"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഗാന്ധിദർശൻ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== ഗാന്ധിദർശൻ ക്ലബ്ബ് == | == ഗാന്ധിദർശൻ ക്ലബ്ബ് == | ||
ഗാന്ധിജിയുടെ ചിന്തകളും ജീവിതദശനങ്ങളും വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിദർശൻ ക്ലബ്ബ് പ്രവത്തിച്ചു വരുന്നു. | ഗാന്ധിജിയുടെ ചിന്തകളും ജീവിതദശനങ്ങളും വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിദർശൻ ക്ലബ്ബ് പ്രവത്തിച്ചു വരുന്നു.021-22 അധ്യയന വർഷത്തെ ഗാന്ധി ജയന്തി വരാഘോഷത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 2 ശനിയാഴ്ച രാവിലെ 10.30 ന് ഗൂഗിൾ മീറ്റിൽ ലുടെഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തിയെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചെയ്തു. ഒരാഴ്ച കാലത്തോളം നീണ്ടു നിന്ന വിപുലമായ പ്രവർത്തനങ്ങളാണ് ഗാന്ധി ദർശൻ സംഘടിപ്പിച്ചത്. '''ഗാന്ധി പൂജ''' | ||
ഗാന്ധി ജയന്തി വരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2ന് കുട്ടികൾ ഗാന്ധി ചിത്രം പുഷ്പങ്ങളാൽ അലങ്കരിച്ച് ദീപം തെളിയിച്ചു സർവ്വ മത പ്രാർത്ഥന നടത്തുകയും, ഗാന്ധി ചിത്ര രചനാ മത്സരത്തിൽ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്തു. |
21:28, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗാന്ധിദർശൻ ക്ലബ്ബ്
ഗാന്ധിജിയുടെ ചിന്തകളും ജീവിതദശനങ്ങളും വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിദർശൻ ക്ലബ്ബ് പ്രവത്തിച്ചു വരുന്നു.021-22 അധ്യയന വർഷത്തെ ഗാന്ധി ജയന്തി വരാഘോഷത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 2 ശനിയാഴ്ച രാവിലെ 10.30 ന് ഗൂഗിൾ മീറ്റിൽ ലുടെഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തിയെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചെയ്തു. ഒരാഴ്ച കാലത്തോളം നീണ്ടു നിന്ന വിപുലമായ പ്രവർത്തനങ്ങളാണ് ഗാന്ധി ദർശൻ സംഘടിപ്പിച്ചത്. ഗാന്ധി പൂജ
ഗാന്ധി ജയന്തി വരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2ന് കുട്ടികൾ ഗാന്ധി ചിത്രം പുഷ്പങ്ങളാൽ അലങ്കരിച്ച് ദീപം തെളിയിച്ചു സർവ്വ മത പ്രാർത്ഥന നടത്തുകയും, ഗാന്ധി ചിത്ര രചനാ മത്സരത്തിൽ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്തു.