"എം.ഡി.യു.പി.എസ്. നടുഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Md Ups Nadubhagom}} | ||
<sup><big>'''''<font size=8> എം.ഡി.യു.പി.എസ്. നടുഭാഗം </font>'''''</big></sup> | <sup><big>'''''<font size=8> എം.ഡി.യു.പി.എസ്. നടുഭാഗം </font>'''''</big></sup> | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} |
11:14, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഡി.യു.പി.എസ്. നടുഭാഗം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഡി.യു.പി.എസ്. നടുഭാഗം | |
---|---|
വിലാസം | |
തൈക്കാട്ടുശ്ശേരി തൈക്കാട്ടുശ്ശേരി , തൈക്കാട്ടുശ്ശേരി പി.ഒ. , 688528 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 1958 |
വിവരങ്ങൾ | |
ഫോൺ | 0478 2534292 |
ഇമെയിൽ | 34344mdups@gmail.com |
വെബ്‍സൈറ്റ് | www.mdupschool |
കോഡുകൾ | |
സ്കൂൾ കോഡ് | 34344 (സമേതം) |
യുഡൈസ് കോഡ് | 32111001108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈക്കാട്ടുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 489 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെ ചിത്രവർമ്മ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രജിത |
അവസാനം തിരുത്തിയത് | |
03-02-2022 | Mka |
വേമ്പനാട്ടുകായലിന്റെ കൊച്ചോളങ്ങൾ തഴുകിയുണർത്തുന്ന തീരങ്ങളും പഞ്ചാരമണൽ വിരിച്ചിട്ട സമതലങ്ങളും നിറഞ്ഞ് ...നിറഞ്ഞ്, വയലാറിന്റെ വീര്യവും കാവ്യവും അടുത്തറിഞ്ഞ്, വൈക്കത്തിന്റെ വിജയങ്ങൾക്ക് കാതും കരവും കൊടുത്ത്, വാണിജ്യനഗരത്തെ കണ്ടറിഞ്ഞ്, കിഴക്കിന്റെ വിനീസിനുൾച്ചേർന്ന്.............
നന്മകൾ വിളയുന്ന നാടിന്ന് കെടാവിളക്കായ്...........ഈ വിദ്യാലയം.
ചരിത്രം
1952മെയ് മാസത്തിലെ പ്രശാന്തസുന്ദരമായ ഒരു സായംസന്ധ്യ. അധിക വായനക്ക്
മാനേജ് മെന്റ്
ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി നടുഭാഗം 790 - ാം നമ്പർ എൻ.എസ്.എസ്. കരയോഗം അതാതുകാലം തെരഞ്ഞെടുക്കുന്ന പ്രസിഡന്റോ, പ്രസിഡന്റ് നിർദ്ദേശിക്കുന്ന ഏതെങ്കുലും മാനേജിംഗ് കമ്മറ്റി അംഗമോ സ്കൂൾ മാനേജർ ആയിരിക്കും.
മാനേജർമാരുടെ പേരുവിവരം
ഭൗതികസൗകര്യങ്ങൾ
സ്കുൾ ബസ്സ് സൗകര്യം
1 മുതൽ 7 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സകൾ
കമ്പ്യുട്ടർ പരിശീലനം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
1. | ||||
---|---|---|---|---|
2 | ||||
3 | ||||
4 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.773134, 76.348390 |zoom=13}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34344
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ