"ജി.എച്ച്.എസ്. വടശ്ശേരിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 83: വരി 83:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
:{{#multimaps: 110.9815083,76.3892326|width=600px|zoom=14}}
:{{#multimaps: 10.9815083,76.3892326|width=600px|zoom=14}}
|}
|}

15:46, 12 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. വടശ്ശേരിപ്പുറം
വിലാസം
വടശ്ശേരിപ്പുറം

പാലക്കാട് ജില്ല
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-12-2016Latheefkp





ചരിത്രം

ഭൗതികസൗകര്യങ്ങള്‍

യു.പി വിഭാഗത്തില്‍ ഡിവിഷനും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഡിവിഷനും ഹയര്‍ സെക്കന്‍റരി വിഭാഗത്തില്‍ സയന്‍സ് (ബയോളജി,കംപ്യൂട്ടര്‍ സയന്‍സ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവര്‍ത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികള്‍ രാഷ് ട്രപതി,രാജ്യപുരസ്ക്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

  • എന്‍.സി.സി.
  • ജൂനിയര്‍ റെഡ്ക്രോസ്സ്.

ജൂനിയര്‍ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

1 |2

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

1 |2 |3

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1 |2|3

വഴികാട്ടി

മണ്ണാര്‍ക്കാട് നിന്നും പെരിന്തല്‍മണ്ണ റോഡില്‍ എട്ട് കിലോമീറ്റര്‍ ദൂരത്ത് കൊടക്കാട് ടൗണിനടുത്ത് വടശ്ശേരിപ്പുറം റോഡിലൂടെ സഞ്ചരിച്ചാല്‍സ്കൂളിലെത്താം ----