"ജി.എൽ.പി.എസ്. തിരുവക്കോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

687 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
1937 ഇൽ സ്ഥാപിതമായി.ശ്രീ കുമാര എന്ന വ്യക്തിയുടെ വകയായുള്ള സ്ഥലത്തുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ദക്ഷിണ കൗന ഡിസ്ട്രിക്ട് കീഴിലുള്ള ബോർഡ് എലമെന്ററി സ്കൂൾ എന്ന പേരിലാണ് വിദ്യാലയം ആരംഭിച്ചത്.. ആദ്യഘട്ടത്തിൽ കന്നട മലയാളം വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഒരേക്കർ 48 സെന്റ് സ്ഥലമാണ് സ്കൂളിന് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ സ്നേഹികളായ സുമനസ്സുകൾ, പിടിഎ ,വിദ്യാലയ സംരക്ഷണ സമിതി, സന്നദ്ധസംഘടനകൾ എന്നിവയുടെ കൂട്ടായ ശ്രമഫലമായാണ് വിദ്യാലയത്തിലെ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സാധിച്ചത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ,ജനപ്രതിനിധികൾ എന്നിവരുടെ കൂട്ടായ യത്നം ഈ വിദ്യാലയത്തെ സംരക്ഷിച്ചു നിർത്തി വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഘട്ടങ്ങളിലെല്ലാം ഈ വിദ്യാലയത്തെ സംരക്ഷിക്കാൻ നാട് കൈകോർക്കുക യുണ്ടായി...

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4 ക്ലാസ്സ്‌ മുറികൾ... ഹാൾ.. പ്രധാനധ്യാപക മുറി... ചുറ്റുമതിൽ.... കളിസ്ഥലം... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ... IED ടോയ്ലറ്റ്.. ക്ലാസ് മുറിയിൽ റാമ്പ് വിത്ത്‌ ഹാൻഡ് റെയിൽ... അടുക്കള... ഭക്ഷണ ഹാൾ.. കമ്പ്യൂർ ലാബ്... ലൈബ്രറി... സ്മാർട്ട്‌ ക്ലാസ് റൂമുകൾ..

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1571687" എന്ന താളിൽനിന്ന് ശേഖരിച്ചത്