"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 24: വരി 24:
21/5/2016 രാവിലെ 10 മണിക്ക് നടത്തി. ബഹുമാനപ്പെട്ട വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ശ്രീ പി ജയപ്രകാശ് അധ്യാപകർക്ക് പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് നല്ലൊരു ക്ലാസ്സ് നൽകി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ ടി.പി സുബൈർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ മുഹമ്മദ് അമ്പലവൻ അധ്യക്ഷം വഹിച്ച ചടങ്ങിന് സിദിൻ ടി.സി സ്വാഗതവും അനസ് .ടി  നന്ദിയും പറഞ്ഞു . ഏലിയാമ കെ.പി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ഹെഡ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന SRG യോഗത്തിൽ വിലയിരുത്തൽ നടന്നു അടുത്ത അധ്യായന വർഷത്തെ കുറിച്ച് ഓരോരുത്തരും സംസാരിച്ചു ഒരോരുത്തർക്കുള്ള ചുമതല വിഭജനം നടത്തി അടുത്ത അധ്യായന വർഷത്തെ  പ്ലാനിംഗ് നടത്തി.
21/5/2016 രാവിലെ 10 മണിക്ക് നടത്തി. ബഹുമാനപ്പെട്ട വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ശ്രീ പി ജയപ്രകാശ് അധ്യാപകർക്ക് പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് നല്ലൊരു ക്ലാസ്സ് നൽകി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ ടി.പി സുബൈർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ മുഹമ്മദ് അമ്പലവൻ അധ്യക്ഷം വഹിച്ച ചടങ്ങിന് സിദിൻ ടി.സി സ്വാഗതവും അനസ് .ടി  നന്ദിയും പറഞ്ഞു . ഏലിയാമ കെ.പി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ഹെഡ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന SRG യോഗത്തിൽ വിലയിരുത്തൽ നടന്നു അടുത്ത അധ്യായന വർഷത്തെ കുറിച്ച് ഓരോരുത്തരും സംസാരിച്ചു ഒരോരുത്തർക്കുള്ള ചുമതല വിഭജനം നടത്തി അടുത്ത അധ്യായന വർഷത്തെ  പ്ലാനിംഗ് നടത്തി.
[[പ്രമാണം:18431 2016 academic. Year 06.jpg|നടുവിൽ|ലഘുചിത്രം|ദിശ പരിപാടി എ.ഇ. ഒ ശ്രീ ജയപ്രകാശ് സർ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18431 2016 academic. Year 06.jpg|നടുവിൽ|ലഘുചിത്രം|ദിശ പരിപാടി എ.ഇ. ഒ ശ്രീ ജയപ്രകാശ് സർ ഉദ്ഘാടനം ചെയ്യുന്നു]]
==== പ്രവേശനോത്സവം ====
31/5/2016 രാവിലെ 10 മണിക്ക് എല്ലാ അധ്യാപകരും സ്കൂളിൽ എത്തിച്ചേർന്നു ഹെഡ് മാസ്റ്ററുടെ അധ്യക്ഷതയിൽ ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള വാർഷിക കലണ്ടർ രൂപപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം സ്കൂളും പരിസരവും SSG അംഗങ്ങളുടെ സഹായത്തോടെ വർണക്കടലാസുകൾ കൊണ്ട് അലങ്കരിച്ചു
[[പ്രമാണം:18431 2016acadamic year 09.jpg|നടുവിൽ|ലഘുചിത്രം|കുട്ടികൾക്ക് വിതരണം ചെയ്യാൻ ഒരുക്കിയ ബലൂൺ]]
==== നവാഗതരെ വരവേൽക്കൽ ====
പുത്തനുടുപ്പുകളും ബാഗുകളുമായി ആദ്യാക്ഷരം കുറിക്കാൻ എത്തിയ നവാഗതരായ കുരുന്നുകളെ വരവേൽക്കാൻ മുതിർന്ന കുട്ടികൾ കാർട്ടൂൺ വേഷമണിഞ്ഞ് നിന്നു സ്കൂൾ ഹാളിൽ എല്ലാവരും ഒത്തു ചേർന്നു പ്രാർത്ഥനാ ഗാനത്തിന് ശേഷം വാർഡ് കൗൺസിലർ ശ്രീ സുബൈർ ടി.പി പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
[[പ്രമാണം:18431 2016acadamic year 08.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ടി.പി സുബൈർ ഉദ്ഘാടനം ചെയ്യുന്നു.]]
പൂക്കൂറ്റി കത്തിച്ച് കുട്ടികളെ രസിപ്പിച്ചു. മുതിർന്ന കുട്ടികൾ കമ്പിത്തിരി, മത്താപ്പ് കത്തിച്ച്  കുട്ടികളെ രസിപ്പിച്ചു. പ്രവേശനോൽസവഗാനം കുട്ടികൾക്ക് സന്തോഷം നൽകി. ചടങ്ങിൽ എല്ലാവർക്കും മിഠായി നൽകി. കാർട്ടൂൺ വേഷമണിഞ്ഞ കുട്ടികളും കൗൺസിലറും ചേർന്ന് നവാഗതർക്ക് പഠന കിറ്റും ബലൂണും നൽകി നവാഗതരിൽ ചിലരും മുതിർന്നവരും പാട്ടുകൾ പാടി പള്ളിത്തൊടി ബാവ ആശംസകൾ അർപ്പിച്ചു സിദിൻ ടി.സി ഒരു വർഷത്തെ പ്രവർത്തനങ്ങൾ ചെറിയ രീതിയിൽ വിശദീകരിച്ചു. ഹെഡ് മാസ്റ്റർ മുഹമ്മദ് അഷ്റഫ് അധ്യക്ഷം വഹിച്ച ചടങ്ങിന് ഫസീല ടീച്ചർ സ്വാഗതവും സൽവ ടീച്ചർ നന്ദിയും അർപ്പിച്ചു. ചടങ്ങിന് ശേഷം വിദ്യാലത്തിൽ എത്തിച്ചേർന്ന മുഴുവൻ രക്ഷിതാകൾക്കും കുട്ടികൾക്കും നാട്ടുകാർക്കും പായസം നൽകി.
[[പ്രമാണം:18431 2016acadamic year 07.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവത്തിൽ ശ്രീ മുഹമ്മദ് അഷ്റഫ് മാഷ് സംസാരിക്കുന്നു]]


==== ലോക പരിസ്ഥിതി ദിനം ====
==== ലോക പരിസ്ഥിതി ദിനം ====
വരി 30: വരി 42:


പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ 6/6/16 തിങ്കൾ രാവിലെ അസംബ്ലിയിൽ ഏലിയാമ്മ ടീച്ചർ സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .പരിസ്ഥിതി ദിന സന്ദേശം 3-ാം ക്ലാസ്സിലെ ഫാത്തിമ ഷമീമ എന്ന കുട്ടി നൽകി. 4ാം ക്ലാസ്സിലെ ടീച്ചർമാർ പരിസ്ഥിതി ക്ലബിന്റെ(ഗ്രീൻലൈൻ) നേതൃത്വത്തിൽ പയറു വർഷത്തിന്റെ ഭാഗമായി മണ്ണ് നിറച്ച കവർ എല്ലാ കുട്ടികൾക്കും നൽകുകയും പയർ വിത്ത് നടുകയും ചെയ്തു. അനസ് മാഷിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി. ഗ്രീൻ ലൈനിന്റ നേതൃത്വത്തിൽ മഴക്കാലം വരവായി ...... വേനൽക്കാലത്തെ മറക്കരുതെ എന്ന ലഘു ലേഖ സ്കൂൾ പരിസരത്തുള്ള വീടുകളിൽ വിതരണം ചെയ്തു.  
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ 6/6/16 തിങ്കൾ രാവിലെ അസംബ്ലിയിൽ ഏലിയാമ്മ ടീച്ചർ സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .പരിസ്ഥിതി ദിന സന്ദേശം 3-ാം ക്ലാസ്സിലെ ഫാത്തിമ ഷമീമ എന്ന കുട്ടി നൽകി. 4ാം ക്ലാസ്സിലെ ടീച്ചർമാർ പരിസ്ഥിതി ക്ലബിന്റെ(ഗ്രീൻലൈൻ) നേതൃത്വത്തിൽ പയറു വർഷത്തിന്റെ ഭാഗമായി മണ്ണ് നിറച്ച കവർ എല്ലാ കുട്ടികൾക്കും നൽകുകയും പയർ വിത്ത് നടുകയും ചെയ്തു. അനസ് മാഷിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി. ഗ്രീൻ ലൈനിന്റ നേതൃത്വത്തിൽ മഴക്കാലം വരവായി ...... വേനൽക്കാലത്തെ മറക്കരുതെ എന്ന ലഘു ലേഖ സ്കൂൾ പരിസരത്തുള്ള വീടുകളിൽ വിതരണം ചെയ്തു.  
===== മെനു ബോർഡ് ഉദ്ഘാടനം =====
9 . 6. 2016 ചൊവ്വ ഉച്ചക്ക് 2 മണിക്ക് ഓഫീസിൽ ചേർന്നPTA എക്സിക്യൂട്ടീവ് യോഗത്തിൽ അടുക്കളയുടെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന മെനു ബോർഡിന്റെ ഉദ്ഘാടനം PTA പ്രസിഡന്റ് മുഹമ്മദ് അമ്പലവൻ നിർവ്വഹിച്ചു. മുഹമ്മദ് അഷ്റഫ് N എം.കെ( HM )അധ്യക്ഷൻ വഹിച്ച പരിപാടിയിൽ സിദിൻ ടി.സി സ്വാഗതവും ഫസീല കെ നന്ദിയും അറിയിച്ചു.


==== വായനാ വാരാഘോഷം ====
==== വായനാ വാരാഘോഷം ====
വരി 47: വരി 62:
==== ലോകലഹരിവിരുദ്ധ ദിനം ====
==== ലോകലഹരിവിരുദ്ധ ദിനം ====
1987 ഡിസംബർ 7ലാണ് യു.എൻ ജനറൽ അസംബ്ലി June 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ലഹരി ഉപയോഗിക്കാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആരോഗ്യ ക്ലബിന്റെ നേതൃത്വത്തിൽ സെൽവ ടീച്ചർ സ്കൂൾറേഡിയോയിലൂടെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് ഏലിയാമ്മ ടീച്ചർ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലത്തെ കുറിച്ച് സംസാരിക്കുകയും " പുക വലിച്ച് ജീവിതം തുലച്ചിടല്ലേ സോദരാ ..... പുകമറക്കു പിന്നിലാണ് കനലെരിയുന്നതെന്നറിയുക " എന്ന ഗാനം ചൊല്ലി കൊടുക്കുകയും ചെയ്തു.
1987 ഡിസംബർ 7ലാണ് യു.എൻ ജനറൽ അസംബ്ലി June 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ലഹരി ഉപയോഗിക്കാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആരോഗ്യ ക്ലബിന്റെ നേതൃത്വത്തിൽ സെൽവ ടീച്ചർ സ്കൂൾറേഡിയോയിലൂടെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് ഏലിയാമ്മ ടീച്ചർ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലത്തെ കുറിച്ച് സംസാരിക്കുകയും " പുക വലിച്ച് ജീവിതം തുലച്ചിടല്ലേ സോദരാ ..... പുകമറക്കു പിന്നിലാണ് കനലെരിയുന്നതെന്നറിയുക " എന്ന ഗാനം ചൊല്ലി കൊടുക്കുകയും ചെയ്തു.
==== സ്കൂൾ പാർലമെന്റ് ====
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതികൾ മനസിലാകുന്നതിന് വേണ്ടി ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് July 1ന് ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് നടത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ ആയി പ്രവർത്തിച്ചത് അനസ് മാസ്റ്ററായിരുന്നു. ബൂത്ത് ഓഫീസർ, പോലീസ്, ബാലറ്റ് പേപ്പർ വിതരണം വോട്ടർ പട്ടിക എന്നിവയൊക്കെ കുട്ടികൾ തന്നെ ചെയ്തു. ഒരോ വിദ്യാർഥിക്കും 2 വോട്ടുകൾ വീതം ഉണ്ടായിരുന്നു.(ക്ലാസ് ലീഡർ, സ്കൂൾ ലീഡർ), കുട്ടികൾക്ക് കൗതുകം ഉണർത്തിയ ഇലക്ഷൻ കഴിഞ്ഞതിന് ശേഷം ബാലറ്റുപെട്ടികൾ സീൽ ചെയ്ത് ഓഫീസിലെക്ക് കുട്ടി പോലീസിന്റെ അകമ്പടിയോടെ എത്തിച്ച് സൂക്ഷിച്ചു. ഒരാഴ്ചക്കു ശേഷം സ്ഥാനാർത്ഥികളുടെ മുന്നിൽ വെച്ച് വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചു
[[പ്രമാണം:18431 2016 acadamic year 11.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ്]]
==== വാമൊഴി ചിന്ത ====
വിദ്യാരംഗം പ്രവർത്തനോദ്ഘാടനം
സാർവത്രിക വിദ്യാഭ്യാസത്തിനായി അനവധി മാതൃകാപരമായ ഇടപെടലുകൾ നടത്തിയ സംസ്ഥാനമാണ് കേരളം സാഹിത്യ പ്രവർത്തനങ്ങൾക്ക് നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ട് സാഹിത്യാസ്വാദന ശേഷി വ്യക്തി സക്തയുടെ പ്രധാന ഘടകമാണ്. അത് കൊണ്ട് തന്നെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം ഏറെയാണ് ഭാഷാ സാഹിത്യപരമായ വാസനകൾ മികച്ച രീതിയിൽ ആവിഷ്കരിക്കുന്നതിൽ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് വിദ്യാരംഗത്തിന്റെ അടിസ്ഥാന ലക്ഷ്യം വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് എന്നും മാതൃകാപരമായ പദ്ധതികാവിഷ്കരിച്ച വിദ്യാലയമാണ് നമ്മുടെ ത്. അത് കൊണ്ട് തന്നെ നിരവധി പുരസ്കാരങ്ങൾ നമ്മെ തേടിയെത്തിയിട്ടുണ്ട്. ഈ വർഷത്തെ പ്രവർത്തനത്ഘാടനം 13/7/16 ന് വാർഡ് കൗൺസിലർ സുബൈർ ടി.പി ഉദ്ഘാടനം ചെയ്തു. തുടർന്ന് കോഴിക്കോട് നാന്തല കൂട്ടത്തിന്റെ മജീഷ് കാരയാട് നയിച്ച വാമൊഴി ചിന്ത നാടൻ പാട്ട് ശിൽപശാലയും നടന്നു


==== ചാന്ദ്രദിനം ====
==== ചാന്ദ്രദിനം ====
ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മക്കായി ജൂലൈ 21ചന്ദ്രദിനമായി ആഘോഷിക്കുന്നു. " ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്‌പ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടവും" . എന്ന് ആoസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴിക കല്ലുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്നു. സ്കൂളിൽ വിപുലമായി ദിനാചരണം നടത്തി. രാവിലെ അസംബ്ലിയിൽ ഫസീല ടീച്ചർ പ്രഭാഷണം നടത്തി. 2, 3, 4 ക്ലാസ്സിലെ കുട്ടികൾ ചുമർ ചിത്രങ്ങളും പതിപ്പുകളും തയ്യാറാക്കി. ഉച്ചക്ക് ശേഷം സ്മാർട്ട് ക്ലാസ്സ് റൂമുകളിൽ ബഹിരാകാശ ലോകം CD പ്രദർശനം എല്ലാ ക്ലാസ്സിലെയും കുട്ടികൾക്കായി നടത്തി.
ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മക്കായി ജൂലൈ 21ചന്ദ്രദിനമായി ആഘോഷിക്കുന്നു. " ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്‌പ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടവും" . എന്ന് ആoസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴിക കല്ലുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്നു. സ്കൂളിൽ വിപുലമായി ദിനാചരണം നടത്തി. രാവിലെ അസംബ്ലിയിൽ ഫസീല ടീച്ചർ പ്രഭാഷണം നടത്തി. 2, 3, 4 ക്ലാസ്സിലെ കുട്ടികൾ ചുമർ ചിത്രങ്ങളും പതിപ്പുകളും തയ്യാറാക്കി. ഉച്ചക്ക് ശേഷം സ്മാർട്ട് ക്ലാസ്സ് റൂമുകളിൽ ബഹിരാകാശ ലോകം CD പ്രദർശനം എല്ലാ ക്ലാസ്സിലെയും കുട്ടികൾക്കായി നടത്തി
 
==== ഹിരോഷിമ നാഗസാക്കി ദിനം ====
1945 ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനം . അന്ന് ജപ്പാനിൽ വിതക്കപ്പെട്ട നാശത്തിന്റെ വിത്തുകൾ ഇന്നും പൊട്ടിമുളക്കുന്നു. അന്ന് ഒരു തിങ്കളാഴ്ച്ചയായിരുന്നു. വടക്കൻ പസഫിക് ദ്വീപിൽ നിന്നും 12 സൈനികരുമായി പുറപ്പെട്ട എനോളഗ എന്ന B 29 വിമാനം 1500 മൈലുകൾക്കപ്പുറത്തുള്ള ജപ്പാനലക്ഷ്യം വച്ച് പറന്നുയർന്നു. ലിറ്റിൽ ബോയ് എന്ന പേരിട്ട അണുബോംബുമായി അത് ലക്ഷ്യത്തിലേക്ക് കുതിച്ചു. നിമിഷ നേരം കൊണ്ട് സ്വപ്നങ്ങളെല്ലാം തകർന്ന ഹൃദയ ഭേദകമായ നിലവിളികളായിരുന്നു. മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങൾ. തുടർന്ന് മരണമടഞ്ഞ ആയിരക്കണക്കിനാളുകൾ ... രണ്ടാം ലോക മഹായുദ്ധം ലോകത്തിന് സമ്മാനിച്ചത്. യുദ്ധത്തിന്റെ കെടുതികൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശം കുട്ടികളിൽ എത്തിച്ചു. മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ജി.മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഏലിയാമ്മ ടീച്ചർ അസംബ്ലിയിൽ സംസാരിച്ചു.
 
==== അധ്യാപകൻ്റെ സ്വന്തം ചെലവിൽ ഡിജിറ്റൽ ക്ലാസ്സ് റൂം ====
അക്ഷരങ്ങൾ നാളേക്കുള്ള കരുതലാകുമ്പോൾ അത് അണയാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അങ്ങനെയാണ് എ.എം എൽ .പി .സ്കൂൾ വില്ലൂർ നാടിന്റെ തണലും നന്മയുമായത്. ഈ കൊച്ചു വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവർ സമൂഹത്തിൽ വിവിധ മേഘലകളിൽ പ്രഗത്ഭരും പ്രശസ്തരുമാണ്. കാലഘട്ടത്തിനനുസരിച്ച് മുന്നേറാൻ വെമ്പൽ കൊണ്ട ഈ സരസ്വതീ മന്ദിരം മറ്റൊരു ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കയാണ്. ഞങ്ങൾ സമൂഹത്തിന് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറ്റികൊണ്ടിരിക്കയാണ്.
 
          ലോകം മാറിമറിയുകയാണ് .......
 
ആ മാറ്റത്തിന്റെ കൊടുംങ്കാറ്റിൽസമൂഹ മനസ്സും , മനോഭാവവും , സംസ്ക്കാരം പോലും മാറി. അറിവിന്റെ ജാലകം ഇനി വിരൽ തുമ്പിൽ . പൊതു വിദ്യാലയങ്ങൾ ഇനി പിൻ ബഞ്ചിലല്ല. മുൻ ബഞ്ചിൽ തന്നെ എന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞ അധ്യയനവർഷം മുഴുവൻ മാനേജ്‌മെന്റും, PTA യും ശ്രമിച്ചു കൊണ്ടിരിക്കയാണ്. ദൂരം ഇനിയും കുറെയേറെയുണ്ട് എന്ന് ഉത്തമ ബോധ്യമുണ്ട്. പ്രശംസനീയമായ ഒട്ടേറെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിപ്പോഴിതാ മൂന്നാമത്തെ ക്ലാസ്സ് മുറിയും ഡിജിറ്റൽ ക്ലാസ്സ് റൂമാക്കി മാറ്റിയിരിക്കുന്നു. പ്രശസ്തി മോഹിച്ചല്ല. നാളെയുടെ നമ്മുടെ കുട്ടികൾക്ക് അറിവ് വിരൽ തുമിലെത്തിക്കാൻ ഒരു എളിയ ശ്രമം.
 
സ്കൂളിലെ അധ്യാപകനായ [[സിദിൻ ടി സി|ടി.സി സിദിൻ]] മാഷ് ആണ് ക്ലാസ് ഡിജിറ്റൽ ആക്കാനുള്ള മുഴുവൻ തുകയും കണ്ടെത്തിയത്.
[[പ്രമാണം:18431academicyear8.jpg|നടുവിൽ|ലഘുചിത്രം|ഡിജിറ്റൽ ക്ലാസ് ബഹു.എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു]]
 
 
            ഡിജിറ്റൽ ക്ലാസ്സ് മുറിയുടെ ഔപചാരിക ഉദ്ഘാടനം 11.8.2016 വ്യാഴം രാവിലെ 10 മണിക്ക് കോട്ടക്കൽ എം.എൽ .എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. PTA വാർഷിക റിപ്പോർട്ടിന്റെ പ്രകാശനം ഉപജില്ല ഓഫീസർ ശ്രീ പി.ജയപ്രകാശ് നിർവ്വഹിച്ചു.
[[പ്രമാണം:18431academicyera10.jpg|നടുവിൽ|ലഘുചിത്രം|വാർഷിക റിപ്പോർട്ട് ശ്രീ ജയപ്രകാശ് സർ നിർവ്വഹിക്കുന്നു .]]
 
==== അമ്മ ഡയറിയുടെ പ്രകാശനം ====
കുട്ടികളുടെ പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ രക്ഷിതാക്കൾ വലിയ റോൾ വഹിക്കേണ്ടതുണ്ട് .അതിനായി വിദ്യാലയം ഏർപ്പെടുത്തിയ നൂതന ആശയമാണ് അമ്മ ഡയറി
 
അമ്മ ഡയറിയുടെ പ്രകാശനം ഉപജില്ല ഓഫീസർ ഹുസൈൻ സർ നിർവ്വഹിച്ചു.
 
സ്ക്കൂൾ റേഡിയോ ഉദ്ഘാടനം സുബൈർ ടി.പി (വാർഡ് കൗൺസിലർ )നിർവ്വഹിച്ചു. മാനേജർ പ്രതിനിധി അബ്ദുൽ കരീം എം., മുഹമ്മദ് അമ്പലവൻ (പി.ടി.എ.പ്രസിഡന്റ്), കബീർ പട്ടാമ്പി എന്നിവർ ആശംസകൾ അറിയിച്ചു. സാജിദ് മങ്ങാട്ടിൽ അധ്യക്ഷം വഹിച്ച പരിപാടി മുഹമ്മദ് അഷ്റഫ് എം.കെ സ്വാഗതവും ഏലിയാമ്മ കെ.പി നന്ദിയും പറഞ്ഞ് അവസാനിപ്പിച്ചു.
[[പ്രമാണം:18431academic year 7.jpg|നടുവിൽ|ലഘുചിത്രം|അമ്മ ഡയറി പ്രകാശനത്തിൽ നിന്ന്]]
 
 
==== സ്വാതന്ത്ര്യ ദിനാഘോഷം ====
70-ാം സ്വതന്ത്യദിനമാണ് നമ്മൾ ആഘോഷിച്ചത് നമ്മുടെ വിദ്യാലയത്തിലും വിവിധ പ്രവർത്തനങ്ങൾ നടത്തി
 
സ്വാതന്ത്യദിനത്തിൽ രാവിലെ 9 മണിക്ക് ഹെഡ് മാസ്റ്ററുടെ നേതൃത്വത്തിൽ അസംബ്ലിയിൽ വാർഡ് കൗൺസിലർ ശ്രീ സുബൈർ ടി.പി പതാക ഉയർത്തി ആ സമയം എല്ലാ കുട്ടികളും ചേർന്ന് പൊങ്ങുക പൊങ്ങുക പൊൻ കൊടിയെ എന്ന് തുടങ്ങുന്ന പതാക ഗാനം ആലപിച്ചു ഹെഡ് മാസ്റ്ററും വാർഡ് കൗൺസിലറും സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കുട്ടികൾ നിർമിച്ച പതാകകളും പ്ലക്കാർഡുകളുമായി നെഹ്റുവിന്റെ വേഷമണിഞ കുട്ടിയുമായി റാലി നടത്തി. സ്കൂളിൽ എത്തിയ ശേഷം ദേശീയ ഗാനാലാപന മത്സരം നടത്തി. 1, 2 ക്ലാസ്സുകൾ ക്ലബു ചെയ്തും 3,4 ക്ലാസ്സുകൾ ക്ലബു ചെയ്തുമാണ് മത്സരം നടത്തിയത് 2 B ക്ലാസ്സ് ഒന്നാം സ്ഥാനം നേടി 3,4 ക്ലാസ്സിൽ നിന്ന് 4.A ക്ലാസ്സ് ഒന്നാം സ്ഥാനം നേടി. ശേഷം പഴശ്ശിരാജ സിനിമാ പ്രദർശനം നടത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും പായസം നൽകി. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന ക്വിസ്സ് നടത്തി. എല്ലാ കുട്ടികളും സ്വാതന്ത്ര്യ ദിന ആൽബം നിർമിച്ചു.


== 2017-18 ലെ പ്രവർത്തനങ്ങൾ ==
== 2017-18 ലെ പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്