"വി ജെ ബി എസ്, ഉദയംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
................................
................................
== ചരിത്രം ==
== ചരിത്രം ==
വിദ്യാദിവർദ്ധിനി വെർനാകുലാർ മിഡിൽ സ്കൂൾ എന്ന പേരിൽ 1907 ൽ സ്ഥാപിതമയതാണ്  ഈ വിദ്യാലയം. അന്ന് അഞ്ചു മുതൽ ഏഴു വരെ ക്ലാസ്സു്കളാണ് ഇവിടെ ഉണ്ടായിരുന്നത് . പിന്നീട്
            വിദ്യാദിവർദ്ധിനി വെർനാകുലാർ മിഡിൽ സ്കൂൾ എന്ന പേരിൽ 1907 ൽ സ്ഥാപിതമയതാണ്  ഈ വിദ്യാലയം. അന്ന് അഞ്ചു മുതൽ ഏഴു വരെ ക്ലാസ്സു്കളാണ് ഇവിടെ ഉണ്ടായിരുന്നത് . പിന്നീട് ഒന്ന് മുതൽ അഞ്ചു വരെ ആയി. തുടർന്ന് വിജ്ഞാനോദയം ജൂനിയർ ബേസിക് സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു .ഇപ്പോൾ ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളും എൽ . കെ . ജി . / യു . കെ . ജി . യും പ്രവർത്തിക്കുന്നു . ആദ്യകാലത്തു കുട്ടികളുടെ എണ്ണകൂടുതൽ മൂലം ഷിഫ്റ്റ് ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സമീപത്തു ഉണ്ടായ എയ്ഡഡ് / അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ വർദ്ധനവ് മൂലം കുട്ടികളുടെ എണ്ണം വളരെ അധികം കുറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ പി . ടി .എ , അധ്യാപകർ, പൂർവ വിദ്യാർഥി സംഘടന, പഞ്ചായത്ത് തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനം മൂലം കുട്ടികളുടെ എണം വർധിപ്പിക്കാൻ കഴിഞ്ഞു. തീരദേശ മേഖലയിൽ നിന്നുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത് .
 
ഒന്ന് മുതൽ അഞ്ചു വരെ ആയി. തുടർന്ന് വിജ്ഞാനോദയം ജൂനിയർ ബേസിക് സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു .ഇപ്പോൾ ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളും എൽ . കെ . ജി . / യു . കെ . ജി . യും പ്രവർത്തിക്കുന്നു . ആദ്യകാലത്തു കുട്ടികളുടെ എണ്ണകൂടുതൽ മൂലം ഷിഫ്റ്റ് ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സമീപത്തു ഉണ്ടായ എയ്ഡഡ് / അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ വർദ്ധനവ് മൂലം കുട്ടികളുടെ എണ്ണം വളരെ അധികം കുറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ പി . ടി .എ , അധ്യാപകർ, പൂർവ വിദ്യാർഥി സംഘടന, പഞ്ചായത്ത് തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനം മൂലം കുട്ടികളുടെ എണം വർധിപ്പിക്കാൻ കഴിഞ്ഞു. തീരദേശ മേഖലയിൽ നിന്നുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത് .
 
                                                  
 
                  ഇവിടെ ഇപ്പോൾ എൽ . കെ . ജി . മുതൽ നാലു വരെ 189 കുട്ടികളാണ് പഠിക്കുന്നത് . കഴിഞ്ഞ വർഷങ്ങളിലായി കലോൽത്സവങ്ങളിലും പ്രവർത്തിപരിചയമേളകളിലും സ്കൂൾ മികച്ച നിലവാരമാണ് പുലർത്തിവരുന്നത്.


            ഇവിടെ ഇപ്പോൾ എൽ . കെ . ജി . മുതൽ നാലു വരെ 189 കുട്ടികളാണ് പഠിക്കുന്നത് . കഴിഞ്ഞ വർഷങ്ങളിലായി കലോൽത്സവങ്ങളിലും പ്രവർത്തിപരിചയമേളകളിലും സ്കൂൾ മികച്ച നിലവാരമാണ് പുലർത്തിവരുന്നത്.
   
   


99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1573803" എന്ന താളിൽനിന്ന് ശേഖരിച്ചത്