ കലാനിധി ഭാസ്കരപിള്ള, ചെമ്പൻകോട്ട്‌ സുബ്ബയ്യപിള്ള മരവട്ടിയിൽ നാരായണ പിള്ള, പാലക്കുഴിയിൽ ചെല്ലപ്പൻപിള്ള, ഇടവിളാകത്തു രാഘവൻ പണിക്കർ തുടങ്ങിയവർ ഈ നാടിന്റെ ഉന്നമനത്തിനു നേതൃത്വം നൽകിയവരിൽ ചിലരാണ്. പറയത്തക്ക സർക്കാരാഫീസുകളോ മറ്റനുബന്ധ സ്ഥാപനങ്ങളോ ഈ പ്രദേശത്തു ഇല്ല എന്ന് തന്നെ പറയാം. ആതുര ശുശ്രുഷ മിഡ് വൈഫ് സെúർ എന്ന പേരിൽ ഒരു സ്ഥാപനം തെറ്റിമൂട് എന്ന സ്ഥലത്തു ആരംഭിക്കുന്നതിനു 1965 ലാണ് . അക്കാലത്തു ഇതിനുവേണ്ടി 40 സെന്റോളം പുരയിടം സൗജന്യമായി വിട്ടുനല്കിയതു പൊരിയം കുടുംബത്തിലെ കാരണവരായ പൊന്നുപിള്ളയാണ്. ഈ ആരോഗ്യകേന്ദ്രത്തിലെ ആദ്യ ഗ്രാമ പബ്ലിക് നഴ്‌സാണ് ശ്രീമതി സി. ദേവകിഅമ്മ .

നെടുമങ്ങാട്ടെ കളരിപരമ്പരയിലെ ഏറ്റവും ഇളമുറക്കാരനായ സോമനാശാൻ ആട്ടുകാൽ പുളിമൂട് നിവാസിയായിരുന്നു.

റൗഡി രാജമ്മ ,യൗവനം, വണ്ടിക്കാരി തുടങ്ങിയ നിരവധി സിനിമകളിലെ സ്റ്റണ്ട് രംഗങ്ങളിൽ സോമനാശാൻ തിളങ്ങി നിന്നു.

കെ.കെ.മുത്തു ആശാൻ എന്നറിയപ്പെടുന്ന ശ്രീ കെ. മുത്തു നാടാർ കെ.കെ.എം.കളരി സംഘത്തിന്റെ സ്ഥാപകനാണ് . കേരളകളരിപ്പയറ്റ് അസോസിയേഷൻ നിലവിൽ വന്നപ്പോൾ കേരളത്തിലെ ഒൻപതാം നമ്പർ കളരിയായി കെ.കെ.എം എന്ന സ്ഥാപനം മാറി.

ആട്ടുകാൽ കർഷക മിത്രം ഗ്രന്ഥ ശാലയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന യശ്ശശരീരനായ പി.നടരാജപിള്ള . ആട്ടുകാലിലെ ചരിത്ര നായകന്മാരെക്കുറിച്ചു പറയുമ്പോൾ ഒഴിവാക്കാൻ പറ്റാത്ത മഹത് വ്യക്തിയാണ് നാടൻ കലാകാരനും ഫോക്‌ലോർ അവാർഡ് ജേതാവുമായ ശ്രീ ഭാനു ആശാൻ.

ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മതമൈത്രിയുടെ മകുടോദാഹരണങ്ങളായ പുളിമൂട് പള്ളി ,വാഴവിള പള്ളി , മുളമൂട് മസ്ജിദ് മല്ലൻ തമ്പുരാൻ ക്ഷേത്രം, കാട്ടുപാറക്ഷേത്രം എന്നിവ ചരിത്ര സ്മാരകങ്ങളായി ഇന്നും നില കൊള്ളുന്നു.

നവഭാവന ആർട്സ്- സ്പോർട്സ് ക്ലബ്, കർഷക മിത്രം ഗ്രന്ഥശാല, ആട്ടുകാൽ ക്ഷീര വ്യവസായ സഹകരണ സംഘം എന്നിവ ഈ പ്രദേശത്തു ദീർഘനാളായി സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളാണ് .

തമ്പുരാട്ടിപ്പാറ
തമ്പുരാട്ടിപ്പാറ

എ.ജി.തങ്കപ്പൻ നായർ, ആർ രാമചന്ദ്രൻ നായർ,വെമ്പായം മുതലാളി ,ലോഹിതേശ്വരൻ നായർ എന്നിവർ ഈ പ്രദേശത്തെ പ്രസിദ്ധരായ സാമൂഹിക സംഘടനാ പ്രവർത്തകരാണ് .

പനയമുട്ടം പ്രദേശത്തെ ക്ഷേത്രങ്ങളുടെ ഭാഗമായി നിലകൊള്ളുന്ന തമ്പുരാൻ പാറയും തമ്പുരാട്ടി പാറയും രേഖപ്പെടുത്താത്ത ചരിത്ര സ്മാരകങ്ങളാണ് .ഇതിൽ തമ്പുരാട്ടിപ്പാറയിലെ ഗുഹാമുഖം ഏറെ പ്രസിദ്ധമാണ് .

കടപ്പാട് എസ് എസ് ക്ലബ്

പ്രാദേശിക ചരിത്ര രചന 2021-2022