ജി യു പി എസ് വെള്ളിക്കുളങ്ങര (മൂലരൂപം കാണുക)
12:37, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022history
(ചെ.) (history) |
(ചെ.) (history) |
||
വരി 48: | വരി 48: | ||
അച്ചടക്കത്തിനും പഠനത്തിലും അതീവ ശ്രദ്ധാലുവാണ് ഹെഡ്മിസ്ട്രെസായ ശ്രീമതി കെ.രാധാമണി ടീച്ചർ. അർപ്പണബോധത്തോടെ ജോലി ചെയുന്ന അദ്ധ്യാപകരാണ് ഇവിടെ ഉള്ളത്. സർവോപരി വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും കാര്യക്ഷമമായി പങ്കെ ടുക്കുന്ന ഒരു P.T.A. കമ്മിറ്റിയും, മാതൃ സംഗമവും, വികസനസമിതിയും ഇവിടെയുണ്ട്. | അച്ചടക്കത്തിനും പഠനത്തിലും അതീവ ശ്രദ്ധാലുവാണ് ഹെഡ്മിസ്ട്രെസായ ശ്രീമതി കെ.രാധാമണി ടീച്ചർ. അർപ്പണബോധത്തോടെ ജോലി ചെയുന്ന അദ്ധ്യാപകരാണ് ഇവിടെ ഉള്ളത്. സർവോപരി വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും കാര്യക്ഷമമായി പങ്കെ ടുക്കുന്ന ഒരു P.T.A. കമ്മിറ്റിയും, മാതൃ സംഗമവും, വികസനസമിതിയും ഇവിടെയുണ്ട്. | ||
വിദ്യാരംഗം കലാസാഹിത്യവേദി, ഗണിതശാസ്ത്രക്ലബ്, ശാസ്ത്രക്ലബ്, ഹെൽത്ത്‌ക്ലബ്, ഡിസിപ്ലിൻ കമ്മിറ്റി എന്നിവ സ്കൂളിൽ സജീവ പ്രവർത്തനം നടത്തുന്നു. | വിദ്യാരംഗം കലാസാഹിത്യവേദി, ഗണിതശാസ്ത്രക്ലബ്, ശാസ്ത്രക്ലബ്, ഹെൽത്ത്‌ക്ലബ്, ഡിസിപ്ലിൻ കമ്മിറ്റി എന്നിവ സ്കൂളിൽ സജീവ പ്രവർത്തനം നടത്തുന്നു. നല്ലൊരുലൈബ്രറിയും ,ലബോറട്ടറിയും ഉണ്ട്. സമ്പാദ്യ ശീലം വളർത്തുന്നതിനായി സഞ്ചയിക നിക്ഷേപ പദ്ധതിയുമുണ്ട്. ഏറെക്കാലത്തെ നിരന്തര പരിശ്രമഫലമായി അപകടാവസ്ഥയിലായിരുന്ന 3 പഴയ കെട്ടിടങ്ങൾ ലേലം ചെയ്ത് അവ പൊളിച്ചു നീക്കുകയും പ്രസ്തുത സ്ഥലം കളി സ്ഥലമാക്കി മാറ്റുകയും ചെയ്തു. | ||
2002-2003 വർഷത്തിൽ വിദ്യാലയത്തിൻ്റെ സുരക്ഷിതത്വം മൂന്നു ത്തി മറ്റത്തൂർ പഞ്ചായത്തിൻ്റെ പ്രത്യേക താത്പര്യത്തിൽ ധനസഹായം നൽകുകയും ,PTA യുടെ നേതൃത്വത്തിൽ ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കി അതോടൊപ്പം Flag post സ്കൂളിൻ്റെ മുൻഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഒരു പൂന്തോട്ടം ഉണ്ടാക്കുകയും ചെയ്തു. | |||
2003-2004 വർഷത്തിൽ M P ശ്രീ A C ജോസ് അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച 8 ലക്ഷം രൂപ ഉപയോഗിച്ച് 2 മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു. MP ഫണ്ടിൽ നിന്ന് 2 കമ്പ്യൂട്ടറുകളും PTA യുടെ ശ്രമഫലമായി ഒരു കമ്പ്യൂട്ടറും വാങ്ങിയതോടെ സ്കൂളിൽ കമ്പ്യൂട്ടർ ലാബ് നിലവിൽ വന്നു. | |||
SS A യുടെ ഭാഗമായി ഈ പഞ്ചായത്തിലെ എല്ലാ സ്കൂളു ക ളെയും ഉൾപ്പെടുത്തി കൊണ്ട് രൂപീകരിച്ച Village Education centre ആയും cluster സ്കൂളായും ഈ വിദ്യാലയത്തെ തിരഞ്ഞെടുത്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |