"എസ് വി ഡി യു പി എസ് പുറക്കാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
gfh |
hytfhg |
||
| വരി 26: | വരി 26: | ||
= S. V. D ശാസ്ത്ര ക്ലബ് = | = S. V. D ശാസ്ത്ര ക്ലബ് = | ||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനു വേണ്ടി സയൻസ് ക്ലബ് കൂട്ടായ്മ ഈ വർഷവും രൂപീകരിച്ചു. | |||
ദിനാചരണങ്ങൾ. | |||
പരിസ്ഥിതി ദിനം : എല്ലാ കുട്ടികളും വീടുകളിൽ ഫലവൃക്ഷതൈകൾ നട്ടു പിടിപ്പിക്കൽ തുടർന്ന് അതിന്റെ പരിപാലനം, പോസ്റ്റർ രചന,പരിസ്ഥിതി ദിന ഗാനങ്ങൾ,ക്വിസ് മത്സരം. | |||
ചാന്ദ്രദിനം : ചാന്ദ്രദിന പതിപ്പ്,ക്വിസ് മത്സരം, ചാന്ദ്രദിന യാത്രകൾ വീഡിയോ പ്രദർശനം, പോസ്റ്റർ രചനാ മത്സരം. | |||
ഓസോൺ ദിനം : ഓസോൺ ദിന ഗാനങ്ങൾ, ചിത്രരചനാ മത്സരം, ക്വിസ് മത്സരം. | |||
ശാസ്ത്രരംഗം പ്രവർത്തനങ്ങൾ : ജീവചരിത്രക്കുറിപ്പ്, ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രഗ്രന്ഥം ആസ്വാദനം, പ്രോജക്ട് തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുത്തു മികച്ച വിജയം കൈവരിക്കാൻ കുട്ടികൾക്ക് സാധിച്ചു. | |||
തനത് പ്രവർത്തനങ്ങൾ : | |||
വീട്ടിൽ ഒരു അടുക്കളത്തോട്ടം : ജൈവ പച്ചക്കറി കൃഷി കുട്ടികളിൽ പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിച്ചു. | |||
കുട്ടികൾ തങ്ങളുടെ വീടുകളിൽ ഊർജസംരക്ഷണ മാർഗ്ഗങ്ങൾ നടപ്പാക്കി . | |||
{| class="wikitable" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== ഹിന്ദി ക്ലബ് == | == ഹിന്ദി ക്ലബ് == | ||
പ്രവർത്തനോത്ഘാടനം 14/09/2021 | പ്രവർത്തനോത്ഘാടനം 14/09/2021 | ||