"ജി ജി എച്ച് എസ് എസ് ചെറുകുന്നു/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1145 (സംവാദം | സംഭാവനകൾ)
No edit summary
GGVHSS (സംവാദം | സംഭാവനകൾ)
ശാസ്ത്രരംഗം
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}'''സംസ്ഥാന ശാസ്തമേള - 2019'''
 
'''ആവണിക്കും അനശ്വരക്കു വിജയത്തിളക്കം'''
 
ന്യൂട്ടന്റെ മൂന്നാം ചലന നിയമം അവതരപ്പിച്ച് ആവണിയും അനശ്വരയും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിലാണ് ചെറുകുന്ന് ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ ഇരുവരും ഒന്നാം സ്ഥാനം നേടിയത്. ഇപ്രവൈസ്ഡ് എക്സ്പിരിമെന്റ് വിഭാഗത്തിലാണ് ന്യൂട്ടന്റെ മൂന്നാം ചലന നിയമം ലളിതവും ഹൃദ്യവുമായി അവതരിപ്പിച്ച് ഒമ്പതാം ക്ലാസുകാരികൾ മികവ് കാട്ടിയത്.