"ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 10: | വരി 10: | ||
==<big>തുടക്കം</big>== | ==<big>തുടക്കം</big>== | ||
1903 ൽ ഈ വിദ്യാലയം സ്ഥാപിച്ചപ്പോൾ ഹിന്ദു ലോലി ബോർഡ് എലമെന്ററി സ്കൂൾ ആയാണ് തുടങ്ങിയത്. ഇവിടെ ആണ്കുട്ടികൾക്കുള്ള വിദ്യാഭ്യാസമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിന് തൊട്ടടുത്തുതന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി മറ്റൊരു വിദ്യാഭ്യാസ സ്ഥാപനം കൂടി കോവിലകം നടത്തി പോന്നിരുന്നു. പിന്നീട് ഈ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടി ഒന്നായി അപ്പർ പ്രൈമറി വിദ്യാലയമായി മാറി.[[പ്രമാണം:48466-school old.jpeg|നടുവിൽ|ലഘുചിത്രം]]1921 ലെ മലബാർ കലാപത്തിൽ ഈ വിദ്യാലയത്തിലെ പല രേഖകളും നശിച്ചു പോയതായി അറിഞ്ഞു.എന്നാൽ അതിനുശേഷവും വിദ്യാലയം പൂർവാധികം ശക്തിയോടെ തന്നെ നടന്നു പോന്നു. 1942 മുതൽ 45 വരെ നടന്ന രണ്ടാം ലോകമഹായുദ്ധകാലത്ത് നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂൾ പട്ടാള ക്യാമ്പ് ആയും പ്രവർത്തിച്ചു. | 1903 ൽ ഈ വിദ്യാലയം സ്ഥാപിച്ചപ്പോൾ ഹിന്ദു ലോലി ബോർഡ് എലമെന്ററി സ്കൂൾ ആയാണ് തുടങ്ങിയത്. ഇവിടെ ആണ്കുട്ടികൾക്കുള്ള വിദ്യാഭ്യാസമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിന് തൊട്ടടുത്തുതന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി മറ്റൊരു വിദ്യാഭ്യാസ സ്ഥാപനം കൂടി കോവിലകം നടത്തി പോന്നിരുന്നു. പിന്നീട് ഈ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടി ഒന്നായി അപ്പർ പ്രൈമറി വിദ്യാലയമായി മാറി.[[പ്രമാണം:48466-school old.jpeg|നടുവിൽ|ലഘുചിത്രം]]1921 ലെ മലബാർ കലാപത്തിൽ ഈ വിദ്യാലയത്തിലെ പല രേഖകളും നശിച്ചു പോയതായി അറിഞ്ഞു.എന്നാൽ അതിനുശേഷവും വിദ്യാലയം പൂർവാധികം ശക്തിയോടെ തന്നെ നടന്നു പോന്നു. 1942 മുതൽ 45 വരെ നടന്ന രണ്ടാം ലോകമഹായുദ്ധകാലത്ത് നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂൾ പട്ടാള ക്യാമ്പ് ആയും പ്രവർത്തിച്ചു. | ||
[[പ്രമാണം:48466-school9.jpeg|ലഘുചിത്രം]] | [[പ്രമാണം:48466-school9.jpeg|ലഘുചിത്രം]] | ||
== സ്വാതന്ത്ര്യലബ്ധിക്കുശേഷം == | == സ്വാതന്ത്ര്യലബ്ധിക്കുശേഷം == | ||
സ്വാതന്ത്ര്യലബ്ധിയും ഭാരതത്തിൽ മൊത്തത്തിൽ ഉണ്ടായ വളർച്ചയും വിദ്യാഭ്യാസ രംഗത്ത് വന്ന പുരോഗതിയും എല്ലാം ഈ വിദ്യാലയത്തിനു മുന്നോട്ടു കൊണ്ടുപോയി.പിന്നീട് വന്ന ത്രിതലപഞ്ചായത്ത് സംവിധാനവും ജനകീയാസൂത്രണവും എല്ലാം വിദ്യാലയത്തിലെ വികസനത്തിന് ആക്കം കൂട്ടി. | സ്വാതന്ത്ര്യലബ്ധിയും ഭാരതത്തിൽ മൊത്തത്തിൽ ഉണ്ടായ വളർച്ചയും വിദ്യാഭ്യാസ രംഗത്ത് വന്ന പുരോഗതിയും എല്ലാം ഈ വിദ്യാലയത്തിനു മുന്നോട്ടു കൊണ്ടുപോയി.പിന്നീട് വന്ന ത്രിതലപഞ്ചായത്ത് സംവിധാനവും ജനകീയാസൂത്രണവും എല്ലാം വിദ്യാലയത്തിലെ വികസനത്തിന് ആക്കം കൂട്ടി. | ||
| വരി 26: | വരി 20: | ||
പ്രമാണം:48466-schoolbuild2.jpeg | പ്രമാണം:48466-schoolbuild2.jpeg | ||
</gallery> | </gallery> | ||
== ശതാബ്ദി == | == ശതാബ്ദി == | ||
2003ൽ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷം ഗംഭീരമായി നടത്തി.ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 2002 2003 അധ്യയനവർഷത്തിലെ ഓഗസ്റ്റ് 15ന് ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.ആ വർഷത്തെ സെപ്റ്റംബർ അഞ്ചിന് മുൻകാല അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് നടത്തി.<gallery widths="200" heights="200"> | 2003ൽ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷം ഗംഭീരമായി നടത്തി.ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 2002 2003 അധ്യയനവർഷത്തിലെ ഓഗസ്റ്റ് 15ന് ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.ആ വർഷത്തെ സെപ്റ്റംബർ അഞ്ചിന് മുൻകാല അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് നടത്തി.<gallery widths="200" heights="200"> | ||
പ്രമാണം:48466-stage raja.jpeg | പ്രമാണം:48466-stage raja.jpeg | ||