"ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 38: വരി 38:


* ചെടികൾ നട്ടു വളർത്തി പരിപാലിക്കുന്നു.
* ചെടികൾ നട്ടു വളർത്തി പരിപാലിക്കുന്നു.
[[പ്രമാണം:44354-cycle club.jpeg|ലഘുചിത്രം|181x181ബിന്ദു|സൈക്കിൾ ക്ലബ്ബ് ബോധവൽക്കരണ ക്ലാസ് ]]
[[പ്രമാണം:44354-cycle club.jpeg|ലഘുചിത്രം|226x226px|സൈക്കിൾ ക്ലബ്ബ് ബോധവൽക്കരണ ക്ലാസ് ]]


=== സൈക്കിൾ ക്ലബ്ബ് ===
=== സൈക്കിൾ ക്ലബ്ബ് ===

12:26, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ :

ഇംഗ്ലീഷ് ക്ലബ്ബ്

  • കുട്ടികൾക്ക് പെറ്റ് ഷോ, കുക്കറി ഷോ, പ്രസംഗം, കുട്ടികൾ സ്വന്തമായി എഴുതിയ കവിത തുടങ്ങി വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ അവസരം  നൽകുന്നു.  
  • ഇംഗ്ലീഷ് ന്യൂസ്‌ കേൾക്കുന്നതിനും ഇംഗ്ലീഷ് പത്രം വായിക്കുന്നതിനും ഉള്ള അവസരം  ലഭിക്കുന്നു.
  • ഇംഗ്ലീഷ് കവിതകൾ  പഠിക്കാനും  പാടി അവതരിപ്പിക്കാനും  ഉള്ള അവസരങ്ങൾ ലഭിക്കുന്നു.

സോഷ്യൽ സയൻസ് ക്ലബ്ബ്

  • സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചു.പ്രവർത്തനങ്ങൾ നടന്നുവരുന്നു.
  • ദിനാചരണങ്ങൾ നടത്തുന്നു

മാത്‍സ് ക്ലബ്ബ്

  • മാത്സ് ക്ലബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു.
  • ജാമിതീയ രൂപങ്ങളുടെ നിർമ്മാണം.
  • പസിൽ സോൾവിങ്
  • ഗണിത ലാബ് ക്രമീകരണം

സയൻസ് ക്ലബ്ബ്

  • സയൻസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ നടന്നുവരുന്നു.
  • ലഘുപരീക്ഷണങ്ങൾ  കുട്ടികളെ കൊണ്ട് ചെയ്യിക്കുന്നു.

സംസ്കൃതം ക്ലബ്ബ്

  • സംസ്കൃത ക്ലബ് രൂപീകരിക്കുകയും സംസ്കൃതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
  • ഓൺ ലൈനായി സംസ്കൃതദിനാഘോഷം നടത്തി.

ഹിന്ദി ക്ലബ്ബ്

ഹിന്ദി ക്ലബ്ബ് രൂപീകരിക്കുകയും ഹിന്ദി യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.

ഇക്കോ ക്ലബ്ബ്

  • ഇക്കോ ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു.
  • ചെടികൾ നട്ടു വളർത്തി പരിപാലിക്കുന്നു.
സൈക്കിൾ ക്ലബ്ബ് ബോധവൽക്കരണ ക്ലാസ്

സൈക്കിൾ ക്ലബ്ബ്

  • കാർബൺ ന്യൂട്രൽ കാട്ടാക്കട എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ സൈക്കിൾ ക്ലബ്ബ് രൂപീകരിച്ചു
  • ബോധവൽക്കരണ ക്ലാസ് നടത്തി.