"G L P S MELADOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
|||
വരി 46: | വരി 46: | ||
== 1921-ൽ വരദാനങ്ങളുടെ നാടായ മേലഡൂരിന്റെ മണ്ണിൽ ഗ്രാമീണ ജനതക് വിദ്യയുടെ ആദ്യാക്ഷരം പകർന്ന് കൊടുത്ത് ഭാവി തലമുറയെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായി പൂർവ്വസൂരികളായ പിതാമഹാന്മാർ മുൻകൈ എടുത്ത് സ്ഥാപിച്ചതാണ് മേലഡൂർ ലോവർ പ്രൈമറി സ്കൂൾ .ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും തന്റെ മുന്നിൽ വിദ്യ അർത്ഥിച്ചെത്തുന്ന തലമുറകൾക്ക് വിജ്ഞാനം പകർന്നു നൽകി ജ്ഞാനപ്രകാശം പരത്തി നാടിന്റെ അഭിമാനമായി ഇന്നും ശിരസ്സുയർത്തി നിൽക്കുകയാണ് ഈ അക്ഷരമുത്തശ്ശി == | == 1921-ൽ വരദാനങ്ങളുടെ നാടായ മേലഡൂരിന്റെ മണ്ണിൽ ഗ്രാമീണ ജനതക് വിദ്യയുടെ ആദ്യാക്ഷരം പകർന്ന് കൊടുത്ത് ഭാവി തലമുറയെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായി പൂർവ്വസൂരികളായ പിതാമഹാന്മാർ മുൻകൈ എടുത്ത് സ്ഥാപിച്ചതാണ് മേലഡൂർ ലോവർ പ്രൈമറി സ്കൂൾ .ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും തന്റെ മുന്നിൽ വിദ്യ അർത്ഥിച്ചെത്തുന്ന തലമുറകൾക്ക് വിജ്ഞാനം പകർന്നു നൽകി ജ്ഞാനപ്രകാശം പരത്തി നാടിന്റെ അഭിമാനമായി ഇന്നും ശിരസ്സുയർത്തി നിൽക്കുകയാണ് ഈ അക്ഷരമുത്തശ്ശി == | ||
== നമുക്ക് നഷ്ടമായ നന്മകളെ , നല്ല വിദ്യഭ്യാസത്തെ, കട്ടികളുടെ ശരിയായ ആരോഗ്യത്തെ, കലാസാംസ്കാരിക പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശതാബ്ദിയുടെ നിറവിലെത്തിയ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകരും പി.ടി.എ യും, എം പി ടി എ, യും ഒ എസ് എ യും സുമനസ്സുകളായ നാട്ടുകാരും ഒത്തുചേർന്ന് സ്കൂളിൽ അനവധി പ്രവർത്തനങ്ങൾ അസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ് പിന്നിട്ട വഴികളിൽ വിദ്യാലയത്തിന് താങ്ങും തണലുമായി നിന്നവരെയും അഭ്യുതകാംക്ഷികളേയും ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു .ഭൗതികസൗകര്യങ്ങൾ == | == നമുക്ക് നഷ്ടമായ നന്മകളെ , നല്ല വിദ്യഭ്യാസത്തെ, കട്ടികളുടെ ശരിയായ ആരോഗ്യത്തെ, കലാസാംസ്കാരിക പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശതാബ്ദിയുടെ നിറവിലെത്തിയ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകരും പി.ടി.എ യും, എം പി ടി എ, യും ഒ എസ് എ യും സുമനസ്സുകളായ നാട്ടുകാരും ഒത്തുചേർന്ന് സ്കൂളിൽ അനവധി പ്രവർത്തനങ്ങൾ അസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ് പിന്നിട്ട വഴികളിൽ വിദ്യാലയത്തിന് താങ്ങും തണലുമായി നിന്നവരെയും അഭ്യുതകാംക്ഷികളേയും ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു .ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
22:31, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
G L P S MELADOOR | |
---|---|
വിലാസം | |
മേലഡൂർ ജി എൽ പി എസ് മേലഡൂർ, മേലഡൂർ po, തൃശ്ശൂർ , 680741 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0480 - 2770702 |
ഇമെയിൽ | glpsmeladur2012@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23520 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ലോവർ പ്രൈമറി വിദ്യാലയങ്ങൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | LUCY TOM C |
അവസാനം തിരുത്തിയത് | |
02-02-2022 | Sw23520 |
ജില്ലയിലെ വളരെ പ്രസിദ്ധമായ, ഏറ്റവും പഴക്കമേറിയ സ൪ക്കാർ വിദ്യാലയങ്ങളിലൊന്നാണ് GLPS MELADOOR.