"ജി.യു.പി.എസ്. പൊൻമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18477-wiki (സംവാദം | സംഭാവനകൾ)
No edit summary
Gupsponmala (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 30: വരി 30:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
സർക്കാർ നിർമ്മിതമാണ് സ്കൂൾ കെട്ടിടം. എൽ.പി, യു.പി പ്രീ പ്രൈമറി വിഭാഗങ്ങളിലായി പ്രൊജക്ടർ, ലാപ്ടോപ്പ് സൗകര്യമുള്ള ക്ലാസ്സ്‌ റൂമുകൾ സ്കൂളിൻ്റെ പ്രത്യേകതയാണ്. പുതിയ കാലത്തെ പഠനാനുഭവങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ ഡിജിറ്റൽ ക്ലാസ് റൂം,സ്മാർട്ട് ക്ലാസ് റൂം എന്നീ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. പ്രധാനധ്യാപകനും മറ്റ് അദ്ധ്യാപകർക്കും പ്രത്യേകം മുറികളുള്ള സ്കൂൾ സമ്പൂർണ്ണ വൈദ്യുതീകരണം എന്ന നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.  മെച്ചപ്പെട്ട കുടിവെള്ള സൗകര്യം,ശുചിത്വ മുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ  സ്കൂളിൽ ലഭ്യമാണ്. കായിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്കൂളിൽ വിശാലമായ കളിസ്ഥലമുണ്ട്.വിദ്യാർത്ഥികൾക്കായി വിപുലമായ ലൈബ്രറി സംവിധാനവും സ്കൂളിൽ സജ്ജമാണ്.സ്കൂൾ  ഭിന്നശേഷി സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി റാമ്പ് സൗകര്യമുണ്ട്. ഡിജിറ്റൽ ലോകത്തേക്ക് വിദ്യാർത്ഥികളെ കൈ പിടിച്ചുയർത്താൻ കംബ്യുട്ടർ ലാബും സ്കൂളിൽ തയ്യാറാണ്. വിദ്യാർത്ഥകൾക്കായി സ്കൂളിൽ  എന്നും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്നു. സ്കൂളിൻ്റെ നാനാ ഭാഗത്തേക്കുള്ള വാഹന സൗകര്യം കുട്ടികൾക്ക് ഏറെ ആശ്വാസകരമാണ്.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


{| class="wikitable"
|
{| class="wikitable"
|
=== Jamsheer PT <jamsheerpoonthiruthi@gmail.com> ===
|}
|11:26 AM (35 minutes ago)
|}
{| class="wikitable"
|
| rowspan="2" |
|}
{| class="wikitable"
|}
{| class="wikitable"
| colspan="3" |
{| class="wikitable"
|to me
|}
|}
+വിദ്യാരംഗം-കലാ സാഹിത്യ വേദി
+ ശാസ്ത്ര രംഗം
+ക്ലബ്ബ് പ്രവർത്തനങ്ങൾ
   സയൻസ് ക്ലബ്
   സാമൂഹ്യ ശാസ്ത്ര  ക്ലബ്
   ഇഗ്ലീഷ് ക്ലബ്
   ഗണിത ക്ലബ്
   ഹരിതസേന  കാർഷിക ക്ലബ്
   ഹിന്ദി കബ്
   അറബി ക്ലബ്
   ഉറുദു ക്ലബ്
   ഫിറ്റ്നസ്സ് കബ്
   ഹെൽത്ത് ക്ലബ്
   ഗാന്ധി ദർശൻ
+തയ്യൽ പരിശീലനം
+സഞ്ചയികാ പദ്ധതി
+ കലാ-കായിക മേളകൾ
+ എൽ. എസ്. എസ്
യു.എസ്.എസ് പരിശീലന ക്ലാസുകൾ
+ കംപ്യൂട്ടർ പരിശീലനം


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
"https://schoolwiki.in/ജി.യു.പി.എസ്._പൊൻമള" എന്ന താളിൽനിന്ന് ശേഖരിച്ചത്