"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 33: വരി 33:
'''ശബ്ദ സംവിധാനം'''
'''ശബ്ദ സംവിധാനം'''


പ്രാർത്ഥനാ ഗാനം ദേശീയഗാനം പൊതുവായ ചില പരിപാടികൾ എന്നിവ യുടെ സുഗമമായ നടത്തിപ്പിനും കൃത്യമായ ശബ്ദം ലഭിക്കുന്നതിനും ആയി മൈക്രോഫോൺ ലൗഡ്സ്പീക്കർ എന്നിവ സ്കൂളിലുണ്ട്.
പ്രാർത്ഥനാ ഗാനം ,ദേശീയഗാനം ,പൊതുവായ ചില പരിപാടികൾ എന്നിവയുടെ സുഗമമായ നടത്തിപ്പിനും കൃത്യമായ ശബ്ദം ലഭിക്കുന്നതിനും ആയി മൈക്രോഫോൺ ലൗഡ്സ്പീക്കർ എന്നിവ സ്കൂളിലുണ്ട്.


'''നിരീക്ഷ ക്യമറകൾ'''
'''നിരീക്ഷ ക്യമറകൾ'''
വരി 39: വരി 39:
സ്കൂളിലെ കുട്ടികളുടെ സുരക്ഷയ്ക്കായി സ്കൂളിലെ എല്ലാ ഭാഗത്തും പത്തോളം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
സ്കൂളിലെ കുട്ടികളുടെ സുരക്ഷയ്ക്കായി സ്കൂളിലെ എല്ലാ ഭാഗത്തും പത്തോളം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.


'''പാചകപുരയും  ഭക്ഷണ ശലയും'''
'''പാചകപുരയും , ഭക്ഷണശലയും'''


ആധുനിക സൗകര്യങ്ങളോടുകൂടിയ വൃത്തിയുള്ള ഒരു പാചകപ്പുര യും അതിനോടനുബന്ധിച്ച് ഒരു ഭക്ഷണശാലയും പ്രവർത്തിച്ചുവരുന്നു സ്കൂളിൽ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ചില പ്രത്യേക ദിവസങ്ങളിൽ സദ്യ മറ്റു യൂണിറ്റ് പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണങ്ങൾ എന്നിവ ക്രമീകരിക്കുവാൻ പാചകപുര ഉപയോഗിക്കുന്നു.
ആധുനിക സൗകര്യങ്ങളോടുകൂടിയ വൃത്തിയുള്ള ഒരു പാചകപ്പുരയും അതിനോടനുബന്ധിച്ച് ഒരു ഭക്ഷണശാലയും പ്രവർത്തിച്ചുവരുന്നു .സ്കൂളിൽ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ചില പ്രത്യേക ദിവസങ്ങളിൽ സദ്യ മറ്റു യൂണിറ്റ് പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണങ്ങൾ എന്നിവ ക്രമീകരിക്കുവാൻ പാചകപുര ഉപയോഗിക്കുന്നു.


'''കിണറും ടാപ്പുകളും'''
'''കിണറും ടാപ്പുകളും'''
വരി 61: വരി 61:
'''ഓഡിറ്റോറിയം'''
'''ഓഡിറ്റോറിയം'''


യേശു 500 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ ഓഡിറ്റോറിയം സ്കൂളിന് ഉണ്ട്
500 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ ഓഡിറ്റോറിയം സ്കൂളിന് ഉണ്ട്.


'''സൈക്കിൾ &സ്കൂട്ടർ ഷെഡ്'''
'''സൈക്കിൾ &സ്കൂട്ടർ ഷെഡ്'''


കുട്ടികൾക്ക് സൈക്കിൾ സുരക്ഷിതമായ വെക്കുവാനും, അധ്യാപകർക്കും മറ്റ്  അനദ്ധ്യാപകർ ക്കുo വാഹനം സുരക്ഷിതമായി പാർക്കു ചെയ്യുവാൻ സൈക്കിൾ ഷെഡ്ക്കളും,സ്കൂട്ടർ ഷെഡ്ഡുകളും  സ്കൂളിൽ സജ്ജമാണ്.
കുട്ടികൾക്ക് സൈക്കിൾ സുരക്ഷിതമായ വെക്കുവാനും, അധ്യാപകർക്കും മറ്റ്  അനദ്ധ്യാപകർക്കുo വാഹനം സുരക്ഷിതമായി പാർക്കു ചെയ്യുവാൻ സൈക്കിൾ ഷെഡ്ക്കളും,സ്കൂട്ടർ ഷെഡ്ഡുകളും  സ്കൂളിൽ സജ്ജമാണ്.


'''യൂട്യൂബ് ചാനൽ'''
'''യൂട്യൂബ് ചാനൽ'''


സ്കൂളിലെ പ്രവർത്തനങ്ങൾ കൃത്യമായ രീതിയിൽ കുട്ടികളിലേക്കും സമൂഹത്തിലേക്ക് എത്തിക്കുവാൻ എപ്പോഴും സജീവമായ ഒരു യൂട്യൂബ് ചാനൽ പ്രവർത്തിച്ചുവരുന്നു.
സ്കൂളിലെ പ്രവർത്തനങ്ങൾ കൃത്യമായ രീതിയിൽ കുട്ടികളിലേക്കും ,സമൂഹത്തിലേക്ക് എത്തിക്കുവാൻ എപ്പോഴും സജീവമായ ഒരു യൂട്യൂബ് ചാനൽ പ്രവർത്തിച്ചുവരുന്നു.


'''വെബീനർ'''
'''വെബീനർ'''
242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1570703" എന്ന താളിൽനിന്ന് ശേഖരിച്ചത്