"ലഹരി വിരുദ്ധ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ജനമൈത്രി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ജനമൈത്രി പോലീസ് അവതരിപ്പിച്ച ലഹരി വിരുദ്ധ നാടകം, " ലഹരി അല്ല ജീവിതം, ജീവിതമാണ് ലഹരി"യുടെ യൂട്യൂബ് ലിങ്ക് കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു കുട്ടികളെ ബോധവൽക്കരിച്ചു. സാമൂഹികനീതി വകുപ്പും എക്സൈസ് വകുപ്പും ചേർന്ന് നടത്തിയ ബോധവൽക്കരണ ക്ലാസിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
'''ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. സാമൂഹികനീതി വകുപ്പും എക്സൈസ് വകുപ്പും ചേർന്ന് നടത്തിയ ബോധവൽക്കരണ ക്ലാസിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു'''.'''വ്യക്തിത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. പ്രതിജ്ഞ, പ്ലക്കാർ ഡ് പിടിച്ച അസംബ്ലി, ലഹരി വിരുദ്ധ റാലി എന്നിവ നടത്തപ്പെട്ടു.'''

23:12, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. സാമൂഹികനീതി വകുപ്പും എക്സൈസ് വകുപ്പും ചേർന്ന് നടത്തിയ ബോധവൽക്കരണ ക്ലാസിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.വ്യക്തിത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. പ്രതിജ്ഞ, പ്ലക്കാർ ഡ് പിടിച്ച അസംബ്ലി, ലഹരി വിരുദ്ധ റാലി എന്നിവ നടത്തപ്പെട്ടു.

"https://schoolwiki.in/index.php?title=ലഹരി_വിരുദ്ധ_ദിനം&oldid=1569815" എന്ന താളിൽനിന്ന് ശേഖരിച്ചത്