"ജി എം എൽ പി എസ് ആല കോതപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Name of school}}
{{prettyurl|G M L P S ALA KOTHAPARAMBU}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കോതപറമ്പ്
|സ്ഥലപ്പേര്=കോതപറമ്പ്

21:28, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി എസ് ആല കോതപറമ്പ്
വിലാസം
കോതപറമ്പ്

കോതപറമ്പ്
,
കോതപറമ്പ് പി.ഒ.
,
680668
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽgmlpsala@gmail.com
കോഡുകൾ
സ്കൂൾ കോഡ്23416 (സമേതം)
യുഡൈസ് കോഡ്32071001901
വിക്കിഡാറ്റQ264091403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി കെ
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ എം എ
എം.പി.ടി.എ. പ്രസിഡണ്ട്നിമിഷ ധനേഷ്
അവസാനം തിരുത്തിയത്
02-02-2022Subhashthrissur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മനുഷ്യന്റെ നിത്യ ജിവിതത്തിനും വ്യക്തിത്വ വികസനത്തിനും ആവശ്യമായ വിവിധ വിദ്യകളിലുളള അഭ്യസനം നൽകുന്ന പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത് . കേരളത്തിലെ ത‍ൃശ്ശൂർ ജില്ലയിലെ ,അതിപുരാതനമായ ഒരുപാട് ക്ഷേത്രങ്ങളും ,പള്ളികളും കാണപ്പെടുന്ന മുസരീസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിന് അടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

ചരിത്രം

1924 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റ കീഴിൽ പഴയ മദ്രാസ് സംസ്ഥാനത്തിന്റെ തെക്കേ അറ്റമായ കോതപറമ്പിൽ സ്ഥാപിതമായ വിദ്യാലയമാണ് ജി .എം .എൽ.പി .എസ് ആല .പള്ളിയുടെ അധീനതയിലുള്ള ഓത്ത് പള്ളിക്കൂടമാണ് വിദ്യാലയത്തിന് വേണ്ടി വിട്ടു കൊടുത്തത് . സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നിന്നിരുന്ന തൊഴിലാളികളുടെ മക്കളാണ് ഇവിടെ പഠിച്ചുകൊണ്ടിരുന്നത്.ഭൗതിക സാഹചര്യങ്ങൾ ആധൂനികവത്ക്കരിച്ചുകൊണ്ടും അക്കാദമിക സൗകര്യങ്ങൾ നവീകരിച്ചുകൊണ്ടും വിദ്യാലയ അന്തരീക്ഷം കൂടുതൽ മനോഹരമാക്കുകയുണ്ടായി . കൂടുതൽ വായിക്കുക .

ഭൗതികസൗകര്യങ്ങൾ

1.സ്മാർട്ട് ക്ലാസ്റൂം

2.ലൈബ്രറി സൗകര്യം

3.ജൈവ വൈവിധ്യ ഉദ്യാനം

4.ശുചിത്വമുള്ള ക‍‍‍ഞ്ഞിപ്പുര

5.വിശാലമായ ടോയ്ലറ്റുകൾ

6.പൂന്തോട്ടം

7.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം

മുൻ സാരഥികൾ

വൈജയന്തി 2005-2008
കെ .എം ഖദീജ 2008-2013
സ്റ്റാർലി പി എ 2013-2015
സിറാജുദ്ധീൻ 2015-2018
ആരിഫ എം എ 2018-2020
ജ്യോതി കെ 2021-തുടരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

1.എൽ .എസ് .എസ് പരിശീലനം

2.ഉല്ലാസ ഗണിതം

3.മലയാള തിളക്കം

4.ഹലോ ഇംഗ്ലീഷ്

5.ദിനാചരണങ്ങൾ

6.ശ്രദ്ധ

7.ടാലന്ററ് ലാബ്

NERKAZHCHA PAINTING


NERKAZHCHA PAINTING

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.നെജുമുദ്ധീൻ

ഡോ.ഷെഫീർ അഹമ്മദ്

സെയ്ഫുദ്ധീൻ തേപ്പറമ്പ്

നേട്ടങ്ങൾ .അവാർഡുകൾ.

കലാ കായിക രംഗത്ത് കുട്ടികൾ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്

വഴികാട്ടി

NH 66 ൽ കൊടുങ്ങല്ലൂരിൽ നിന്ന് വടക്കോട്ട് ഒന്നര കിലോമീറ്റർ അകലെ കോതപറമ്പ് ജംഗ്ഷന് തൊട്ട് അരികെ.

NH 66 ൽ കോതപറമ്പ് ജുമാ മസ്ജിദിന് സമീപം