"G L P S MELADOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ: സയൻസ് ക്ലബ്ബ് കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് വേണ്ടി സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നുണ്ട്. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ശാസ്ത്ര ദിനാചരങ്ങളും ആചാരിക്കുന്നു. ശാസ്ത്ര ക്വിസ്കൾ, സെമിനാറുകൾ, ശാസ്ത്ര പ്രദർശങ്ങൾ എന്നിവ നടത്തുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നല്ലൊരു ലാബ് പ്രവർത്തനം നടക്കുന്നു. സയൻസ് അധ്യാപകനാണ് അതിന്റെ മേൽനോട്ടം വഹിക്കുന്നത്. ഐ.ടി. ക്ലബ്ബ് ഫിലിം ക്ലബ്ബ് ബാലശാസ്ത്ര കോൺഗ്രസ്സ്. വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാ |
കളിസ്ഥലം ചുറ്റിമതിൽ കെട്ടിടങ്ങൾ ലൈബ്രറി ലബോറട്ടറി കംപ്യൂട്ടർ കളിയുപകരണങ്ങൾ ശുചിമുറികൾ |
||
| വരി 46: | വരി 46: | ||
== 1921-ൽ വരദാനങ്ങളുടെ നാടായ മേലഡൂരിന്റെ മണ്ണിൽ ഗ്രാമീണ ജനതക് വിദ്യയുടെ ആദ്യാക്ഷരം പകർന്ന് കൊടുത്ത് ഭാവി തലമുറയെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായി പൂർവ്വസൂരികളായ പിതാമഹാന്മാർ മുൻകൈ എടുത്ത് സ്ഥാപിച്ചതാണ് മേലഡൂർ ലോവർ പ്രൈമറി സ്കൂൾ .ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും തന്റെ മുന്നിൽ വിദ്യ അർത്ഥിച്ചെത്തുന്ന തലമുറകൾക്ക് വിജ്ഞാനം പകർന്നു നൽകി ജ്ഞാനപ്രകാശം പരത്തി നാടിന്റെ അഭിമാനമായി ഇന്നും ശിരസ്സുയർത്തി നിൽക്കുകയാണ് ഈ അക്ഷരമുത്തശ്ശി == | == 1921-ൽ വരദാനങ്ങളുടെ നാടായ മേലഡൂരിന്റെ മണ്ണിൽ ഗ്രാമീണ ജനതക് വിദ്യയുടെ ആദ്യാക്ഷരം പകർന്ന് കൊടുത്ത് ഭാവി തലമുറയെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായി പൂർവ്വസൂരികളായ പിതാമഹാന്മാർ മുൻകൈ എടുത്ത് സ്ഥാപിച്ചതാണ് മേലഡൂർ ലോവർ പ്രൈമറി സ്കൂൾ .ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും തന്റെ മുന്നിൽ വിദ്യ അർത്ഥിച്ചെത്തുന്ന തലമുറകൾക്ക് വിജ്ഞാനം പകർന്നു നൽകി ജ്ഞാനപ്രകാശം പരത്തി നാടിന്റെ അഭിമാനമായി ഇന്നും ശിരസ്സുയർത്തി നിൽക്കുകയാണ് ഈ അക്ഷരമുത്തശ്ശി == | ||
== നമുക്ക് നഷ്ടമായ നന്മകളെ , നല്ല വിദ്യഭ്യാസത്തെ, കട്ടികളുടെ ശരിയായ ആരോഗ്യത്തെ, കലാസാംസ്കാരിക പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശതാബ്ദിയുടെ നിറവിലെത്തിയ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകരും പി.ടി.എ യും, എം പി ടി എ, യും ഒ എസ് എ യും സുമനസ്സുകളായ നാട്ടുകാരും ഒത്തുചേർന്ന് സ്കൂളിൽ അനവധി പ്രവർത്തനങ്ങൾ അസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ് പിന്നിട്ട വഴികളിൽ വിദ്യാലയത്തിന് താങ്ങും തണലുമായി നിന്നവരെയും അഭ്യുതകാംക്ഷികളേയും ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു .ഭൗതികസൗകര്യങ്ങൾ == | == നമുക്ക് നഷ്ടമായ നന്മകളെ , നല്ല വിദ്യഭ്യാസത്തെ, കട്ടികളുടെ ശരിയായ ആരോഗ്യത്തെ, കലാസാംസ്കാരിക പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശതാബ്ദിയുടെ നിറവിലെത്തിയ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകരും പി.ടി.എ യും, എം പി ടി എ, യും ഒ എസ് എ യും സുമനസ്സുകളായ നാട്ടുകാരും ഒത്തുചേർന്ന് സ്കൂളിൽ അനവധി പ്രവർത്തനങ്ങൾ അസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ് പിന്നിട്ട വഴികളിൽ വിദ്യാലയത്തിന് താങ്ങും തണലുമായി നിന്നവരെയും അഭ്യുതകാംക്ഷികളേയും ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു .ഭൗതികസൗകര്യങ്ങൾ == | ||
* കളിസ്ഥലം | |||
* ചുറ്റിമതിൽ | |||
* കെട്ടിടങ്ങൾ | |||
* ലൈബ്രറി | |||
* ലബോറട്ടറി | |||
* കംപ്യൂട്ടർ | |||
* കളിയുപകരണങ്ങൾ | |||
* ശുചിമുറികൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||