"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/Covid-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. പെരിങ്ങോം/അക്ഷരവൃക്ഷം/Covid-19 എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/Covid-19 എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
22:57, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
Covid-19
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുളള സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന വൈറസുകളാണ് കാേറോണ വൈറസ്. ഇവ സാധാരണ ജലദോഷപ്പനി മുതൽ അക്യൂട്ട് റസ്പിറേററി സിൻേഡാം (sars) മിഡിൽ ഈസ്ററ് റസ്പിറേററി സിൻേഡാം (മെർസ )കോവിഡ്-19എന്നിവ വരെ ഉണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയകൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുളള സസ്തനികളുടെ ശാസ നാളിയെ ബാധിക്കുന്നു.ബ്രോങ്കൈററിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കാേറാണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലേദാഷത്തിനു 15 മുതൽ30% വരെ കാരണം ഈ വൈറസുകളാണ്. ഇവ ശാസ നാളിയെയാണ് ബാധിക്കുക. ജലേദാഷവും ന്യൂമോണിയയുമാെക്കെയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ.ലോകാരോഗ്യ സംഘടന കാേറോണയെ മഹാമാരിയായി പ്രഖ്യാപിച്ചു. കാേറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുളളിൽ രോഗ ലക്ഷണം കാണും. ഈ 14 ദിവസമാണ് ഇൻകുബേഷൻ പിരിഡ്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. വായും മുഖവും മൂടാതെ തുമ്മുമ്പോഴും ചുമയ്കുമ്പോഴും ഇവ വായുവിലേക്ക് പടരുന്നു. സ്പർശനത്തിലൂടെയും ഹസ് തദാനത്തിലൂടെയും രോഗം പടരാം കാേറോണ വൈറസിന് കൃത്യമായ ചികിത്സയോ പ്രതിരോധ വാക്സിനോ ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മററുളളവരിൽ നിന്നും മാററി ഐെസൊലേഷൻ ചെയ്താണ് ചികിത്സ നൽകുന്നത് ..ൈവറസ് ബാധ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു.ലോകം മുഴുവൻ ഈ ബാധയുടെ മുൾമുനയിൽ നിൽക്കുമ്പോഴും കേരളം പ്രതിരോധത്തിൽ മുന്നിട്ടു നിൽക്കുന്നു. കാലയളവിൽ . നിപ്പയെയും പ്രളയത്തെയും അതിജീവിച്ച കേരളം കാേറോണയെയും അതിജീവിക്കും.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം