"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവേശനോത്സവം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 105: | വരി 105: | ||
സ്വാതന്ത്യദിനത്തിൽ രാവിലെ 9 മണിക്ക് ഹെഡ് മാസ്റ്ററുടെ നേതൃത്വത്തിൽ അസംബ്ലിയിൽ വാർഡ് കൗൺസിലർ ശ്രീ സുബൈർ ടി.പി പതാക ഉയർത്തി ആ സമയം എല്ലാ കുട്ടികളും ചേർന്ന് പൊങ്ങുക പൊങ്ങുക പൊൻ കൊടിയെ എന്ന് തുടങ്ങുന്ന പതാക ഗാനം ആലപിച്ചു ഹെഡ് മാസ്റ്ററും വാർഡ് കൗൺസിലറും സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കുട്ടികൾ നിർമിച്ച പതാകകളും പ്ലക്കാർഡുകളുമായി നെഹ്റുവിന്റെ വേഷമണിഞ കുട്ടിയുമായി റാലി നടത്തി. സ്കൂളിൽ എത്തിയ ശേഷം ദേശീയ ഗാനാലാപന മത്സരം നടത്തി. 1, 2 ക്ലാസ്സുകൾ ക്ലബു ചെയ്തും 3,4 ക്ലാസ്സുകൾ ക്ലബു ചെയ്തുമാണ് മത്സരം നടത്തിയത് 2 B ക്ലാസ്സ് ഒന്നാം സ്ഥാനം നേടി 3,4 ക്ലാസ്സിൽ നിന്ന് 4.A ക്ലാസ്സ് ഒന്നാം സ്ഥാനം നേടി. ശേഷം പഴശ്ശിരാജ സിനിമാ പ്രദർശനം നടത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും പായസം നൽകി. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന ക്വിസ്സ് നടത്തി. എല്ലാ കുട്ടികളും സ്വാതന്ത്ര്യ ദിന ആൽബം നിർമിച്ചു. | സ്വാതന്ത്യദിനത്തിൽ രാവിലെ 9 മണിക്ക് ഹെഡ് മാസ്റ്ററുടെ നേതൃത്വത്തിൽ അസംബ്ലിയിൽ വാർഡ് കൗൺസിലർ ശ്രീ സുബൈർ ടി.പി പതാക ഉയർത്തി ആ സമയം എല്ലാ കുട്ടികളും ചേർന്ന് പൊങ്ങുക പൊങ്ങുക പൊൻ കൊടിയെ എന്ന് തുടങ്ങുന്ന പതാക ഗാനം ആലപിച്ചു ഹെഡ് മാസ്റ്ററും വാർഡ് കൗൺസിലറും സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കുട്ടികൾ നിർമിച്ച പതാകകളും പ്ലക്കാർഡുകളുമായി നെഹ്റുവിന്റെ വേഷമണിഞ കുട്ടിയുമായി റാലി നടത്തി. സ്കൂളിൽ എത്തിയ ശേഷം ദേശീയ ഗാനാലാപന മത്സരം നടത്തി. 1, 2 ക്ലാസ്സുകൾ ക്ലബു ചെയ്തും 3,4 ക്ലാസ്സുകൾ ക്ലബു ചെയ്തുമാണ് മത്സരം നടത്തിയത് 2 B ക്ലാസ്സ് ഒന്നാം സ്ഥാനം നേടി 3,4 ക്ലാസ്സിൽ നിന്ന് 4.A ക്ലാസ്സ് ഒന്നാം സ്ഥാനം നേടി. ശേഷം പഴശ്ശിരാജ സിനിമാ പ്രദർശനം നടത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും പായസം നൽകി. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന ക്വിസ്സ് നടത്തി. എല്ലാ കുട്ടികളും സ്വാതന്ത്ര്യ ദിന ആൽബം നിർമിച്ചു. | ||
==== ഓണാഘോഷം ==== | |||
കേരളത്തിന്റെ ദേശീയോത്‌സവമായ ഓണം കേരളമെങ്ങും ആഘോഷിച്ചപ്പോൾ വിവിധ പരിപാടികൾ നമ്മുടെ വിദ്യാലയത്തിലും നടത്തുകയുണ്ടായി | |||
കുട്ടികൾ ക്ലാസ്സ് തലത്തിൽ ക്ലബ്ബ് ചേർന്ന് ഓണപ്പൂക്കളമൊരുക്കി ആദ്യത്തെ മത്സരത്തിൽ | |||
2. B ക്ലാസ്സ് ഒന്നാം സ്ഥാനം നേടി | |||
രണ്ടാമത്തെതിൽ 4A ക്ലാസ് ഒന്നാം സ്ഥാനം നേടി. | |||
വിദ്യാലയത്തിൽ ഓണ സദ്യ കെങ്കേമമാക്കുന്നതിനായി ഒരോ ക്ലാസിലെ കുട്ടികൾ ഒരോ വിഭവങ്ങൾ തയ്യാറാകി കൊണ്ടുവരികയും സ്കൂളിൽ ബാക്കിയുള്ള വിഭവങ്ങൾ തയ്യാറാക്കുകയും അങ്ങനെ വിഭവ സമൃദ്ധമായ സദ്യ ഒരുക്കാൻ നമുക്ക് കഴിഞ്ഞു 4 ക്ലാസ്സിലെ നിഹാലിന്റെ ഉമ്മ ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ ഒരു കുലവാഴപ്പഴവുമായി വന്നത് ശ്രദ്ധേയമായി സ്കൂളിൽ എത്തിയ നാട്ടുകാർക്കും കുട്ടികൾക്കും 12 വിഭവങ്ങളും വായസവും കൂട്ടി ഇലയിൽ ഭക്ഷണം വിളമ്പാൻ നമുക്ക് സാധിച്ചു കുട്ടികളുടെ വിവിധ ഓണക്കളികൾ നടത്തി. നഴ്സറി ക്ലാസ്സിലെ കുട്ടികൾക്ക് കസേരകളി, മിഠായി പെറുക്കൽ, കൂടാതെ സുന്ദരിക്ക് പൊട്ട് തൊടൽ ,ലെമൺ സ്പൂൺ , ആനക്ക് വാലു വരക്കൽ, കുപ്പിയിൽ വെള്ളം നിറക്കൽ എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക് സമ്മാനങ്ങൾ നൽകി. | |||
[[പ്രമാണം:18431 2016 Academic year20.jpg|നടുവിൽ|ലഘുചിത്രം|സ്കൂളിൽ ഒരുക്കിയഓണസദ്യ ]] | |||
==== അധ്യാപക ദിനം ==== | |||
ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്ര പതിയും രാണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ എസ് രാധാകൃഷ്ണന്റെ ജൻമദിനം രാജ്യമെങ്ങും സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നു. നമ്മുടെ വിദ്യാലയത്തിൽ എല്ലാ ക്ലാസിലെയും കുട്ടികൾ ഒരു പിരീഡ് ഒരു കുട്ടി ക്ലാസ് എടുത്തു 1-ാം ക്ലാസ്സിലെ മാജിദ സാരിയുടുത്ത് ക്ലാസെടുത്തത് കുട്ടികൾക്ക് കൗതുകമായി | |||
==== ബക്രിദ് ആഘോഷം ==== | |||
വിവിധ ആഘോഷങ്ങൾ പരിചയപ്പെടുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ പെരുന്നാൾ ആഘോഷം നടത്തി. കുട്ടികൾക്ക് പെരുന്നാളിന്റെ ഭാഗമായി മൈലാഞ്ചി ഇടൽ മത്സരം നടത്തി 1,2 ക്ലാസ്സിലെ കുട്ടികൾ ക്ലബ്ബ് ചെയ്തും 3,4 ക്ലാസ്സിലെ കുട്ടികൾ ക്ലബ്ബ് ചെയ്ത് ആണ് പരിപാടി നടത്തിയത് ഉച്ചയ്ക്ക് എല്ലാവർക്കും തേങ്ങാച്ചോറും കോഴിക്കറിയും പപ്പടവും നൽകി. | |||
[[പ്രമാണം:18431 2016 Academic year21.jpg|നടുവിൽ|ലഘുചിത്രം|ബക്രീദ് ദിനത്തിൽ നടത്തിയ മൈലാഞ്ചി ഇടൽ മത്സരം]] | |||
==== സ്കൂൾ കായികമേള ==== | |||
കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വികാസത്തിനു വേണ്ടിയാണല്ലോ കായിക മേളകൾ സംഘടിപ്പിക്കുന്നത് നമ്മുടെ വിദ്യാലയത്തിൽ ഒക്ടോബർ 5,6 തിയതികളിൽ കായിക മേള നടത്തി. കുട്ടികളെ 3 ഗ്രൂപ്പായി തിരിച്ചിട്ടാണ് കായിക മേള നടത്തിയത് ഗ്രീൻ, റെഡ്, യലോ ഗ്രൂപ്പുകൾ ഒന്നും ,രണ്ടും , മൂന്നും സ്ഥാനങ്ങൾ നേടി | |||
[[പ്രമാണം:18431 2016 Academic year24.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ കായികമേളയിലെ ഓട്ടമത്സരത്തിൽ നിന്നും]] | |||
[[പ്രമാണം:18431 2016 Academic year25.jpg|ലഘുചിത്രം|സ്കൂൾ കായികമേളയിൽ പതാക ഉയരക്കുന്നു]] | |||
==== സ്കൂൾ കലാമേള ==== | |||
സ്കൂൾ തല കലോത്സവം നടത്തി നവംബർ 2,3 തിയതികളിലായി നടത്തി കൂട്ടികളെ 3 ഗ്രൂപ്പായി തിരിച്ച് ഒരോ ഗ്രൂപ്പിനും ടീച്ചേഴ്സിനെ നിയമിച്ചു കലോത്സവം ശ്രീമതി ഫാരിസ ഹുസൈൻ( പട്ടുറുമാൽ ഫെയിം) നിർവഹിച്ചു. ചടങ്ങിൽ ശ്രീ സുബൈർ ടി.പി മുഖ്യതിഥിയായിരുന്നു ഏലിയാമ്മ കെ.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഹമ്മദ് അഷ്റഫ് എം.കെ അധ്യക്ഷം വും ഫസീല കെ നന്ദിയും പറഞ്ഞു. രണ്ട് ദിവസമായി നടന്ന പരിപാടിയിൽ ഗ്രീൻ ഗ്രൂപ്പ് ഒന്നാം സ്ഥാനവും , ഗ്രൂപ്പ് രണ്ടാം സ്ഥാനവും ,യലോ ഗ്രൂപ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 1, 2 സ്ഥാനങ്ങൾക്ക് എവറോളിംങ്ങ് ട്രോഫി പി.ടി.എ പ്രസിഡന്റ് അബ്ദുള്ള കോഴിക്കൽ നൽകി. | |||
[[പ്രമാണം:18431 2016 Academic year23.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ കലാമേളയുടെ ഉദ്ഘാടനം ശ്രീമതി ഫാരിസ ഹുസൈൻ നിർവ്വഹിക്കുന്നു]] | |||
[[പ്രമാണം:18431 2016 Academic year22.jpg|ലഘുചിത്രം|സ്കൂൾ കലാമേളയിൽ വിജയിച്ചവർക്ക് ട്രോഫി കൈമാറുന്നു]] | |||
==== വീണ്ടെടുക്കാം മലയാളത്തെ ==== | |||
==== മലയാണ്മ ==== | |||
കേരള പിറവിയുടെ 60 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദി 1,4 ക്ലസ്സുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 60 വർഷത്തെ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കി. മലയാൺമ എന്ന് പേരു നൽകിയ കയ്യെഴുത്ത് മാഗസിന്റെ കവർ ചിത്രം ഒന്നാം ക്ലാസിലെ കുട്ടിയാണ് വരച്ചത് ബുക്ക് ബൈ റ്റിംങ്ങ് അറസ് മാസ്റ്റർ നിർവ്വഹിച്ചു. | |||
[[പ്രമാണം:18431 2016 Academic year26.jpg|നടുവിൽ|ലഘുചിത്രം|മലയാണ്മ വാർഡ് കൗൺസിലർ ടി.പി സുബൈർ പ്രകാശനം ചെയ്യുന്നു]] | |||
==== ക്യാമ്പയിൻ ==== | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വീണ്ടെടുക്കാം മലയാളത്തെ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു ദിവസം നീണ്ട് നിന്ന ക്യാമ്പയിൻപ്രശസ്ത കാർട്ടൂണിസ്റ്റ് കെ.വി എം ഉണ്ണി( മാതൃഭൂമി ) ഉദ്ഘാടനം ചെയ്തു. കുട്ടികളെകാർട്ടൂൺ ചിത്രം വരച്ച് രസിപ്പിച്ചു | |||
[[പ്രമാണം:18431 2016 Academic year27.jpg|നടുവിൽ|ലഘുചിത്രം|വീണ്ടെടുക്കാം മലയാളത്തെ ക്യാമ്പയിൻ പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ കെ.വി.എം ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു]] | |||
==== നാടൻ പാട്ട് ശിൽപശാല ==== | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വീണ്ടെടുക്കാം മലയാളത്തെ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികക്ക് വേണ്ടി ഒരു നാടൻ പാട്ട് ശിൽപശാല നടത്തി റിയാസ് മലപ്പുറം കുട്ടികൾക്ക് നാടൻ പാട്ട് ശിൽപശാല നടത്തി കുട്ടികളെ രസിപ്പിച്ചു. ഈ പരിപാടികൾ മലയാള ത്തിന്റെ പ്രധാന്യം മുറുകെ പിടിക്കുന്നതിനു സഹായകമാകും വിധമായിരുന്നു. | |||
== 2017-18 ലെ പ്രവർത്തനങ്ങൾ == | == 2017-18 ലെ പ്രവർത്തനങ്ങൾ == | ||