"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44068 (സംവാദം | സംഭാവനകൾ)
44068 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
==സ്വാതന്ത്ര്യ ദിനം==
==സ്വാതന്ത്ര്യ ദിനം==
എല്ലാ വർഷവും ഘോഷയാത്ര ഉൾപ്പെടെ വിവിധ പരിപാടികളോടെയും മധുരംവിതരണം ചെയ്തും  നടത്താറുള്ള സ്വാതന്ത്ര്യ ദിനം , ഈ വർഷം വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പതാക ഉയർത്തുകയും മറ്റു ക്ലാസ് തല പ്രവർത്തനങ്ങൾ ഓൺ ലെെൻ '''ആയിട്ടാണ് നടന്നത്. ഹെഡ്മിസ്ട്രസ്, പിറ്റി.എ പ്രസി‍ഡൻെറ് എന്നിവരുടെ നേതൃത്വത്തിൽ ഈ വർഷത്തെ സ്വാതന്ത്രദിനവും സമുചിതമായി ആഘോഷിച്ചു.'''

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഉപന്യാസ രചനാ മത്സരം,  ക്വിസ് മത്സരം,  പ്രസംഗ മത്സരം എന്നിവ നടത്തി
സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് ഒരു പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.
       പ്രാദേശിക ചരിത്ര രചന മത്സരം സംഘടിപ്പിച്ചു.
   ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഓൺലൈനായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
    നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഒരു വീഡിയോ തയ്യാറാക്കി
  ഇന്ത്യയുടെ എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനാഘോഷം സ്കൂളിൽ സമുചിതമായി ആഘോഷിക്കുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു