ഗവ. എൽ. പി. എസ്. കുന്നം (മൂലരൂപം കാണുക)
22:15, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
|സ്ഥലപ്പേര്= കുന്നം, വെച്ചൂച്ചിറ | |സ്ഥലപ്പേര്= കുന്നം, വെച്ചൂച്ചിറ | ||
വരി 60: | വരി 59: | ||
|box_width=350px | |box_width=350px | ||
}} | }} | ||
== ചരിത്രം == | |||
പത്തനംതിട്ട ജില്ലയിൽ റാന്നി സബ് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ വെച്ചൂച്ചിറ പഞ്ചായത്തിലെ കുന്നം എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് ഈ സരസ്വതീ ക്ഷേത്രംസ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യാനന്തരം 1948 ഫെബ്രുവരി 13ാം തീയതി കുന്നം LPS ഒരു സ്പെഷ്യൽ സ്കൂളായി ആരംഭിച്ചു. സ്ഥിരം സ്കൂളായി തുടരുന്നതിന് കുന്നം 662 -ാം നമ്പർ NSS കരയോഗം ഗവൺമെന്റിൽ അപേക്ഷ സമർപ്പിക്കുയും അതിന്റെ ഫലമായി ഗവൺമെന്റ് വ്യവസ്ഥകൾ അംഗീകരിച്ച് 50 സെന്റ് സ്ഥലവും സ്കൂൾ കെട്ടിടവും . ആവശ്യമായ ഉപകരണങ്ങളും ഗവൺമെന്റിലേക്ക് നിരുപാധികം വിട്ടുകൊടുക്കുകയും ചെയ്തു. 1948 മുതലുള്ള വർഷങ്ങളിൽ പല .ഹെഡ് മാസ്റ്റർമാരും, അദ്ധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു. കൂടാതെ നിരവധി ആളുകൾ ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി ഇന്ത്യ ഉൾപ്പടെ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നല്ല നിലയിൽ കഴിഞ്ഞു വരുന്നു. നിലവിൽ വെച്ചൂച്ചിറ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടി സ്കൂൾ പഞ്ചായത്തിന്റെ ക്ലസ്റ്റർ റിസോഴ്സ് സെന്ററായും പ്രവർത്തിക്കുന്നു. വെച്ചൂച്ചിറ പഞ്ചായത്തിലെ വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന implementing കേന്ദ്രം എന്ന നിലയിലും കുന്നം ഗവ.എൽ.പി.സ്കൂൾ അറിയപ്പെടുന്നു. | |||
== | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |