"ജി.എൽ..പി.എസ്. ഒളകര/പി.കെ ഗംഗാധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'പി.കെ ഗംഗാധരൻ മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
പി.കെ ഗംഗാധരൻ | [[പ്രമാണം:IMG-20220128-WA0095.jpg|നടുവിൽ|ലഘുചിത്രം|പി.കെ ഗംഗാധരൻ]] | ||
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിൽ ഒളകര പ്രദേശത്തു പൂക്കാട്ടു കൊയപ്പാൻ കുളങ്ങര വീട്ടിൽ 1967 ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ഒളകര ജി എൽ പി എസ് സ്കൂളിലും തുടർന്ന് പറച്ചിനപുറായ, ചെണ്ടപ്പുറായ,bപി എസ് എം ഒ കോളേജ് എന്നിവിടങ്ങളിൽ പൂർത്തിയാക്കി. 1986 ൽ ടെലി കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിൽ ലീഡിങ് റേഡിയോ ഓപ്പറേറ്ററായി ഇന്ത്യൻ നേവിയുടെ ഭാഗമായി. 15 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. ഇപ്പോൾ കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ അക്കൗണ്ട് ആയി ജോലി ചെയ്തുവരുന്നു. | മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിൽ ഒളകര പ്രദേശത്തു പൂക്കാട്ടു കൊയപ്പാൻ കുളങ്ങര വീട്ടിൽ 1967 ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ഒളകര ജി എൽ പി എസ് സ്കൂളിലും തുടർന്ന് പറച്ചിനപുറായ, ചെണ്ടപ്പുറായ,bപി എസ് എം ഒ കോളേജ് എന്നിവിടങ്ങളിൽ പൂർത്തിയാക്കി. 1986 ൽ ടെലി കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിൽ ലീഡിങ് റേഡിയോ ഓപ്പറേറ്ററായി ഇന്ത്യൻ നേവിയുടെ ഭാഗമായി. 15 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. ഇപ്പോൾ കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ അക്കൗണ്ട് ആയി ജോലി ചെയ്തുവരുന്നു. | ||
06:23, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിൽ ഒളകര പ്രദേശത്തു പൂക്കാട്ടു കൊയപ്പാൻ കുളങ്ങര വീട്ടിൽ 1967 ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ഒളകര ജി എൽ പി എസ് സ്കൂളിലും തുടർന്ന് പറച്ചിനപുറായ, ചെണ്ടപ്പുറായ,bപി എസ് എം ഒ കോളേജ് എന്നിവിടങ്ങളിൽ പൂർത്തിയാക്കി. 1986 ൽ ടെലി കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിൽ ലീഡിങ് റേഡിയോ ഓപ്പറേറ്ററായി ഇന്ത്യൻ നേവിയുടെ ഭാഗമായി. 15 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. ഇപ്പോൾ കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ അക്കൗണ്ട് ആയി ജോലി ചെയ്തുവരുന്നു.