"എസ്.സി.യു.പി.എസ്.ചാലിശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (RAJEEV എന്ന ഉപയോക്താവ് എസ്.യു.പി.എസ്.ചാലിശ്ശേരി/ചരിത്രം എന്ന താൾ എസ്.സി.യു.പി.എസ്.ചാലിശ്ശേരി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}മലബാർ സ്വതന്ത്ര സുറിയാനി സഭ മേലധ്യക്ഷനായിരുന്ന അഭിവന്ദ്യ ദിവ്യശ്രീ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്തയാൽ 1911 ൽ സിറിയൻ ക്രിസ്ത്യൻ ഹയർ എലിമെന്ററി സ്‌കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി.വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ദേവാലയാങ്കണത്തിൽ ഈ പള്ളിക്കൂടം സ്ഥാപിച്ചത്.അക്കാലത്തു 139 കുട്ടികളും 3 അധ്യാപകരും മാത്രമേ ഉണ്ടായിരുന്നുളൂ. 1919 ൽ ഹയർ എലിമെന്ററി സ്‌കൂളായി ഉയർന്നു. അക്കാലത്തു 294കുട്ടികളും 9 അധ്യാപകരും ആണ് ഉണ്ടായിരുന്നത് . | {{PSchoolFrame/Pages}}മലബാർ സ്വതന്ത്ര സുറിയാനി സഭ മേലധ്യക്ഷനായിരുന്ന അഭിവന്ദ്യ ദിവ്യശ്രീ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്തയാൽ 1911 ൽ സിറിയൻ ക്രിസ്ത്യൻ ഹയർ എലിമെന്ററി സ്‌കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി.വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ദേവാലയാങ്കണത്തിൽ ഈ പള്ളിക്കൂടം സ്ഥാപിച്ചത്.അക്കാലത്തു 139 കുട്ടികളും 3 അധ്യാപകരും മാത്രമേ ഉണ്ടായിരുന്നുളൂ. 1919 ൽ ഹയർ എലിമെന്ററി സ്‌കൂളായി ഉയർന്നു. അക്കാലത്തു 294കുട്ടികളും 9 അധ്യാപകരും ആണ് ഉണ്ടായിരുന്നത് .1980-81-ൽ 7 അധ്യാപകൻമാരും 18 അധ്യാപികമാരും 1 ശിപായിയും ഉണ്ടായിരുന്നു. ഈ സ്കൂളിൽ 1059 വിദ്യാർത്ഥികൾ വിദ്യ അഭ്യസിച്ചിരുന്നു. ചാലിശ്ശേരിയുടേയും അതിന്റെ പ്രാന്തപ്രദേശത്തിന്റേയും വിദ്യാഭ്യാസ ചരിത്രം ഈ വിദ്യാനികേതനത്തിന്റെ തന്നെ ചരിത്രമാണെന്നു പറയുന്നതിൽ അതിശയോക്തിയില്ല. ആദ്യ കാലങ്ങളിൽ മുസ്ലീം പെൺകുട്ടികൾ വളരെ കുറവായിരുന്നു. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരും ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നെങ്കിലും ഈ കാലഘട്ടത്തെ താരതമ്യം ചെയ്യുമ്പോൾ കുറവായിരുന്നു. പഠനച്ചിലവ് വഹിക്കാൻ കഴിയാത്തതുമൂലമാണ് പഠിക്കാൻ കഴിയാതിരുന്നത്. ജാതിയുടേയോ മതത്തിന്റെ യോ ലിംഗഭേദത്തിന്റേയോ പേരിൽ യാതൊരു തരം തിരിവും ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നില്ല. എല്ലാവരേയും സമഭാവനയോടെയാണ് വിദ്യാലയം വീക്ഷിച്ചിരുന്നത്. |
12:55, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലബാർ സ്വതന്ത്ര സുറിയാനി സഭ മേലധ്യക്ഷനായിരുന്ന അഭിവന്ദ്യ ദിവ്യശ്രീ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്തയാൽ 1911 ൽ സിറിയൻ ക്രിസ്ത്യൻ ഹയർ എലിമെന്ററി സ്‌കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി.വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ദേവാലയാങ്കണത്തിൽ ഈ പള്ളിക്കൂടം സ്ഥാപിച്ചത്.അക്കാലത്തു 139 കുട്ടികളും 3 അധ്യാപകരും മാത്രമേ ഉണ്ടായിരുന്നുളൂ. 1919 ൽ ഹയർ എലിമെന്ററി സ്‌കൂളായി ഉയർന്നു. അക്കാലത്തു 294കുട്ടികളും 9 അധ്യാപകരും ആണ് ഉണ്ടായിരുന്നത് .1980-81-ൽ 7 അധ്യാപകൻമാരും 18 അധ്യാപികമാരും 1 ശിപായിയും ഉണ്ടായിരുന്നു. ഈ സ്കൂളിൽ 1059 വിദ്യാർത്ഥികൾ വിദ്യ അഭ്യസിച്ചിരുന്നു. ചാലിശ്ശേരിയുടേയും അതിന്റെ പ്രാന്തപ്രദേശത്തിന്റേയും വിദ്യാഭ്യാസ ചരിത്രം ഈ വിദ്യാനികേതനത്തിന്റെ തന്നെ ചരിത്രമാണെന്നു പറയുന്നതിൽ അതിശയോക്തിയില്ല. ആദ്യ കാലങ്ങളിൽ മുസ്ലീം പെൺകുട്ടികൾ വളരെ കുറവായിരുന്നു. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരും ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നെങ്കിലും ഈ കാലഘട്ടത്തെ താരതമ്യം ചെയ്യുമ്പോൾ കുറവായിരുന്നു. പഠനച്ചിലവ് വഹിക്കാൻ കഴിയാത്തതുമൂലമാണ് പഠിക്കാൻ കഴിയാതിരുന്നത്. ജാതിയുടേയോ മതത്തിന്റെ യോ ലിംഗഭേദത്തിന്റേയോ പേരിൽ യാതൊരു തരം തിരിവും ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നില്ല. എല്ലാവരേയും സമഭാവനയോടെയാണ് വിദ്യാലയം വീക്ഷിച്ചിരുന്നത്.