ഉള്ളടക്കത്തിലേക്ക് പോവുക

"ഐ. വി. എം. എൽ. പി. എസ്. മുളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22428HM (സംവാദം | സംഭാവനകൾ)
22428HM (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1385215 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
ഇൻഫോബോക്സിൽ ചിത്രം ചേർത്തു
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=നിഷ ബിനീഷ്  
|പി.ടി.എ. പ്രസിഡണ്ട്=നിഷ ബിനീഷ്  
|എം.പി.ടി.എ. പ്രസിഡണ്ട്=അബിത സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=അബിത സന്തോഷ്
|സ്കൂൾ ചിത്രം=School-photo.png
|സ്കൂൾ ചിത്രം=22428.jpg
|size=350px
|size=350px
|caption=
|caption=

13:02, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഐ. വി. എം. എൽ. പി. എസ്. മുളയം
വിലാസം
വല ക്കാവ്

മുളയം പി.ഒ.
,
680751
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഇമെയിൽivmlpsmulayam46@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22428 (സമേതം)
യുഡൈസ് കോഡ്32071203901
വിക്കിഡാറ്റQ64091328
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംനടത്തറ, പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ72
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ ൻ രത്നം
പി.ടി.എ. പ്രസിഡണ്ട്നിഷ ബിനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്അബിത സന്തോഷ്
അവസാനം തിരുത്തിയത്
03-02-2022Geethacr


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ഈസ്റ്റ്‌ ഉപജില്ലയിലെ ollukkara B R C യിൽ ഉൾപ്പെടുന്ന I V M L P S Mulayam1956 ജൂൺ 1നാണു പ്രവർത്തനം തുടങ്ങിയത്

കൊച്ചി രാജ്യത്തെ പ്രധാന മന്ത്രിയായിരുന്ന ശ്രീ ഇക്കണ്ട വാര്യരാണ് ഈ സ്കൂൾ സ്ഥാപിച്ചത്

ശ്രീ ശങ്കരൻ കുട്ടി വാര്യരായിരുന്നു ആദ്യത്തെ മാനേജർ ഷിഫ്റ്റ്‌ സമ്പ്രദായത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് പിന്നീട് സ്കൂൾ പ്രവർത്തനം 10മണി മുതൽ 4മണി വരെ യാക്കി ഗംഗാധര വാര്യരാണ് ഇപ്പോഴത്തെ മാനേജർ പ്രീ പ്രൈമറിയടക്കം 105 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ടൈൽസ് ഇട്ട ക്ലാസ്സ്‌മുറികൾ, ഐ സി ടി, ആധുനിക ടോയ്‌ലെറ്റുകൾ, വാട്ടർ പ്യൂരിഫയർ, ലൈബ്രറി, പാർക്ക്‌ എന്നിവ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

കലോത്സവം

ചിത്രരചനാമത്സരങ്ങൾ

കായിക വിനോദങ്ങൾ

യോഗ പരിശീലനം

നൃത്തപരിശീലനം

മുൻ സാരഥികൾ

പ്രധാന അധ്യാപകർ ആയി സേവനം അനുഷ്ഠിച്ചവർ

  1. ഉണ്ണി കൃഷ്ണ വാരിയർ
  2. എസ് എൻ കമല ടീച്ചർ
  3. കെ രാമനാഥൻ മാസ്റ്റർ
  4. തങ്കമണി ടീച്ചർ
  5. കെ എൻ രത്നം (സേവനം തുടരുന്നു )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജില്ലാ ജഡ്ജ് ഹണി എം വർഗീസ് ചാർറ്റേർഡ് അക്കൗണ്ടന്റ് ജി വി സുകുമാർ തുടങ്ങി ഒട്ടേറെ പേർ ഉണ്ട്‌

നേട്ടങ്ങൾ .അവാർഡുകൾ

അവസര തുല്യത

ഗുണമേന്മ യുള്ള വിദ്യാഭ്യാസം

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ

L S S scholarship ലഭിച്ചു വരുന്നു

വഴികാട്ടി

{{#multimaps:10.513934406999734,76.29262179152572|zoom=18}}
"https://schoolwiki.in/index.php?title=ഐ._വി._എം._എൽ._പി._എസ്._മുളയം&oldid=1575019" എന്ന താളിൽനിന്ന് ശേഖരിച്ചത്