"ഗവ എൽ പി എസ് അരുവിപ്പുറം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ഗാന്ധി ദർശൻ ക്ലബ്ബിന്റെ ഭാഗമായി 2017 -2018 അധ്യയന വർഷത്തിൽ "വിശന്നിട്ടാൽ ക്ഷമിക്കണം "എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചു .വളരെയധികം മൂല്യങ്ങൾ ഉൾകൊള്ളുന്ന ഈ ഷോർട്ട് ഫിലിം സ്കൂളിന് കിട്ടിയ വിലമതിക്കാനാകാത്ത ഒരു അംഗീകാരമായിരുന്നു .ക്ലബ്ബിന്റെ പ്രവർത്തന ഫലമായി സ്കൂളിന് ഒട്ടേറെ ബഹുമതികൾ ലഭിച്ചു . | ||
ഗണിത മേളയുമായി ബന്ധപെട്ട് സ്കൂളിന് ഒട്ടേറെ അംഗീകാരങ്ങൾ കിട്ടിയുണ്ട് . | |||
വിവിധ തരം ക്വിസ് മത്സരങ്ങളിൽ സ്കൂളിൽ നിന്ന് പങ്കെടുത്തു മികച്ച വിജയം നേടാൻ നമ്മുടെ കുരുന്നുകൾക്ക് കഴിയുന്നുണ്ട്{{PSchoolFrame/Pages}} |
22:48, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗാന്ധി ദർശൻ ക്ലബ്ബിന്റെ ഭാഗമായി 2017 -2018 അധ്യയന വർഷത്തിൽ "വിശന്നിട്ടാൽ ക്ഷമിക്കണം "എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചു .വളരെയധികം മൂല്യങ്ങൾ ഉൾകൊള്ളുന്ന ഈ ഷോർട്ട് ഫിലിം സ്കൂളിന് കിട്ടിയ വിലമതിക്കാനാകാത്ത ഒരു അംഗീകാരമായിരുന്നു .ക്ലബ്ബിന്റെ പ്രവർത്തന ഫലമായി സ്കൂളിന് ഒട്ടേറെ ബഹുമതികൾ ലഭിച്ചു .
ഗണിത മേളയുമായി ബന്ധപെട്ട് സ്കൂളിന് ഒട്ടേറെ അംഗീകാരങ്ങൾ കിട്ടിയുണ്ട് .
വിവിധ തരം ക്വിസ് മത്സരങ്ങളിൽ സ്കൂളിൽ നിന്ന് പങ്കെടുത്തു മികച്ച വിജയം നേടാൻ നമ്മുടെ കുരുന്നുകൾക്ക് കഴിയുന്നുണ്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |